Header Ads Widget

Ticker

6/recent/ticker-posts

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 - Question Paper 24

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 
Question Paper 24
SALESMAN/SALESWOMEN -GENERAL CATEGORY-HANTEX LTD
(Kollam, Kottayam, Palakkad, Kasaragod)
Question Code: 151/2017   
Date of Test: 16/12/2017

1. "ഒന്നേകാൽ കോടി മലയാളികൾഎന്ന പുസ്തകം എഴുതിയത് ?
A) കെ. കരുണാകരൻ
B) ഇ. കെ. നായനാർ
C) ഇ. എം. എസ്. നമ്പൂതിരിപ്പാട്
D) എ. കെ. ഗോപാലൻ
Answer: (C)

2. തിരുവിതാംകൂർ മഹാസഭയുടെ സ്ഥാപകൻ
A) വക്കം അബ്ദുൾഖാദർ മൗലവി
B) രാമകൃഷ്ണപിള്ള
C) പട്ടം താണുപിള്ള
D) മന്നത്ത് പത്മനാഭൻ
Answer: (X)

3. ഏത് സത്യാഗ്രഹത്തിന്റെ പ്രചരണത്തിനായാണ് സവർണ്ണ ജാഥ നടത്തിയത് ?
A) ഗുരുവായൂർ സത്യാഗ്രഹം - B) ഉപ്പ് സത്യാഗ്രഹം
C) വൈക്കം സത്യാഗ്രഹം D) ചമ്പാരൻ സത്യാഗ്രഹം
Answer: (C)

4. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
A) പള്ളിവാസൽ
B) ഇടുക്കി C) ശബരിഗിരി
D) ഇടമലയാർ
Answer: (A)

5. വരയാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ദേശീയോദ്യാനം
A) ഇരവികുളം
B) സൈലന്റ്വാലി C) പാമ്പാടും ചോല
D) മതികെട്ടാൻ ചോല
Answer: (A)

6. കേരളത്തിലെ ആദ്യബയോളജിക്കൽ പാർക്ക്
A) നീലഗിരി
B) സൈലന്റ്വാലി C) പേപ്പാറ
D) അഗസ്ത്യാർ കൂടം
Answer: (D)

7. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം
A) 7  B) 8
C) 9  D) 10
Answer: (C)

8. പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം
A) പാലക്കാട് ചുരം
B) ആര്യങ്കാവ് ചുരം C) പേരിയ ചുരം
D) പേരമ്പാടി ചുരം
Answer: (B)

9. ഇന്ത്യയുടെ ഏറ്റവും വലിയ വാർത്താവിനിമയ ഉപഗ്രഹം
A) ജിസാറ്റ് 15
B) ജിസാറ്റ് 4 C) ജിസാറ്റ് 18
D) ജിസാറ്റ് 20
Answer: (X)

10. ഇന്ത്യയിൽ ജൈവകൃഷി അവലംബിച്ച ആദ്യ സംസ്ഥാനം
A) സിക്കിം
B) നാഗാലാന്റ് C) മണിപ്പൂർ
D) തൃപുര
Answer: (A)

11. 2016-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
A) ഒ. വി. വിജയൻ
B) സി. രാധാകൃഷ്ണൻ C) കെ. ആർ. മീര
D) സാറ ജോസഫ്
Answer: (B)

12. തക്ഷൻകുന്ന് സ്വരൂപം എന്ന നോവൽ എഴുതിയത് ?
A) യു. കെ. കുമാരൻ
B) ടി. പത്മനാഭൻ C) ആനന്ദ്
D) സക്കറിയ
Answer: (A)

13. ഒറ്റവിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വാഹനമേത് ?
A) PSLV 16
B) PSLV 20
C) PSLV 32
D) PSLV 34
Answer: (X)

14. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം
A) പഞ്ചാബ്
B) ജമ്മുകാശ്മീർ C) പശ്ചിമബംഗാൾ
D) സിക്കിം
Answer: (C)

15. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം
A) തമിഴ്നാട്
B) ആന്ധ്രാപ്രദേശ് C) ഗുജറാത്ത്
D) മഹാരാഷ്ട
Answer: (C)

16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപമുള്ള സംസ്ഥാനം
A) മഹാരാഷ്ട
B) കർണ്ണാടകം C) മധ്യപ്രദേശ്
D) ഝാർഖണ്ഡ്
Answer: (D)

17. ബ്രിട്ടീഷ് സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഉരുക്ക് നിർമ്മാണ ശാല
A) ഭിലായ്
B) ബൊക്കാറോ C) റൂർക്കേല
D) ദുർഗ്ഗാപ്പൂർ
Answer: (D)

18. 1961-ൽ ഗോവയിലെ സൈനിക പ്രവർത്തന സമയത്ത് പ്രതിരോധ വകുപ്പ് മന്ത്രി
A) കെ. എം. മുൻഷി
B) വി. പി. മേനോൻ
C) വി. കെ. കൃഷ്ണമേനോൻ
D) സി. റ്റി. കൃഷ്ണമാചാരി
Answer: (C)

