ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 02
26. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന് പവേഴ്സ് കമ്മിറ്റിയുടെ തലവന്‍
26. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന് പവേഴ്സ് കമ്മിറ്റിയുടെ തലവന്‍
- ജവാഹര്‍ലാല്‍ നെഹ്രു
27. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു
-17
28. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര മലയാളികളാണ് മദ്രാസിനെ പ്രതിനിധാനം ചെയ്തത്
- 9
29. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ് കൊച്ചിയെ പ്രതിനിധാനം ചെയ്തത്
-1
30. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ് തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്തത്
- 6
31. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്
- 58.
32. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് എത്ര പേരാണ് ഉണ്ടായിരുന്നത്-
- 389
33. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ഗവര്‍ണേഴ്സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്-
- 292
34. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ചീഫ് കമ്മിഷണേഴ്സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്
- 4
35. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്
-70
36. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം എത്ര പേരാണ് ഉണ്ടായിരുന്നത്
-299
37. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ഗവര്‍ണേഴ്സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്
-226
38. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ചീഫ് കമ്മിഷണേഴ്സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്
-3
39. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്ത വനിത
- ആനിമസ്ക്രീന്
40. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം
-22
41. ഭരണഘടനാ നിര്‍മാണസഭയില്‍ യുണൈറ്റഡ് പ്രൊവിന്‍സിനെ പ്രതിനിധാനം ചെയ്ത മലയാളി
- ജോണ്ത്തായി
42. അമേരിക്കന്‍ ഭരണഘടനയില്‍ മൌലികാവകാശങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു
- ബില്‍ ഓഫ് റൈറ്റ്സ്
43. ആധുനിക ജനാധിപത്യത്തിന്റെ ജന്മഗൃഹം എന്നറിയപ്പെടുന്നത്
- ബ്രിട്ടണ്
44. ഇന്ത്യയില്‍ നിയമദിനം ആചരിക്കുന്നത് എന്നാണ്
- നവംബര്‍ 26
45. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍
- കെ.സന്താനം
46. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് കോടതിവിധിച്ചത്
- ബെരുബാറി കേസ് (1960)
47. വധശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട ്രയല് കോടതി
- സെഷന്‍സ് കോടതി
48. ജനാധിപത്യത്തിന്റെ തൊട്ടില് എന്നറിയപ്പെടുന്നത്
- ഗ്രീസ്
49. പരിസ്ഥിതി സംരക്ഷണംവ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ലേദം
- 48 എ
50. പാര്‍ലമെന്റിന്റെ ക്വാറം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ചേദം
- 100
0 Comments