Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 OCTOBER - Chapter: 04


സമകാലികം 2018 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -04
151. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ
- T - CUP (അമേരിക്കയിലെ California Institute of Technology - ലെ ഗവേഷകരാണ് വികസിപ്പിച്ചത്)

152. 2018- ലെ ഫോർമുല 3 യൂറോപ്യൻ ടൈറ്റിൽ ജേതാവ്
- മൈക്ക് ഷുമാക്കർ

153. 6-ാമത് ഇന്ത്യ ഇന്റർ നാഷണൽ സിൽക്ക് ഫെയർ- ന്റെ വേദി
- ന്യൂഡൽഹി

154. അടുത്തിടെ IRCTC ആരംഭിച്ച , Artificial Intelligence - Based അസിസ്റ്റന്റ്
- ആസ്‌ക് ദിശ

155. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ 1200 വീടുകൾ നിർമ്മിക്കുന്നത് ഏത് രാജ്യത്തിലാണ്
- ശ്രീലങ്ക

156. അടുത്തിടെ പോപ്പ് ഫ്രാൻസിസ് , വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചവർ
-  പോപ്പ് പോൾ, ഓസ്കാർ റോമെറോ

157. അടുത്തിടെ Inland Waterways Authority of India (IWAI) Roll on - Roll off (Ro - Ro) സംവിധാനം ആരംഭിച്ചത്
- മാജുലി ദ്വീപ് (അസമിലെ Neamati - യെ മാജുലി ദ്വീപുമായി ബന്ധിപ്പിക്കുന്നു)

158. 2018- ലെ സമാധാന നൊബേൽ ജേതാക്കൾ
- നാദിയാ മ‌ുറാദ് (Nadia Murad)
- ഡെന്നിസ് മുക്‌വെഗേ (Denis Mukwege)

159.  അടുത്തിടെ Geographical Indication (GI) Tag ലഭിച്ച മഹാരാഷ്ട്രയിലെ കാർഷിക വിള
- അൽഫോൺസോ മാങ്ങ

160. അറബിക്കടലിൽ രൂപം കൊള്ളുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പേര്
- ലുബാൻ (പേര് നിർദ്ദേശിച്ച രാജ്യം : ഒമാൻ)

161. പ്രഥമ Indonesia - India Interfaith Dialogue (IIID) യുടെ വേദി
- Yogakaria (ഇന്തോനേഷ്യ

162. World Federation of Exchanges - ന്റെ വർക്കിംഗ് കമ്മിറ്റി ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ
- വിക്രം ലിമായെ

163. 2018- ലെ ലോക അധ്യാപക ദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം
- The right to education means the right to a qualified teacher

164. കേന്ദ്രസർക്കാരിന്റെ Swachh Campus Ranking 2018- ൽ ഏറ്റവും വൃത്തിയുള്ള
ഗവൺമെന്റ് യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്
= മഹർഷി ദയാനന്ദ് യുണിവേഴ്സിറ്റി (റോഹ്തക്, ഹരിയാന)

165. 2018-ലെ International Day for Disaster Reduction-ന്റെ (ഒക്ടോബർ 13)
പ്രമേയം
- Reducing Disaster Economic Losses

166. 2018-ലെ Global Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം
- 103 (നൈജീരിയയും 103-ാം സ്ഥാനത്താണ്) (ഒന്നാമത് : ബലാറസ്)

167. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിൽവർ ജൂബിലി
ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി

168. 2018- ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം
- Olly

169. യൂത്ത് ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ
ഷൂട്ടിംഗ് താരം
- മനു ഭാകർ

170. "The Paradoxical Prime Minister : Narendra Modi and His India' എന്ന
പുസ്തകത്തിന്റെ രചയിതാവ്
- ശശി തരൂർ

171. Old World Theatre Festival 2018-ന്റെ വേദി
- ന്യൂഡൽഹി

172. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ
- അന്നപൂർണ ദേവി

173. അടുത്തിടെ പുത്തേഴൻ അവാർഡിന് അർഹനായത്
- ടി. പത്മനാഭൻ

174. അടുത്തിടെ കാനഡയുടെ ഓണററി സിറ്റിസൺ ഷിപ്പ് നഷ്ടപ്പെട്ട വ്യക്തി
- ഓങ്‌സാൻ സൂകി
(ആദ്യമായാണ് ഒരു വ്യക്തിക്ക് കാനഡ നൽകിയ ഈ ബഹുമതി പിൻവലിക്കുന്നത്

175. വിമാനത്താവളങ്ങളിൽ facial recognition biometric സംവിധാനം നടപ്പിലാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ സംരംഭം
- Digi Yatra

176. ഇന്ത്യയിലെ ആദ്യ India - Israel Innovation Centre (IIIC) നിലവിൽ വന്ന നഗരം
- ബംഗളൂരു

177. അടുത്തിടെ അമേരിക്കയുടെ Presidential Medal for Combating Human Trafficking - ന്
അർഹയായ ഇന്ത്യൻ - അമേരിക്കൻ
- മിനാൽ പട്ടേൽ ഡേവിസ്

178. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2018
- Marsel van Oosten (നെതർലാന്റ് ) (The Golden Couple എന്ന ചിത്രത്തിനാണ് അവാർഡ്)

179. യങ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 20188 നേടിയ ഇന്ത്യൻ ബാലൻ ( 10 years & under വിഭാഗത്തിൽ)
 - Arshadeep Singh (Punjab)
(Pipe Owls എന്ന ചിത്രത്തിനാണ് അവാർഡ്)

180. ""Brief Answers to the Big Questions'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- സ്റ്റീഫൻ ഹോക്കിംഗ് (സ്റ്റീഫൻ ഹോക്കിംഗിന്റെ അവസാന പുസ്തകം)

181. അടുത്തിടെ കൊച്ചുവേളി - ബാനസവാടി (ബംഗളൂരു) ഹംസഫർ എക്സ്പ്ര സിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്
- അൽഫോൻസ് കണ്ണന്താനം

182. പ്രഥമ ഇന്ത്യ-ജപ്പാൻ സൈനികാഭ്യാസമായ Dharma Guardian - 2018-ന്
വേദിയാകുന്നത്
- മിസോറാം

183. ലോകത്തിലെ ഏറ്റവും വലിയ Unmanned Transport Drone വിജയകരമായി പരീക്ഷിച്ച രാജ്യം
- ചൈന (Feihong - 98)

184. തൊഴിലിടങ്ങളിൽ വനിതകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട്
ചെയ്യുന്നതിനായി ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച e-mail ID
- ncw.metoo@gmail.com

185. അടുത്തിടെ പഞ്ചായത്ത് സമിതി, ജില്ലാ പരിഷദ് എന്നിവിടങ്ങളിലെ വനിതാ
ചെയർപേഴ്സൺമാരുടെ സംവരണം 50% ആക്കിയ സംസ്ഥാനം
- പഞ്ചാബ്

186. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ Rabindranath Tagore Memorial
Auditorium നിലവിൽ വന്ന രാജ്യം
- ശ്രീലങ്ക

187. 2018- ലെ International Day of the Girl Child (ഒക്ടോബർ 11) ന്റെ പ്രമേയം
- With Her : A Skilled Girl Force

188. ഇന്ത്യൻ വ്യോമസേന ആരംഭിച്ച മൊബൈൽ ഹെൽത്ത് ആപ്ലിക്കേഷൻ
- MedWatch

189. അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തെപറ്റി നടന്ന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്
 - എൻ. കെ. പമചന്ദ്രൻ ം

190. അടുത്തിടെ കർഷകർക്കായി Chief Minister's Sashakt Kisan Yojana, Chief Ministers Krishi Samuh Yojana ngm? എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം
- അരുണാചൽ പ്രദേശ്

191. അടുത്തിടെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുമായ ഏക വ്യക്തി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്)
- എൻ.ഡി. തിവാരി

192. 2018 -ലെ Global Passport Power Rank - ൽ ഇന്ത്യയുടെ സ്ഥാനം
- 67 (ഒന്നാമത് : Singapore, Germany)

193. അടുത്തിടെ Digital Security Bill പാസ്സാക്കിയ രാജ്യം
- ബംഗ്ലാദേശ്

194. അടുത്തിടെ വി. അരവിന്ദാക്ഷൻ പുരസ്കാരത്തിന് അർഹയായത്
- റോമില ഥാപ്പർ

195. അടുത്തിടെ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്
- ബിശ്വനാഥ് സിൻഹ

196. ഇന്ത്യ-ജപ്പാൻ സംയുക്ത Maritime Exercise Bb JIMEX - 18 ന്റെ വേദി
- വിശാഖപട്ടണം

197. അടുത്തിടെ കർഷക നേതാവായ ചോട്ടു റാമിന്റെ 64 -അടി ഉയരമുള്ള പ്രതിമ നരേന്ദ്രമോദി അനാഛാദനം ചെയ്ത സ്ഥലം
- Sampla (ഹരിയാന)

198. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലാദ്യമായി - ഇരട്ട സെഞ്ച്വറി നേടിയ താരം
- Karn Veer Kaushal (ഉത്തരാഖണ്ഡ് )

199. "Women in Detention and Access to Justice' - ന്റെ പ്രഥമ റീജിയണൽ
കോൺഫറൻസിന്റെ വേദി
- ഷിംല (ഹിമാചൽ പ്രദേശ്) (ഉദ്ഘാടനം - Acharya DevVrat)

200. UN Conference on Disarmament - ന്റെ ഇന്ത്യൻ അംബാസിഡർ, സ്ഥിരം പ്രതിനിധി
എന്നീ പദവികളിലേക്ക് നിയമിതനായത്
- പങ്കജ് ശർമ്മ
<Next Chapter><010203, 04, 05>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments