Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 OCTOBER - Chapter: 02


സമകാലികം 2018 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
51. വിശുദ്ധ നഗരങ്ങളായ മെക്കയെയും മദീനയെയും ബ ന്ധിപ്പിക്കുന്ന എക്സ്പ്രസ്
- ഹമറൈൻ എക്സ്പ്രസ്

52. ഡോ.എ.പി.ജെ. അബ്ദുൾ കലാം പുരസ്കാരത്തിന് അർ ഹയായ സംസ്ഥാന മന്തി
- കെ കെ ശൈലജ ,

53. ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായത്
- ഗീതാ ഗോപിനാഥ് (ഹാർവാഡ് സർ വകലാശാലയിലെ പ്രൊഫസറായ ഇവർ മുഖ്യമന്ത്രി പി ണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ്).

54. അക്രമങ്ങൾക്ക് ഇരയാകുന്ന വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി "Bharosa' കേന്ദ്രം ആരംഭിച്ച നഗരം
- ഹൈദരാബാദ്

55. നോക്കിയയുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി നിയമിതയായത്
- ആലിയ ഭട്ട്

56. 2018- ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം
- 9 (ഒന്നാമത് : ചൈന)

57. മ്യുസിയം ഓൺ പ്രൈം മിനിസ്റ്റേഴ്‌സ് ഓഫ് ഇന്ത്യ നിലവിൽ വരുന്ന നഗരം
- ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്)
(തറക്കല്ലിട്ടത് - മഹേഷ് ശർമ്മ, ഹർദീപ് സിംഗ് പുരി)

58. ആയുഷ് സംരംഭത്തിലെ ആദ്യ ദേശീയ ഉച്ചകോടിക്ക് തയ്യാറെടുക്കുന്ന സമ്മേളനത്തിന് വേദിയായത്
- ന്യൂഡൽഹി

59. സൗദി അറേബ്യയിൽ ബാങ്ക് ബോർഡ് ചെയർപേഴ്സണായ ആദ്യ വനിത
- ലുബ്ന അൽ ലെയാൻ -

60. ഏത് രാജ്യവുമായുള്ള ഐക്യ ഉടമ്പടിയാണ് ഈയിടെ യുഎസ് റദ്ദാക്കിയത്
- ഇറാൻ -

61. വിഖ്യാത ചിത്രകാരൻ എൽ എൽ ഹൽദങ്കറുടെ പ്രശസ്ത മായ വിളക്കേന്തിയ വനിത എന്ന ചിത്രത്തിന് മാതൃകയായ അദ്ദേഹത്തിന്റെ മകൾ ഈയിടെ അന്തരിച്ചു. പേര്
- ഗീത ഉപലേക്കർ

62. ഏഷ്യ കപ്പ് കിക്കറ്റിൽ ബംഗ്ലദേശിനെ പരാജയപ്പെടത്തിയത്.
ഇന്ത്യ

63. അടുത്തിടെ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച അണ്വായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ
- ഗോറി

64. യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി
സ്വർണ്ണ മെഡൽ നേടിയ താരം
- ജെറെമി ലാല്‍റിന്നുങ്ക (62 kg പവര്‍ലിഫ്റ്റിങ്ങ്)

65. യൂത്ത് ഒളിമ്പിക്സിൽ ജൂഡോ ഇനത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ആദ്യ താരം
- തബാബി ദേവി താങ്ങ‌്ജ൦

66. Uttarakhand Investors Summit - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി

67. ഇന്ത്യൻ വ്യോമസേനയുടെ എത്രാമത് വാർഷികമാണ് 2018- ൽ ആഘോഷിച്ചത്
- 86-ാമത്

68. ബ്രഹ്മാസ് മിസൈലിന്റെ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിയ കുറ്റത്തിന്അറസ്റ്റിലായ DRDO ഉദ്യോഗസ്ഥൻ
- നിഷാന്ത് അഗർവാൾ

69. പിടിബി പ്രതിഭാ പുരസ്കാരത്തിന് അർഹനായ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ
- ഡോ.എൻ.രാധാ കൃഷ്ണൻ

70. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബ ഹുമതിയായ ചാമ്പ്യൻ ഓഫ് ദ എർത്ത് പുരസ്കാര ത്തിന് അർഹരായത്
- നരേന്ദ്ര മോദിയും ഇമ്മാനുവേൽ മാക്രോണും

71. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻ ഓഫ് ദ എർത്ത് പുരസ്കാരത്തിന് അർഹമായ കേരളത്തിലെ വിമാനത്താവളം
- കൊച്ചി

72. ഗോൾ കീപ്പേഴ്സ് ഗ്ലോബൽ ഗോൾസ് പുരസ്കാരം നേ ടിയ ഇന്ത്യൻ വംശജ
- അമിക ജോർജ്

73. അടുത്തിടെ ഡോ. പൽപു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്
- വി.എസ്. അച്യുതാനന്ദൻ

74. ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോഡോടെ
സ്വർണ്ണമെഡൽ നേടിയ താരം
- സന്ദീപ് ചൗധരി

75. എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ
നിയോജക മണ്ഡലം
 - കാട്ടാക്കട ം

 76. ഇന്ത്യയിലാദ്യമായി മെഥനോൾ ഇന്ധനമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗവി ന്റെ വിതരണം നടന്ന സംസ്ഥാനം
- അസം

77.  അടുത്തിടെ കാൺപൂർ IIT ഏർപ്പെടുത്തിയ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡിന് അർഹനായത്
 - രാജു നാരായണ സ്വാമി

78. ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്
- ശീ കുമാരൻ തമ്പി

79. മാവേലിക്കര വേലുക്കുട്ടി നായർ പുരസ്കാരത്തിന് അർഹനായത്
- ആർ.രാമചന്ദ്രൻ നായർ

80. വയലാർ രാമവർമ ട്രസ്റ്റ് അധ്യക്ഷൻ
- എം.കെ.സാനു

81. സർക്കാരിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി എന്ന വിശേഷണത്തോടെ ആരം ഭിച്ച പദ്ധതി
- ആയുഷ്മാൻ ഭാരത്

82. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം
- പ്രവീൺ കുമാർ

83. കാമറൂൺ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- പോൾ ബിയ  (തുടർച്ചയായി 7-ാം തവണയാണ് പോൾ ബിയ കാമറൂൺ പ്രസിഡന്റാകുന്നത്)

84. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റ്
- ഫു ട്രോങ്

85. അടുത്തിടെ മഹർഷി വാൽമീകി ജയന്തി അവാർഡിന് അർഹനായത്
- എച്ച്.ഡി. ദേവഗൗഡ

86. ജീവശാസ്ത്ര വിഭാഗത്തിൽ ഭട്നഗർ പുരസ്കാരത്തിന് അർഹനായത്
- തോമസ് പുകടിയൽ

87. ഈയിടെ അന്തരിച്ച ബോളിവുഡ് സംവിധായിക
- കല്പന ലജ്മി .

88. നിലവിൽ ലോകത്തെ എതാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ
- ആറ് .

89. ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് ഹയാബൂസ-2 എന്ന പേടകത്തിൽ മിനർവ ടു 1 എന്ന പേ രിലുള്ള പര്യവേഷണ വാഹനങ്ങൾ വിജയകരമായി ഛിന്നഗ്രഹത്തിൽ ഇറക്കിയത്
- ജപ്പാൻ

90. 2018-ലെ ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ജേതാവ്
- Tai Tzu Ying (തായ് വാൻ ) (റണ്ണറപ്പ് - സൈന നെഹ്വാൾ)

91. കേരളത്തിലാദ്യമായി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം
നിലവിൽ വന്ന ജില്ല
- തിരുവനന്തപുരം

92.  ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഞ്ചിനില്ലാ ട്രെയിൻ
- ട്രെയിൻ 18(മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ 18 നിർമ്മിച്ചത്)

93. 2018-ൽ  ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത്
- 75-മത് (1943 ഒക്ടോബർ 21-നാണ് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചത്)

94. അടുത്തിടെ ആരംഭിച്ച അമേരിക്ക-യു.എ.ഇ സംയുക്ത സൈനികാഭ്യാസം
- അയൺ മാജിക് 19 ( Iron Magic 19)

95. അടുത്തിടെ യു.എൻ ഇൻവെസ്റ് മെന്റ് പ്രൊമോഷൻ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം
- ഇൻവെസ്റ്റ് ഇന്ത്യ

96. 2017-18 ലെ ജി.വി. രാജാ പുരസ്കാരത്തിന് അർഹരായവർ
ജിൻസൺ ജോൺസൻ (അത്ലറ്റിക്സ്)
- വി. നീന (അത്ലറ്റിക്സസ്) ം

97. ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ്
അവാർഡിന് അർഹനായത്
- എസ്. മുരളീധരൻ (ബാഡ്മിന്റൺ പരിശീലകൻ)

98. അടുത്തിടെ ചെറുകാട് പുരസ്കാരത്തിന് അർഹനായത്
- ഒ.പി. സുരേഷ് (കവിതാസമാഹാരം : താജ്മഹൽ)

99. “ലാലു-ലീല (Lalu - Leela)'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- സുശീൽ കുമാർ മോദി

100. "ബിൽഡിംഗ് എ  ലെഗസി (Building a Legacy)'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- വി. പട്ടാഭി റാം (ഇന്ത്യൻ നിർമ്മാണ മേഖലയിൽ പ്രശസ്തനായ അനുമോലു  രാമകൃഷ്ണയുടെ  -യുടെ ജീവചരിത്രം)
<Next Chapter><01, 02, 030405>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments