PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 18
METER READER / SPOT BILLER - SPECIAL RECRUITMENT FROM AMONG ST ONLY 
Question Code: 136/2017   
Date of Test : 24/11/2017 

1. കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് ആര് ?
(A) സ്വാമി വിവേകാനന്ദൻ (B) വീരേശലിംഗം
(C) വൈകുണ്ഠസ്വാമികൾ (D) രാജാറാം മോഹൻ റായ്
Answer: (A)

2. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണ ജാഥ നയിച്ച സ്വാതന്ത്ര്യ സമര സേനാനി ?
(A) കെ. കേളപ്പൻ
(B) ടി. കെ. മാധവൻ (C) എ. കെ. ഗോപാലൻ
(D) മന്നത്ത് പത്മനാഭൻ
Answer: (D)

3. മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(A) സമത്വത്തിനുള്ള അവകാശം (B) മത സ്വാതന്ത്ര്യം (C) സ്വത്തവകാശം (D) ഭരണഘടനാപരമായ പ്രതിവിധിയ്ക്കുള്ള അവകാശം
Answer: (C)

4. ഭക്ഷ്യ സുരക്ഷാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
(A) 2016
(B) 2013 (C) 2014
(D) 2000
Answer: (B)

5. “വേദങ്ങളിലേയ്ക്ക് തിരിച്ചു പോവുക'' - എന്ന ആഹ്വാനം ആരുടേതാണ് ?
(A) ആത്മാറാം പാണ്ഡുരംഗ് (B) ജ്യോതിബാ ഫുലെ
(C) സ്വാമി ദയാനന്ദ സരസ്വതി (D) ആനി ബസന്റ്
Answer: (C)

6. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര് ?
(A) ശ്രീബുദ്ധൻ
(B) വർദ്ധമാന മഹാവീരൻ (C) അശോകൻ
(D) സോക്രട്ടീസ്
Answer: (A)

7. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേഷണ ദൗത്യം ഏതു പേരിലറിയപ്പെടുന്നു ?
(A) അപ്പോളോ
(B) ലൂണ് (C) ഭാസ്കര
(D) ചാന്ദ്രയാൻ
Answer: (D)

8. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഏത് ?
(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (B) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
(C) ബാങ്ക് ഓഫ് ബറോഡ (D) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
Answer: (B)

9. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' - ഇത് ആരുടെ വാക്കുകളാണ് ?
(A) ജവഹർലാൽ നെഹ്റു
(B) ഗാന്ധിജി
(C) അംബേദ്ക്കർ
(D) ബാലഗംഗാധര തിലക്
Answer: (B)

10. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാരു വിളയേത് ?
(A) പരുത്തി
(B) ചണം (C) റബ്ബർ
(D) സിൽക്ക്
Answer: (A)

11. കൂടൻകുളം ആണവോർജ്ജ നിലയം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
(A) കേരളം
(B) ഉത്തർപ്രദേശ് - (C) തമിഴ്നാട്
(D) കർണ്ണാടക
Answer: (C)

12. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ?
(A) സ്വാതിതിരുനാൾ
(B) മാർത്താണ്ഡ വർമ്മ (C) ശ്രീമൂലം തിരുനാൾ
(D) ചിത്തിരതിരുനാൾ
Answer: (B)

13. 2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ?
(A) തെലുങ്കാന
(B) ഛത്തീസ്ഗഡ് (C) ഒറീസ്സ
(D) ജാർഖണ്ഡ്
Answer: (A)

14. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലമേത് ?
(A) വെങ്ങാനൂർ (C) ശിവഗിരി
(B) പനന  (D) ചെമ്പഴന്തി
Answer: (D)

15. ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത് ?
(A) മക്മോഹൻ രേഖ
(B) 17-ാം സമാന്തര രേഖ (C) റാഡിക്ലിഫ് രേഖ
(D) 49-ാം സമാന്തര രേഖ
Answer: (C)

16. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗ്ഗം ഏത് ?
(A) വ്യോമ ഗതാഗതം
(B) റെയിൽ ഗതാഗതം (C) റോഡു ഗതാഗതം
(D) ജല ഗതാഗതം
Answer: (D)

17. സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും പൗരന്മാർക്ക് ലഭ്യമാക്കുന്ന നിയമമാണ്
(A) സേവനാവകാശ നിയമം
(B) വിവരാവകാശ നിയമം
(C) ലോക്പാൽ നിയമം
(D) ലോകായുക്ത
Answer: (A)

18. ഭാരത രത്ന അവാർഡ് നേടിയ ആദ്യ കായികതാരം ?
(B) മിൽഖാ സിങ്
(A) രാഹുൽ ദ്രാവിഡ് (C) സച്ചിൻ ടെൻഡുൽക്കർ
(D) ധോണി
Answer: (C)

19. വന്ദേ മാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് ?
(A) ഗീതാഞ്ജലി
(B) നിബന്തമാല
(C) പാഞ്ചാലി ശപഥം
(D) ആനന്ദ മഠം
Answer: (D)

20. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത് ?
(B) ഗോഡ്വിൻ ആസ്റ്റിൻ
(A) എവറസ്റ്റ് (C) ആനമുടി
(D) നംഗപർവ്വതം
Answer: (B)