19. "നീതി ആയോഗി'ന്റെ അധ്യക്ഷൻ
A) രാഷ്ട്രപതി
B) അറ്റോർണി ജനറൽ C) പ്രധാനമന്ത്രി
D) ഗവർണർ
Answer: (C)

20. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി
A) ധ്യാൻചന്ദ്
B) സന്ദീപ് സിങ് C) പി. ആർ. ശ്രീജേഷ്
D) ധൻരാജ് പിള്ള
Answer: (C)

21. മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
A) വയനാട്
B) ഇടുക്കി C) പാലക്കാട്
D) മലപ്പുറം
Answer: (A)

22. ഇവയിൽ ഏതാണ് ഹിമാലയൻ താഴ്വര അല്ലാത്തത് ?
A) കുളു
B) ലൂസായ് C) കാംഗ്ര
D) ഡ്യൂൺ
Answer: (B)

23. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം
A) കണ്ട്
B) എന്നോർ C) പാരദ്വീപ്
D) നവഷേവ്
Answer: (A)

24. ഇവയിൽ ഏതാണ് മൗലീക അവകാശങ്ങളിൽ പെടാത്തത് ?
A) സമത്വത്തിനുള്ള അവകാശം B) സ്വാതന്ത്രത്തിനുള്ള അവകാശം -
C) ചൂഷണത്തിനെതിരെയുള്ള അവകാശം D) സ്വത്തവകാശം
Answer: (D)

25. ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?
A) മാഡം ബിക്കാജി കാമ
B) ആനിബസന്റ് C) ജവഹർലാൽ നെഹ്ര
D) സുഭാഷ് ചന്ദ്രബോസ്
Answer: (A)

26. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
A) റാണി ലക്ഷ്മിഭായ്
B) റാണി ഗൗരി പാർവ്വതിഭായ് C) ബാലരാമവർമ്മ
D) ശ്രീ ചിത്തിര തിരുനാൾ
Answer: (B)

27. അരയസമാജം സ്ഥാപിച്ചത്
A) അയ്യങ്കാളി
B) വാഗ്ഭടാനന്ദൻ C) കുമാര ഗുരുദേവൻ
D) പണ്ഡിറ്റ് കെ. പി. കറുപ്പൻ
Answer: (D)

28. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ് ?
A) വേമ്പനാട്ട് കായൽ
B) ശാസ്താം കോട്ട കായൽ C) അഷ്ടമുടി കായൽ
D) വെള്ളായണി കായൽ
Answer: (A)

29. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?
A) ചെറായി
B) വർക്കല C) കാലടി
D) തിരുവനന്തപുരം
Answer: (A)

30. താഴെ പറയുന്നവയിൽ കാവേരി നദിയുടെ പോഷക നദിയല്ലാത്തത് ?
A) കബനി
B) പമ്പ C) പാമ്പാർ
D) ഭവാനി
Answer: (B)

31. പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം ഏത് ?
A) 1864
B) 1865 C) 1763
D) 1767
Answer: (B)

32. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം
A) പൊന്നാനി
B) ആലപ്പുഴ - C) വൈക്കം
D) പയ്യന്നൂർ
Answer: (D)

33. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം
A) കുറിച്യ കലാപം
B) പഴശ്ശി കലാപം C) ആറ്റിങ്ങൽ കലാപം
D) ചാന്നാർ കലാപം
Answer: (C)

34. ഇന്ത്യയിൽ ഭൂപരിധി നിർണ്ണയിച്ചുകൊണ്ട് നിയമം പാസ്സാക്കിയ ആദ്യത്തെ
സംസ്ഥാനം
A) തമിഴ്നാട്
B) കേരളം C) പശ്ചിമബംഗാൾ
D) തമിഴ്നാട്
Answer: (X)

35. ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർഗ്ഗക്കാർ
A) ഗൂർഖകൾ
B) റൂഹലന്മാർ C) സന്താളുകൾ
D) പിണ്ഡാരികൾ
Answer: (C)

36. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിച്ചത്
A) കൽക്കത്തെ
B) ബോംബെ C) മദ്രാസ്
D) ഡൽഹി
Answer: (A)

37. അമൃത ഷേർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ് ?
A) നൃത്തം
B) സിനിമ C) നാടകം
D) ചിത്രരചന
Answer: (D)

38. "നീൽ ദർപ്പൺഎന്ന നാടകം രചിച്ചത് ?
A) ശിശിർ കുമാർ ഘോഷ്
B) സത്യേന്ദ്രനാഥ് ടാഗോർ C) ദിനബന്ധു മിത്ര
D) ബങ്കിംചന്ദ്ര ചാറ്റർജി
Answer: (C)

39. ബാലഗംഗാധര തിലകനെക്കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്എന്ന  പുസ്തകമെഴുതിയ ബ്രിട്ടീഷുകാരൻ - 
A) ജോൺ ലോറൻസ്
B) വാലന്റയിൻ ഷിറോൾ - C) സർ ജോൺ ഷോർ
D) കോൺവാലീസ് പ്രഭു
Answer: (B)

40. ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി
എന്നറിയപ്പെടുന്നത് (1911)?
A) മുത്തു അയ്യർ
B) വാഞ്ചി അയ്യർ C) രാമസ്വാമി
D) സുബ്രഹ്മണ്യ അയ്യർ
Answer: (B)

41. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ?
A) തിരുവനന്തപുരം
B) ബംഗളൂരു C) ശ്രീഹരിക്കോട്ട
D) ചാന്ദിപ്പൂർ
Answer: (A)

42. സംസ്ഥാന പുന:സംഘടന കമ്മീഷൻ അംഗങ്ങളിൽ പെടാത്ത് ?
A) കെ. എം. പണിക്കർ
B) പൊട്ടി ശ്രീരാമലു C) എച്ച്. എൻ. കുൻസു
D) ഫസൽ അലി
Answer: (B)

43. ഭൂമിയിൽ നിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം
A) ചാന്ദ്രയാൻ
B) പൃഥ്വി C) അഗ്നി
D) മംഗൾയാൻ
Answer: (D)

44. ദേശീയ സമ്മതിദാന ദിനം
A) ജനുവരി 25
B) ഏപ്രിൽ 20 C) മാർച്ച് 20
D) ഡിസംബർ 28
Answer: (A)

45. ഗാന്ധിജി “ക്വിറ്റ് ഇന്ത്യാഎന്ന മുദ്രാവാക്യം മുഴക്കിയ വർഷം
A) 1929
B) 1930 C) 1942
D) 1946
Answer: (C)

46. "ചോർച്ചാ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവ് ?
A) ദാദാഭായ് നവറോജി
B) ബാലഗംഗാധരതിലക് C) സുഭാഷ് ചന്ദ്രബോസ്
D) ജവഹർലാൽ നെഹ്ര
Answer: (A)

47. രാജസ്ഥാനിലെ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത് ?
A) കിസാൻ ശക്തി സംഘാതൻ
B) മസ്‌ദൂർ ശക്തി സംഘാതൻ C) ലോക് ജനശക്തി
D) കിസാൻ സംഘ്
Answer: (B)

48. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം
A) ലോകായുക്ത
B) വിവരാവകാശ കമ്മീഷൻ C) ഇ. ഗവേണൻസ്
D) ലോക്പാൽ
Answer: (D)

49. ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ സംരക്ഷണ ചുമതല
നിക്ഷിപ്തമായിരിക്കുന്നത്
A) രാഷ്ട്രപതിയിൽ
B) സുപ്രീംകോടതിയിൽ (C) അറ്റോർണി ജനറലിൽ
D) ഗവർണറിൽ
Answer: (B)

50. ഗ്യാസ് സിലിണ്ടർ സബ്സിഡിക്കുള്ള വരുമാന പരിധി
A) 5 ലക്ഷം
B) 10 ലക്ഷം - C) 15 ലക്ഷം
D) 12 ലക്ഷം
Answer: (B)

51. പത്താൻകോട്ട് വ്യോമതാവളം ഏത് സംസ്ഥാനത്താണ് ?
A) രാജസ്ഥാൻ
B) ഗുജറാത്ത് C) പശ്ചിമ ബംഗാൾ
D) പഞ്ചാബ്
Answer: (D)

52. 2016 റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസിഡർ ആയിരുന്നത് ?
A) അമീർഖാൻ
B) അമിതാബ് ബച്ചൻ C) സൽമാൻഖാൻ
D) ഷാറൂഖ് ഖാൻ
Answer: (C)

53. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത
A) പി. റ്റി. ഉഷ
B) ഷൈനി വിൽസൺ C) കർണ്ണം മല്ലേശ്വരി
D) ബീനാമോൾ
Answer: (C)

54. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം
A) 2001
B) 2002 C) 2004
D) 2005
Answer: (D)

55. 2017-ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരെഞ്ഞ
ടുക്കപ്പെട്ടതാര് ?
A) ഐശ്വര്യ റായ്
B) സുരഭി ലക്ഷ്മി C) മീരാജാസ്മിൻ
D) കരീന കപൂർ
Answer: (B)

56. സെന്റ് ആഞ്ചലോസ് കോട്ട ഏത് ജില്ലയിലാണ് ?
A) എറണാകുളം
B) കണ്ണൂർ C) കോട്ടയം
D) തൃശ്ശൂർ
Answer: (B)

57. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
A) ചെന്നെ
B) പോണ്ടിച്ചേരി C) മുംബൈ
D) ബംഗളുരു
Answer: (D)

58. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധകപ്പൽ
A) INS കൊച്ചി
B) INS വിരാട് C) INS സരസ്
D) INS ലക്ഷ്യ
Answer: (X)

59. ഇന്ത്യയിൽ ഏറ്റവുമധികം പോഷക നദികളുള്ളത് ഏത് നദിക്കാണ് ?
A) സിന്ധു
B) മഹാനദി   C) ബ്രഹ്മപുത
D) ഗംഗ
Answer: (D)

60. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് ദേശീയഗാനം  ആദ്യമായി പാടിയത് ?
A) അമരാവതി
B) ലഖ്നൗ      C) ലാഹോർ
D) കൽക്കത്ത 
Answer: (D)

(X' denotes deletion)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