ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും: ചോദ്യോത്തരങ്ങൾ - 03
301. ഇന്ത്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല
- മാഹി
302, ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം വിനിയോഗിക്കുന്നത്
- കേന്ദ്ര മന്ത്രിസഭ
303.ഇന്ത്യയില്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് ഫിനാന്‍സ് കമ്മിഷനെ നിയമിക്കുന്നത്
- അഞ്ചുവര്‍ഷം
304.ഇന്ത്യയിലെ പ്രഥമ പൌരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്
- ഇന്ത്യന്‍ പ്രസിഡന്റ്
305.രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
- ഇംപീച്ച്‌മെന്റ്
306.രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
- പാര്‍ലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
307.രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷന്‍
- എസ്.വി.കൃഷ്ണമൂര്‍ത്തി
308.രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്‍
- കണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്
309.രാജ്യസഭാംഗങ്ങളുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍
- ഡല്‍ഹി (3), പോണ്ടിച്ചേരി (1)
300. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത
-അമ്മു സ്വാമിനാഥന്‍
301. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്ൃവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
- അഞ്ച്
312. ആരുടെ ശിപാര്‍ശപ്രകാരമാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
- ക്യാബിനറ്റ്
343. നിയമസഭവിളിച്ചുചേര്‍ക്കുന്നതാര്‍
-ഗവര്‍ണര്‍
314. നിയമസഭയില്‍ നയ്പ്രഖ്യാപന പ്രസംഗം നടത്തുന്നതാര്‍
-ഗവര്‍ണര്‍
315. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക്
- ഡപ്യൂട്ടി സ്പീക്കര്‍
316. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം
- 1961
3. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം
- ജമ്മു-കശ്മീര്‍
318. ഇന്ത്യയില്‍ ക്യാബിനറ്റ് മീറ്റിങില്‍ അധ്യക്ഷത വഹിക്കുന്നത്
- പ്രധാനമന്ത്രി
319. ഇന്ത്യയിലെ പരമോന്നത നീതിപീഠം
- സുപ്രീംകോടതി
320.ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനം ഏതുരാജ്യത്തേതിനോടാണ് സാദൃശ്യം
- ബ്രിട്ടണ്‍
321. ഇന്ത്യയിലെ പ്രതിരോധ സേനകളുടെ പരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
- രാഷ്ട്രപതി
322.ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി
- സുപ്രീം കോടതി
323.ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം
- ലഡാക്ക്
324.ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്‌സഭാമണണ്‍ഡലം
- മല്‍ക്കജ്ഗിരി
325.രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം
-35
326.രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത്
- ഗവര്‍ണര്‍
327.രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം
- ജോധ്‌പൂര്‍
328.രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമ്രന്തിയുടെ കാലത്ത്
- ഇന്ദിരാഗാന്ധി
329.രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍
- ഡോ. എസ്. രാധാകൃഷ്ണന്‍
330.രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
- മഹാരാഷ്ട്ര(19)
331. എത്ര വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്
- 5
332.ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം
- ഉത്തര്‍പ്രദേശ്
333.ഏറ്റവും കൂടുതല്‍ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം
- ഡല്‍ഹി
334.ഏതു രാജ്യത്തിന്റെ ഭരണഘടനയാണ് മാതൃകാഭരണ ഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത്
- (ബ്രിട്ടണ്‍
335.ഏത് ഇന്ത്യന്‍ സംസ്ഥാനത്തിനാണ് സ്വന്തം ഭരണഘടനയുള്ളത്
- ജമ്മു കശ്മീര്‍
336.സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്
- ഗവര്‍ണര്‍
337.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത്
- ജവാഹര്‍ലാല്‍ നെഹ്രു
338.ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത്
-80-൦ അനുച്ഛേദം
339.മനുഷ്യാവകാശം സംബന്ധിച്ച ആദ്യത്തെ ആഗോളരേഖ
- ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍
340.മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ്
-മുഖ്യമന്ത്രി
341. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങള്‍
-389
342.ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ടര്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്
- രണ്ടാം പട്ടികയില്‍
343.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്
- പാര്‍ലമെന്റ്
344.ഇന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി
- ഡി.എം.കെ.
345.ഇന്ത്യയില്‍ പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനം
- പഞ്ചാബ്
346.ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
- 24
347.രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
- 12
348.രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം
-30
349.സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ്
-ഗവര്‍ണര്‍
350.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
- 370
351. ഉപരാഷ്ട്രപതിയുടെ കാലാവധി
- അഞ്ചുവര്‍ഷം
352.ലോക്സഭാംഗത്തിന്റെ കാലാവധി
- അഞ്ചുവര്‍ഷം
353.ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്റെ പേരിലാണ്
- ജി.ബി.പന്ത്
354.ഇന്ത്യയില്‍ മൌലികാവകാശങ്ങളുടെ രക്ഷാധികാരി
- ജുഡീഷ്യറി
355.ഇലക്ഷന്‍ കമ്മിഷനുമായിബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 324
356.രാഷ്ട്രപതിയുടെ കാലാവധി
- അഞ്ചുവര്‍ഷം
357.രാഷ്ടപതി സ്ഥാനം ഒഴിവുവന്നാല്‍ ഉപരാഷ്ട്രപതിക്ക് ആ പദവി എത്ര കാലം അലങ്കരിക്കാം
- 6 മാസം
358.രാജ്യസഭയില്‍ ഇപ്പോള്‍ എത്ര തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉണ്ട്
- 233
359.രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ എത്ര വര്‍ഷംകൂടുമ്പോഴാണ് വിരമിക്കുന്നത്
- 2
360.എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്
- മൂന്ന്
361. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി
- നീലം സഞ്ജീവറെഡ്ഡി
362. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശം
- ഡല്‍ഹി
363.ഏതെങ്കിലും കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത്
- സ്പീക്കര്‍
364.ഒന്നാം ലോക്സഭയിലെ മണ്‍ഡലങ്ങള്‍
- 489
365.ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള ക്രേന്രഭരണപ്രദേശം
- ഡല്‍ഹി
366.ഒരു ബില്‍ നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില്‍ എത്ര പ്രവശ്യം വായിക്കും
- 3
367.വിദ്യാഭ്യാസം മൌലികാവകാശമായി ഭരണഘടനയില്‍ വ്യവസ്ഥചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്.
- 86
368.ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ തലവന്‍
- പ്രധാനമന്ത്രി
369.ക്യാബിനറ്റ് സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത്
- പ്രധാനമന്ത്രി
370.ഗവര്‍ണറെ നിയമിക്കുന്നതാര്‍
- പ്രസിഡന്റ്
32. സാധാരണമായി നിയമസഭയില്‍ സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ്
-മുഖ്യമന്ത്രി
372. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 360
323.സംസ്ഥാന മുഖ്യമന്തി, ലോക്സഭാസ്പീക്കര്‍, രാഷ്‌ട്രപതി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി
- നീലംസഞ്ജീവ റെഡ്ഡി
374.ജനറല്‍ പര്‍പ്പസ് കമ്മിറ്റി ആരെയാണ് ഉപദേശിക്കുന്നത്
-സ്പീക്കര്‍
375.ക്രേന്ദ്രഭരണ്പ്രദേശങ്ങളില്‍നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം
- 20
376.രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
- സംസ്ഥാന നിയമസഭാംഗങ്ങള്‍
377.ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
- ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന്
378.ഇന്ത്യന്‍ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്
-പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും
379.ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം
- ആന്ധ്ര (1953 ഒക്ടോബര്‍ 1)
380. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം
- ന്യൂഡല്‍ഹി
381.ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം
- 3840
382.രാഷ്ട്രപതി നിവാസ് എവിടെയാണ്
-ഷിംല
383.രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
384.രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്
- ഉപരാഷ്ട്രപതി
385.രാജ്യസഭ നിലവില്‍ വന്ന തീയത്
- 1952 ഏപ്രില്‍ 3
386.രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ പ്രായം
- 30
382.ലജിസ്്റേറ്റീവ് കാണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
- കര്‍ണാടകം,ആന്ധ്രാപ്രദേശ്, തെലങ്കാന
388. ലജിസ്നേറ്റീവ് കാണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം
- ഉത്തര്‍പ്രദേശ്
389.എത്ര വര്‍ഷത്തിലൊരിക്കലാണ് ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്
- 5
390.എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്
- 14
391. എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത്
- 42
392.സിവില്‍ വിവാഹം എവിടെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്
- സബ് രജിസ്ട്രാര്‍ ഓഫീസില്‍
393.സംസ്ഥാനത്ത് അറ്റോര്‍ണി ജനറലിനു സമാനമായ പദവി
- അഡ്വക്കേറ്റ് ജനറല്‍
394.സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
- 356
395.സംസ്ഥാനത്തെ പ്രഥമ പൌരന്‍ എന്നറിയപ്പെടുന്നത്
- ഗവര്‍ണര്‍
396.ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്
- കെ ആര്‍ നാരായണന്‍
397.കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഉള്ളത്
- ലോക്സഭയോട്
398.ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വ സൈന്യാധിപന്‍ ആരാണ്
- പ്രസിഡന്റ്
399.രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്
-ഗവര്‍ണര്‍
400.രാജിവെക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം പ്രസിഡന്റ് ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്
- വൈസ് പ്രസിഡന്റിന്
401 ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- 63
402.ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
- നൈനിത്താള്‍
403.റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര്‍
-സ്പീക്കര്‍
404.ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്
- ഭരണഘടന
405.വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്
- ഹേബിയസ് കോര്‍പ്പസ്
406.കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാവകുപ്പ്
- 370
407.ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്
-മഹാരാഷ്‌ട്ര
408.കൂട്ടുത്തരവാദിത്വം എന്ന ആശയംഏതുരാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാനിര്‍മാതാക്കള്‍ സ്വീകരിച്ചത്
-ബ്രിട്ടണ്‍
409.കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്‍
- സ്പീക്കര്‍
410. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍
-മുഖ്യമന്ത്രി
411. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് -ഗവര്‍ണര്‍
412. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങുന്നതോടെയാണ്
-ഗവര്‍ണര്‍
413. സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം
- 530
414. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
- ജമ്മു കശ്മീര്‍
45. ലോക്സഭയുടെ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി
- വി.രാമസ്വാമി
416. ലോക്സഭയുടെ ക്വോറം
- 55 അംഗങ്ങള്‍ (സഭാധ്യക്ഷന്‍ ഉള്‍പ്പെടെ, അതായത് മൊത്തം അംഗസംഖ്യയുടെ
പത്തിലൊന്നു)
477. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്‍
- ലഫ്. ഗവര്‍ണര്‍
418. ഒരു ബില്‍ മണിബില്ലാണോയെന്നു തീരുമാനിക്കുന്നത്
- സ്പീക്കര്‍
419. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലാ എങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍ ആര്‍ക്കാ
ണ് അധികാരം
-സ്പീക്കര്‍
420.വസ്തുകരം അടയ്ക്കേണ്ടത് എവിടെ
- വില്ലേജാഫീസില്‍
421. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
- 65 വയസ്സ്
422.ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം
- അഹമ്മദാബാദ്
423.സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍
- ചീഫ് സ്രെകട്ടറി
424.സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന്‍
- അഡ്വക്കേറ്റ് ജനറല്‍
425. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്
- ഗവര്‍ണര്‍
426.ജനങ്ങളുടെ മൌലികാവകാശങ്ങളുടെ സംരക്ഷകനാണ്
- സുപ്രീംകോടതി
427,ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്‍
-ഗവര്‍ണര്‍
428.ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതുരാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്
- യു.എസ്.എ.
429.പൊതുധനത്തിന്റെ കാവല്‍നായ എന്നുവിശേഷിപ്പിക്കുന്നതാരെ
- കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍
430.ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
- 50
431. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി
- എല്‍.കെ.അദ്വാനി
432.ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍
-സ്പീക്കര്‍
433.ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടത്
- സ്പീക്കര്‍ക്ക്
434.ടേബിള്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്
-ഗവര്‍ണര്‍
435, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്
- 352
436.ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍
- പ്രധാനമന്ത്രി
437.കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
-9
438.ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
- രാഷ്ട്രപതി
439.ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്
- സുപ്രീം കോടതി
440.രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
441. ലജിസ്ളേറ്റീവ് കണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍
- കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, തെലങ്കാന
442. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ
- അഞ്ചാം ലോക്സഭ
443.ഏത് സമുദായത്തില്‍പ്പെട്ടവരെയാണ് ലജിസ്ലേറ്റീവ് കൌണ്‍സിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്
- ആംഗ്ലോ ഇന്ത്യന്‍
444.വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ ബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി
- കല്‍ക്കട്ട
445.സര്‍ക്കാരിയ കമ്മിഷന്‍ എന്തിനെപ്പറ്റിയാണ് പഠനം നടത്തിയത്
- കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
446.മാനവി അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
447.സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്
- ഗവര്‍ണറില്‍
448.ചീഫ് ഇലക്ഷന്‍ കമ്മിഷണറെനിയമിക്കുന്നത്
- പ്രസിഡന്റ്
449.സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ്
- സമത്വം
450.ലോക്സഭാ സ്രെകട്ടറി ജനറലിനെ നിയമിക്കുന്നതാര്
- സ്പീക്കര്‍
0 അഭിപ്രായങ്ങള്‍