PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 
Question Paper 23
Cooly Worker - Kerala State Water Transport/LGS (SR from SC/ST) -
Various/Reserve Watcher/Depot Watcher - Forest
Question Code: 25/2017 
Date of Test: 18/02/2017 

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ആര്
(A) ഡബ്ല്യസി. ബാനർജി  (B) ദാദാഭായ് നവറോജി. 
(C) ഗോപാലകൃഷ്ണ ഗോഖലെ  (D) അരവിന്ദഘോഷ് 
Answer: (A)

2. അമർ സോനാ ബംഗള എന്ന ഗാനം രചിച്ചത് ആര്
(A) സുബ്രഹ്മണ്യ ഭാരതി (B) രവീന്ദ്രനാഥ ടാഗോർ
(C) ബങ്കിം ചന്ദ്ര ചാറ്റർജി  (D) മുഹമ്മദ് ഇക്ബാല്‍ 
Answer: (B)

3. മുണ്ടാ കലാപത്തിന് നേതൃത്വം കൊടുത്ത നേതാവ് ആര്
(A) ബിർസാ മുണ്ടാ  (B) കരിയ മുണ്ടാ 
(C) അർജുൻ മുണ്ടാ  (D) ഹേമന്ത് മുണ്ടാ 
Answer: (A)

4. 1947 ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച് നാട്ടുരാജ്യം ഏത്
(A) ലക്നൗ   (B) അജ്മീർ 
(C) മണിപ്പൂർ  (D) ജുനാഗഡ് 
Answer: (D)

5. ഇന്ത്യാ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു
(A) ഇന്ദിരാഗാന്ധി  (B) ലാൽ ബഹാദൂർ ശാസ്ത്രി 
(C) ജവഹർലാൽ നെഹ്റു   (D) രാജീവ് ഗാന്ധി 
Answer: (C)

6. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത് 
(A) ഹിമാചൽ (C) സിവാലിക് നിരകൾ 
(C) ഹിമാദ്രി (D) ട്രാൻസ് ഹിമാലയം 
Answer: (B)

7. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്ന സമതലമാണ് ഗംഗാ സമതലം 
(A) നിക്ഷേപ പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം 
(B) ഖാദന പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം 
(C) തീരസമതലം 
(D) തടാകസമതലം 
Answer: (A)

8. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ്
(A) കാവേരി   (B) മഹാനദി 
(C) ഗോദാവരി  (D) കൃഷ്ണ 
Answer: (C)

9. പരുത്തി കൃഷിക്ക് യോജിച്ച മണ്ണ് ഏത്?
(A) എക്കൽ മണ്ണ്   (B) പർവ്വതമണ്ണ് 
(C) ചെമ്മണ്ണ് (D) കറുത്തമണ്ണ് 
Answer: (D)

10. പൂർവ മധ്യ റെയിൽവേയുടെ സ്ഥാനം 
(A) കൊൽക്കത്ത   (B) മാലിഗാവ് 
(C) ഹാജിപ്പൂർ  (D)  ജബൽപൂർ
 Answer: (C)

11. ചൗധരി ചരൺസിംഗ് അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ  
(A) ലക്നൗ (B) കാൺപൂർ 
(C) വാരണാസി (D) അലഹബാദ് 
Answer: (A)

12. ഏറ്റവും അവസാനം രൂപം കൊണ്ട് ഇന്ത്യൻ സംസ്ഥാനം 
(A) ഗോവ  (B) തെലങ്കാന 
(C) ജാർഖണ്ഡ്  (D) ച്ഛത്തിസ്ഗഢ്  
Answer: (B)

13. സിങ്റൗലി താപവൈദ്യുതി നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി 
ചെയ്യുന്നത്  
(A) ഹരിയാന (B) ഹരിയാന 
(C) രാജസ്ഥാൻ (D) ഉത്തർപ്രദേശ് 
Answer: (D)

14. ബൊക്കാറോ ഇരമ്പുരുക്കു വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ്
(A) ഫാൻസ്  (B) ബ്രിട്ടൻ (C) റഷ്യ (D) ജർമ്മനി 
Answer: (C)

15. ഇന്ത്യയിലെ ആദ്യ Wi-Fi നഗരം 
(A) കൊൽക്കത്ത   (B) ബംഗളുരു 
(C) ഹൈദരാബാദ് (D) മുംബൈ 
Answer: (A)

16. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്
(A) സമത്വം  (B) സ്വാതന്ത്ര്യം 
(C) മതസ്വാതന്ത്ര്യം (D) വോട്ടവകാശം  
 Answer: (D)

17. പഞ്ചായത്തുകളുടെ രൂപികരണം എന്ന മാർഗനിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ് ?
(A)  ഗാന്ധിയൻ തത്വം  (B) സാമൂഹ്യ തത്വം 
(C) രാഷ്ട്രീയ തത്വം  (D) ലിബറൽ തത്വം 
Answer: (A)

18. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടിച്ചെർത്തത് ഏത് വർഷമാണ് ? 
(A) 1975 (B) 1976 (C) 1977 (D) 1978
Answer: (B)

19. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം  
(A) ആന (B) സിംഹം 
(C) കടുവ (D) പശു 
Answer: (A)

20. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം 
(A) 51 സെക്കന്റ് (B) 52 സെക്കന്റ്
(C) 55 സെക്കന്റ്  (D) 54 സെക്കന്റ് 
Answer: (B)

21. വന്ദേ മാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏതു ഭാഷയിലാണ് 
(A) ഹിന്ദി  (B) ഒറിയ 
(C) സ൦സ്കൃത൦  (D) ബ൦ഗാളി 
Answer: (X)

22. ദേശീയപതാകയിലെ വെള്ളനിറം എന്തിനെ സൂചിപ്പിക്കുന്നു
(A) സത്യം  (B) ധീരത  
(C) പരിശുദ്ധി  (D) ത്യാഗം 
Answer: (A)

23. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം 
(A) 1990  (B) 1991 
(C)  1933  (D) 1992 
Answer: (D)

24. ദേശീയ വിവരാവകാശ കമ്മീഷന്റെ അധ്യക്ഷൻ എന്ത് പേരിലാണ് അറിയപ്പെടുന്നത്
(A) ചീഫ് ഇൻഫർമേഷൻ ഓഫീസർ 
(B) ചീഫ് ഇൻഫർമേഷൻ കമ്മീഷണർ 
(C) സെൻട്രൽ ഇൻഫർമേഷൻ ഓഫീസർ 
(D) സെൻട്രൽ ഇൻഫർമേഷൻ കമ്മിഷണർ 
 Answer: (B)

25. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ 
(A) ജസ്റ്റീസ് ജെ.ബി. കോശി  (B) ജസ്റ്റീസ് അശോക് ഭൂഷൺ  
(C) ജസ്റ്റീസ് സിറിയക് ജോസഫ്  (D) ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ 
Answer: (X)

26. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മിറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?
(A) ഖാൻ അബ്ദുൾ ഖാഫർ ഖാൻ (B) മൗലാനാ ആസാദ് 
(C) മൗലാനാ ഷൗക്കത്തലി (D) നാദിർഷാ 
Answer: (C)

27. 1928 ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ആര് ?
(A) ജവഹർലാൽ നെഹ്റു  (B) മഹാത്മാഗാന്ധി 
(C) ഡോ. ബി ആർ അംബേദ്ക്കർ (D) സർദാർ വല്ലഭായ് പട്ടേൽ 
Answer: (A)

28. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചതാര്
(A) മാർത്താണ്ഡവർമ്മ  (B) രാമയ്യൻ ദളവ 
(C) ധർമ്മ രാജാവ് (D) വേലുത്തമ്പി ദളവ 
Answer: (D)

29. 1924 ൽ ചട്ടമ്പി സ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത് 
(A) പൻമന  (B) ഓച്ചിറ  
(C) കഴക്കൂട്ടം  (D) അരുവിപ്പുറം 
Answer: (A)

30. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്ക്കർത്താവ് 
(A) ചട്ടമ്പി സ്വാമികൾ   (B) ശ്രീനാരായണ ഗുരു 
(C) സഹോദരൻ അയ്യപ്പൻ  (D) വാഗ്ഭടാനന്ദൻ 
Answer: (B)

31. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്
(A) അയ്യങ്കാളി (B) ശ്രീനാരായണ ഗുരു
(C) കെ. കേളപ്പൻ  (D) സി കൃഷ്ണ ൻ 
Answer: (A)

32. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകമേത്
(A) പാട്ടബാക്കി  (B) ഋതുമതി  
(C) അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (D) ചന്ദ്രിക 
Answer: (C)

33. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റി രൂപീകൃതമായ വർഷം 
(A) 1911  (B) 1912 (C) 1913 (D) 1914 
Answer: (D)

34. കുമാരഗുരുവിന്റെ ജന്മസ്ഥലം 
(A) ഇരവിപേരൂർ (B) അടൂർ 
(C) കവിയൂർ  (D) മല്ലപ്പള്ളി 
Answer: (A)

35. 1924 ൽ കൊച്ചി ലെജിസ്‌ളേറ്റിവ് കൗൺസിലിലേക്ക് നാമനിർദേശ൦ ചെയ്യപ്പെട്ട സാമുഹ്യ പരിഷ്‌കർത്താവ് 
(A) വക്കം അബ്ദുൽ ഖാദർ മൗലവി. (B) പണ്ഡിറ്റ് കറുപ്പൻ 
(C) ടി കെ നാരായണപ്പിള്ള  (D) എ. ആർ. മേനോൻ 
Answer: (X)

36. കേരളത്തിൽ എറ്റവും അവസാനം നിലവിൽ വന്ന കോർപ്പറേഷൻ 
(A) ത്യശ്ശൂർ (B) കൊല്ലം 
(C) കണ്ണൂർ (D) കോഴിക്കോട്  
Answer: (C)

37. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി 
(A) കുന്തിപ്പുഴ   (B) നീലേശ്വരം പുഴ   
(C) മഞ്ചേശ്വരം പുഴ (D) ചന്ദ്രഗിരി പുഴ 
Answer: (C)

38. കേരളത്തിലെ ഏക ശുദ്ധജല തടാകം 
(A) ശാസ്‌താം കോട്ട കായൽ (B) അഷ്ടമുടി കായൽ  
(C) നെയ്യാർ ഡാ൦   (D) പൂക്കോട്ട് തടാകം  
Answer: (A)

39. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്
(A) കായംകുളം  (B) വിഴിഞ്ഞം 
(C) കൊല്ലം  (D) കോവളം 
Answer: (B)

40. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ
(A) നീണ്ടകര  (B) ബേപ്പൂർ 
(C) ചാവക്കാട് (D) ചെറായി 
Answer: (A)

41. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം 
(A) മറയൂർ (B) തുറവൂർ 
(C) നിലമ്പൂർ (D) പുനലൂർ 
Answer: (D)

42. ഇന്ത്യയിലെ ആദ്യ ചുവർ ചിത്ര നഗർ 
(A) തൃശ്ശൂർ (B) എറണാകുളം 
(C) ആലപ്പുഴ  (D) കോട്ടയം 
Answer: (D)

43. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം 
(A) സൈലന്റ് വാലി (B) ആനമുടി ചോല
(C) മതികെട്ടാൻ   (D) ഇരവിക്കുളം 
Answer: (D)

44. ചെന്തുരുണി വന്യജീവി സങ്കേതം 
(A) വയനാട്   (B) പാലക്കാട്  
(C) കൊല്ലം (D) തിരുവനന്തപുരം 
Answer: (C)

45. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി 
(A) എബി കുരുവിള (B) ടിനു യോഹന്നാൻ 
(C) സഞ്ജു സാംസൺ (D) ശ്രീശാന്ത് 
Answer: (B)

46. പ്ലാനിംഗ് കമ്മീഷനു പകരമായി നിലവിൽ വന്ന NITI ആയോഗിന്റെ അധ്യക്ഷൻ 
(A) പ്രധാനമന്ത്രി   (B) പ്രതിരോധമന്ത്രി  
(C) ധനകാര്യമന്ത്രി (D) രാഷ്ട്രപതി 
Answer: (A)

47.ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് 
(A) മുദ്രാ ബാങ്ക്  (B) ബന്ധൻ ബാങ്ക്  
(C) മുത്തുറ്റ് ബാങ്ക്  (D) ഓറിയന്റൽ ബാങ്ക് 
Answer: (B)

48. ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം നേടിയ നോവലിസ്റ്റ് 
(A) എം ടി. വാസുദേവൻ നായർ (B) സുഭാഷ് ചന്ദ്രൻ 
(C) ബെന്യാമിൻ  (D) പുനത്തിൽ കൂഞ്ഞബ്ദുള്ള 
Answer: (X)

