PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 08
L.D.CLERK- VARIOUS- KOLLAM, THRISSUR, KASARAGOD
Question Code: 077/2017 - M     
Date of Test : 01/07/2017 

1. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി : 
(A) കുറ്റ്യാടി (B) ശബരിഗിരി 
(C) ബ്രഹ്മപുരം (D) പള്ളിവാസൽ 
Answer: (D)

2. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല : 
(A) പത്തനംതിട്ട (B) ഇടുക്കി
(C) വയനാട്  (D) ആലപ്പുഴ 
Answer: (B)

3. കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന സംഭവം : 
(A) മിശ്രഭോജനം (B) ചാന്നാർ ലഹള 
(C) വൈക്കം സത്യാഗ്രഹം (D) ക്ഷേത്രപ്രവേശന വിളംബരം 
Answer: (D)

4. കേരളത്തിലെ ആദ്യ വർത്തമാനപ്പത്രം 
(A) ദീപീക (B) കേരളദർപ്പണം
(C) രാജ്യസമാചാരം  (D) കേരളപ്രതിക 
Answer: (C)

5, മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ
(A) നാട്ടുകാ (B) പുനലൂർ 
(C) വാളയാർ (D) ഷൊർണ്ണൂർ 
Answer: (C)

6. കോസി ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
(A) ഒറീസ്സ  (B) ബീഹാർ 
(C) ബംഗാൾ  (D) മദ്ധ്യപ്രദേശ് 
Answer: (B)

7. "സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം : 
(A) ബംഗളുരു (B) മൈസൂർ 
(C) വിശാഖപട്ടണം  (D) മദ്രാസ് 
Answer: (A)

8. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം 
(A) മുംബൈ (B) ഹാൽഡിയ 
(C) മർമ്മഗോവ (D) കണ്ട് ല  
Answer: (C)

9. "സിൽവർ വിപ്ലവം'' എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
(A) പാൽ (B) പയറുവർഗ്ഗങ്ങൾ (C) മത്സ്യം (D) മുട്ട 
Answer: (D)

10. കുളു താഴ്വര ഏതു സംസ്ഥാനത്താണ്
(A) ജമ്മു-കാശ്മീർ (B) സിക്കിം
(C) മേഘാലയ  (D) ഹിമാചൽ പ്രദേശ് 
Answer: (D)

11. "വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്
(A) വിക്രം സാരാഭായ്  (B) ആൽബർട്ട് ഐൻസ്റ്റീൻ 
(C) വിൻസ്റ്റൺ ചർച്ചിൽ  (D) സി.വി. രാമൻ 
Answer: (B)

12. ബ്രിട്ടീഷ് ഗവണ്മെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം 
(A) 1921  (B) 1910 (C) 1911  (D) 1920 
Answer: (C)

13. "ലോക്നായിക്' എന്ന പേരിൽ അറിയപ്പെടുന്നതാര്
(A) ജയപ്രകാശ് നാരായണൻ (B) ബാലഗംഗാധര തിലക് 
(C) ലാൽ ബഹാദൂർ ശാസ്തി  (D) വിപിൻ ചന്ദ്രപാൽ 
Answer: (A)

14. "സാരെ ജഹാംസെ അച്ഛാ' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്
(A) ഹിന്ദി  (B) ഗുജറാത്തി (C) ബംഗാളി  (D) ഉറുദു 
Answer: (D)

15. UGC നിലവിൽ വന്ന വർഷം 
(A) 1951  (B) 1952  (C) 1953  (D) 1950 
Answer: (C)

16. നീതി ആയോഗിന്റെ ചെയർമാൻ 
(A) പ്രധാനമന്ത്രി (B) ഓംബുഡ്സ്മാൻ 
(C) പ്രസിഡന്റ്  (D) കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ 
Answer: (A)

17. ഇന്ത്യാ ഗവണ്മെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി 
(A) വില്പന നികുതി  (B) എക്സൈസ് നികുതി 
(C) തൊഴിൽ നികുതി  (D) വാഹന നികുതി 
Answer: (B)

18. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി 
(A) ജവഹർലാൽ നെഹ്റു   (B) മൻമോഹൻ സിംഗ് 
(C) ഇന്ദിരാഗാന്ധി  (D) നരസിംഹറാവു 
Answer: (C)

19. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം: 
(A) എൽ ഐ സി ഓഫ് ഇന്ത്യ (B) ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് 
(C) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ  (D) നാഷണൽ ഇൻഷുറൻസ് 
Answer: (B)

20. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്
(A) ഡെപ്യൂട്ടി സ്പീക്കർ  (B) ചീഫ് ജസ്റ്റീസ് 
(C) ഉപരാഷ്ട്രപതി  (D) പ്രധാനമന്ത്രി 
Answer: (A)

21. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം : 
(A) 2005  (B) 2006 (C) 2004  (D) 2003 
Answer: (A)

22. മലാലാ ദിനമായി ആചരിക്കുന്നതെന്ന്
(A) July 17 (B) July 12  (C) July 11  (D) July 13 
Answer: (B)

23. ദേശീയ വനിതാക്കമ്മിഷന്റെ പ്രസിദ്ധീകരണം : 
(A) രാഷ്ട്രമഹിള         (B) അഖണ്Oജ്യോതി  
(C) പ്രതിയോഗിതാദർപ്പൺ  (D) സ്ത്രീശക്തി 
Answer: (A)

24. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ : 
(A) റ്റി.കെ, വിൽസൺ  (B) ജെ.ബി. കോശി 
(C) പി. സദാശിവം  (D) ഡോ. എസ്. ബലരാമൻ 
Answer: (X) 
Answer: ജസ്റ്റിസ് ആൻ്റണി ഡൊമിനിക്

25. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന : 
(A) ഏഷ്യാവാച്ച് (B) അമേരിക്കാവാച്ച് 
(C) ആംനെസ്റ്റി ഇന്റർനാഷണൽ (D) ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ് 
Answer: (C)

26. നൂറാമത് കോപ്പാ - അമേരിക്ക കപ്പ് നേടിയ രാജ്യം . 
(A) അർജന്റീന (B) USA.
(C) ബസിൽ  (D) ചിലി 
Answer: (D)

27. "ബ്രക്സിറ്റ്' എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
(A) ഫ്രാൻസ് (B) ബ്രിട്ടൺ 
(C) പോർച്ചുഗൽ (D) ജർമ്മനി 
Answer: (B)

28. 2016-ലെ ബുക്കർ പ്രൈസ് ജേതാവ് : 
(A) ഹാൻ കാങ് (B)  പത്മസച്‌ദേവ് 
(C) അഗതാ ക്രിസ്റ്റി  (D) കിരൺ ദേശായി 
Answer: (X)
Answer: പോൾ ബീറ്റി

29. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി 
(A) എ.പി.ജെ. അബ്ദുൾ കലാം  (B) പ്രതിഭാ പട്ടേൽ 
(C) കെ.ആർ. നാരായണൻ  (D) പ്രണബ് കുമാർ മുഖർജി 
Answer: (D)

30. ഇന്ത്യ 20 - ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം 
(A) PSLV 34-A  (B) PSLV 33-C (C) PSLV 34-C  D) PSLV 33 A 
Answer: (C)

31. 'ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്
(A) പ്രൊപീൻ  (B) പെന്റീൻ (C) മീതെയ്ൻ  (D) ഈതീൻ
Answer: (D)

32. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം : 
(A) ഇലക്ട്രോൺ  (B) പ്രാട്ടോൺ
(C) ന്യൂട്രോൺ  (D) ഇവയൊന്നുമല്ല 
Answer: (C)

33. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ 
(A) ഡാൾട്ടൺ  (B) ന്യൂലാൻഡ്സ് 
(C) മെൻഡലിയേഫ്  (D) മോസ്ലി 
Answer: (D)

34. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക 
(A) ഹേമറ്റയിറ്റ്  (B) സിങ്ക് ബ്ലൻഡ്
(C) ബോക്സൈറ്റ്  (D) കോപ്പർ പൈറൈറ്റ്സ് 
Answer: (C)

35. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം : 
(A) സോഡിയം ഹൈഡ്രോക്സൈഡ്  (B) സോഡിയം ക്ലോറൈഡ്  
(C) സോഡിയം കാർബണേറ്റ്  (D) സോഡിയം നൈട്രേറ്റ് 
Answer: (A)

36. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്
(A) ഖരം (B) പ്ലാസ്മ (C) ദ്രാവകം  (D) വാതകം 
Answer: (B)

37. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്
(A) മഞ്ഞ   (B) സിയാൻ (C) മജന്ത  (D) നീല 
Answer: (A)

38. പ്രവൃത്തിയുടെ യൂണിറ്റ് : 
(A) ന്യൂട്ടൺ  (B) ജൂൾ (C) ഫാരൻഹീറ്റ്  (D) വാട്ട് 
Answer: (B)

39. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം : 
(A) പൂട്ടോ  (B) യുറാനസ് (C) ശനി  (D) ബുധൻ 
Answer: (A)

40. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി : 
(A) 10 Hz നും 1000 Hz നും ഇടയിൽ (B) 20 Hz നും 10000 Hz നും ഇടയിൽ 
(C) 20 Hz നും 2000 Hz നും ഇടയിൽ ന 20 Hz നും 20000 Hz നും ഇടയിൽ 
Answer: (D)

41, ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം : 
(A) പിറ്റ്യൂറ്ററി ഗ്രന്ഥി  (B) പാൻക്രിയാസ് 
(C) കരൾ  (D) തൈറോയ്ഡ് ഗ്രന്ഥി 
Answer: (B)

42. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്
(A) കണ്ണ്  (B) ചെവി (C) തലച്ചോറ്  (D) വൃക്ക 
Answer: (A)

43. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്
(A) വിറ്റമിൻ C (B) വിറ്റമിൻ B
(C) വിറ്റമിൻ D  (D) വിറ്റമിൻ
Answer: (C)

44. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് 
(A) ഹെപ്പറ്റൈറ്റിസ് (B) ഹീമോഫീലിയ 
(C) അനീമിയ  (D) സിക്കിൾ സെൽ അനീമിയ
 Answer: (B)

45. വായുവിൽ കൂടി പകരാത്ത രോഗം ഏത്
(A) ആന്ത്രാക്സ്  (B) ചിക്കൻപോക്സ് 
(C) ക്ഷയം  (D) കോളറ 
Answer: (D)

46. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് 
(A) ഹരിതശ്രീ  (B) ആജീവിക 
(C) ധനലക്ഷ്മി  (D) ഹരിതകേരളം 
Answer: (A)

47. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്
(A) ചീര (B) കാബേജ് (C) കോളിഫ്ലവർ  (D) പച്ചമുളക് 
Answer: (B)

48. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു
(A) മാടക്കത്തറ  (B) കുറ്റ്യാടി (C) പന്നിയൂർ  (D) കണ്ണാറ 
Answer: (C)

49. നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം 
(A) സൈലന്റ്വാലി  (B) തേക്കടി (C) ചിന്നാർ  (D) നെയ്യാർ
Answer: (C)

50. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം : 
(A) കാഡ്മിയം  (B) ആഴ്സ നിക്ക് (C) മെർക്കുറി  (D) കറുത്തിയം 
Answer: (A)
X' denotes deletion