49. ഈ വർഷത്തെ ചെമ്പെ പുരസ്കാരത്തിന് അർഹനായ സംഗീതജ്ഞൻ 
(A) ശങ്കരൻ നമ്പൂതിരി  (B) പി ധന്യ 
(C) പി. ഉണ്ണികൃഷ്ണൻ (D) കെ ജി ജയൻ 
Answer: (B)

50. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ ഉടമ 
(A) ഷാരൂഖ് ഖാൻ  (B) ഐ.എം. വിജയൻ 
(C) മുകേഷ് അംബാനി  (D) സച്ചിൻ തെൻഡുൽക്കർ 
Answer: (D)

51. മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ 
(A) ഫാന്റം  (B) ബോംബെ വെൽവെറ്റ് 
(C) ഡേർട്ടി പൊളിറ്റിക്സ് (D) കോർട്ട് 
Answer: (A)

52. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതല ഏതു കമ്പനിക്കാണ്
(A) എസർ പോർട്ട് ലിമിറ്റഡ്  (B) ഗാമൻ പ്രോജക്ട് ലിമിറ്റഡ് 
(C) അദാനി പോർട്ട് ലിമിറ്റഡ്  (D) OHL കൺസോർഷ്യം 
Answer: (C)

53. ISRO 2015-  വിക്ഷേപിച്ച 25-മത്  വാർത്താവിനിമയ ഉപഗ്രഹം 
(A) GSAT - 1  (B) GSAT - 6
(C) GSAT - 10 (D) GSAT - 14
Answer: (B)

54. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ -ഗവേണേഴ്‌സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?
(A) ഇൻഫർമേഷൻ കേരളാമിഷൻ  (B) കേരളാ ഐ.റ്റി. മിഷൻ 
(C) അക്ഷയ      (D) സി-ഡിറ്റ് 
Answer: (A)

55. കേരള ഗവർണ്ണർ 
(A) ആർ.എൽ.ഭാട്ടിയ  (B) നികിൽ കുമാർ 
(C) പി. സദാശിവം  (D) ഷീലാ ദീക്ഷിത് 
Answer: (C)

56. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ 
(A) ഹേസ്റ്റിങ്സ് പ്രഭു   (B) കോൺവാലിസ്‌ പ്രഭു 
(C) കാനിംഗ് പ്രഭു   (D) വില്യം ബെന്റിക് 
Answer: (B)

57. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ഒരു ദ്വിമണ്ഡല നിയനിർമ്മാണസഭ നിലവിൽ വന്നത് ഏത് ആക്ട് പ്രകാരമാണ് 
(A) ഇന്ത്യൻ കൗൺസിൽ ആക്ട് 1892   
(B) ഇന്ത്യൻ കൗൺസിൽ ആക്ട് 1909 
(C) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1919 
(D) ഗവണ്മെന്റ് ഓഫ് ഇന്ത്യാ അളക്ട് 1935 
Answer: (C)

58. ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം 
(A) 1914  (B) 1915 (C) 1916  (D) 1917
Answer: (C)

59. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ല യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ് ആര്
(A) നാനാസാഹിബ്   (B) താന്തിയാതോപ്പി 
(C) കൻവർ സിംഗ്  (D) ഡബ്ള്യു. സി. ബാനർജി 
Answer: (B)

60. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റിന്റെ സമ്മേളനം എവിടെയാണ്
(A) കൽക്കട്ട  (B) ബോംബെ 
(C) നാഗ്പൂർ  (D) ലാഹോർ 
Answer: (D)

61. നിറത്തിന്റെ അടിസ്ഥാനത്തിൽ പേരു വന്ന മൂലകം 
(A) ക്ലോറിൻ  (B) ക്യുറിയം 
(C) പൊളോണിയ൦  (D) യുറോപിയം 
Answer: (A)

62. വാട്ടർ ഗ്യാസിന്റെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം  ഉപയോഗിക്കുന്ന വാതകം ? 
(A) നൈട്രജൻ  (B) ഹൈഡ്രജൻ 
(C) ഓക്സിജൻ  (D) ഫ്ലൂറിൻ 
Answer: (B)

63. ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിന്റെ അളവാണ് 
(A) സ്ഥായി  (B) ആവൃത്തി 
(C)  ഉച്ചത  (D) ആയതി 
Answer: (C)

64. ഒരു നോട്ടിക്കൽ മൈൽ എന്നത് 
(A) 1.850 km  (B) 1.752 km 
(C) 1.855 km  (D) 1.852 km
Answer: (D)

65. പവറിന്റെ യൂണിറ്റ് 
(A) ജൂൾ/ സെക്കന്റ്  (B) മീറ്റർ / സെക്കന്റ് 
(C) ഹെട്സ്   (D) ഡെസിബെൽ 
Answer: (A)

66. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത് 
(A) ചൊവ്വയ്ക്കും ശനിയ്ക്കുമിടയിൽ 
(B) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ 
(B) ബുധനും ശുക്രനുമിടയിൽ 
(D) ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയിൽ 
Answer: (C)

67. യാന്ത്രികോർജ്ജത്തെ വൈദ്യുർജമാക്കി മാറ്റുന്ന ഉപകരണമാണ് 
(A) ഇസ്തിരിപ്പെട്ടി  (B) മോട്ടോർ 
(C) ജനറേറ്റർ  (D) ഇൻഡക്ഷൻ കുക്കർ 
Answer: (C)

68. ഹേമറ്റയിറ്റിന്റെ രാസസൂത്രം 
(A) FeS    (B) FeO
(C) FeO  (D) CuFeS
Answer: (B)



69. ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത് 
(A) ഇലക്ട്രോൺ നേടുമ്പോൾ (B) ഇലക്ട്രോൺ നഷ്ടപ്പെടുമ്പോൾ 
(C) ന്യുട്രോൺ നഷ്ടപ്പെടുമ്പോൾ  (D) ന്യൂട്രോൺ നേടുമ്പോൾ 
Answer: (B)

70, പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ 
(A) ഖരം  (B) ദ്രാവക൦ 
(C) സൂപ്പർ ഫ്ലൂയിഡ് (D) പ്ലാസ്മ 
 Answer: (D)

71. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം 
(A) ലാക്ടോസ് (B) ഫ്രക്ടോസ് 
(C) കാസിൻ  (D) അസ്പർ ടൈൻ 
Answer: (C)

72, വിറ്റാമിൻ B5 ന്റെ അപര്യാപ്തത കൊണ്ട് നായ്ക്കളിൽ ഉണ്ടാകുന്ന രോഗം 
(A) ബ്ളാക് ടംഗ്  (B) സ്കർവ്വി  
(C) കണ             (D) പെല്ലാഗ്ര 
Answer: (X)

73. അരുണ രക്താക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം 
(A)  ജീവകം B1  (B) ജീവകം B2  
(C) ജീവകം K (D) ജീവകം B12
Answer: (D)

74. അസ്തികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം 
(A) ഗൗട്ട്   (B) ഓസ്റ്റിയോ പൊറോസിസ്  
(C) ഓസ്റ്റിയോ ആർത്രൈസിസ്    (D)സന്ധിവാതം 
Answer: (B)

75. "ജീവമണ്ഡലംഎന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ  
(A) കാൾ ലിനേയസ്  (B) അരിസ്റ്റോട്ടിൽ 
(C) എഡ്വേഡ് സ്വാസ്  (D) ജോൺ റേ 
Answer: (C)

76. IUCN എന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം 
(A) ജനീവ (B) സ്വിറ്റ്സർലാന്റ്
(C) ജർമ്മനി   (D) ഫ്രാൻസ് 
Answer: (B)

77.  ദേശീയ എയ്ഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയ്ഡ്സ് രോഗ നീരീക്ഷണ കേന്ദ്രം എവിടെയാണ്
(A) തിരുവനന്തപുരം മെഡിക്കൽ കോളേജ് 
(B) കോഴിക്കോട് മെഡിക്കൽ കോളേജ് 
(C) തൃശ്ശൂർ മെഡിക്കൽ കോളേജ് 
(D) ആലപ്പുഴ മെഡിക്കൽ കോളേജ് 
Answer: (A)

78. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല 
(A) തൃശ്ശൂർ  (B) ആലപ്പുഴ 
(C) പത്തനംതിട്ട  (D) എറണാകുളം  
Answer: (C)

79. ചൂട്തണുപ്പ്മർദ്ദംസ്പർശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം 
(A) നാക്ക്     (B) ത്വക്ക് 
(C) കണ്ണ് (D) മൂക്ക് 
Answer: (B)

80. പ്രോട്ടിനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യവസ്തു 
(A) ചോളം  (B) സൂര്യകാന്തി 
(C) ബജ്‌റ  (D)  സോയാബീൻ 
Answer: (D)
 'X' denotes deletion.