PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 20
PLUMBER/PLUMBER CUM OPERATOR-INSURANCE MEDICAL SERVICES- MALAYALAM
Question Code: 141/2017 
Date of Test : 05/12/2017 

1. ഇന്ത്യയിലെ ആദ്യ വർത്തമാനപ്പത്രം : 
(A) ഹരിജൻ (B) ബംഗാൾ ഗസറ്റ്
(C) മദ്രാസ് മെയിൽ  (D) നേഷൻ 
Answer: (B)

2. ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്: 
(A) ഡോ. എ.പി.ജെ അബ്ദുൾ കലാ൦  (B) ജിമാധവൻ നായർ 
(C) വിക്രം സാരാഭായ്  (D) ഹോമി ജെ. ഭാ 
Answer: (D)

3, ഘാന പക്ഷിസങ്കേതം എന്നു സംസ്ഥാനത്താണ് 
(A) രാജസ്ഥാൻ (B) മദ്ധ്യപ്രദേശ് 
(C) ആസ്സാം   (D) മഹാരാഷ്ട്ര 
Answer: (A)

4. ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് 
(A) ജി.പി. പിള്ള   (B) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 
(C) അയ്യൻകാളി  (D) സി.വി കുഞ്ഞിരാമൻ 
Answer: (C)

5. മാഗ്സസെ പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ 
(A) വർഗ്ഗീസ് കുര്യൻ  (B) വിനോബ ഭാവെ  
(C) ടി എൻ ശേഷൻ (D) കിരൺ ബേദി 
Answer: (B)

6. മനുഷ്യന് ഒരാമുഖംഎന്ന കൃതിയുടെ കർത്താവ് ; 
(A) പെരുമ്പടവം ശ്രീധരൻ (B) ആനന്ദ്
(C) കെ ആർ . മീര  (D) സുഭാഷ് ചന്ദ്രൻ 
Answer: (D)

7. ഫോർത്ത് എസ്റ്റേറ്റ്‌  എന്നാൽ 
(A) കോടതി  (B) പാർലമെന്റ് 
(C) പത്രം (D) തെരഞ്ഞെടുപ്പ് 
Answer: (C)

8. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹ൦ ഏത് ? 
(A) ശുക്രൻ (B) വ്യാഴം (C) ഭൂമി  (D) നെപ്റ്റ്യുണ്  
Answer: (B)

9. കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്
(A) അമിതാവ് ഘോഷ് (B) ശശി തരുർ
(C) രവീന്ദ്രനാഥ് ടാഗോർ  (D) അരുന്ധതി റോയ് 
Answer: (A)

10. ഇന്ത്യയിലെ അന്റാർട്ടിക് പര്യവേഷണത്തിന്റെ ആസ്ഥാനം : 
(A) കാൻബറ (B) ടോക്കിയാ   (D) കൊച്ചി  (C) ഗോവ 
Answer: (C)

11. ഷൺമുഖ ദാസൻ എന്നറിയപ്പെടുന്നത് ആരാണ്?' 
(A) സി. കൃഷ്ണണൻ (B) ബ്രഹ്മാനന്ദ ശിവയോഗി
(C) ഡോ. പൽപ്പു   (D) ചട്ടമ്പി സ്വാമികൾ 
Answer: (D)

12. പഴശിരായെ "കേരള സിംഹംഎന്ന് വിശഷിപ്പിച്ചത് 
(A) എ. ശ്രീധര മേനോൻ  (B) സർദാർ കെ.എം. പണിക്കർ 
(C) ഇർഫാൻ ഹബീബ് (D) ഡോ. എം. ജി.എസ്. നാരായണൻ
Answer: (B)

13. ലോക വന ദിനമായി ആചരിക്കുന്നത് 
(A) മാർച്ച് 21 (B) മാർച്ച് 12 
(C) മെയ് 21  (D) ഡിസംബർ 16 
Answer: (A)

14. ആത്മാനുതാപം എന്ന മഹാകാവ്യം ആരുടെ രചനയാണ്
( A) വൈകുണ്ഡ സ്വാമികൾ  (B) തൈക്കാട് അയ്യ  
(C) ചവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ  (D) ശ്രീനാരായണ ഗുരു  
Answer: (C)

15. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
(A) ഗോപാല കൃഷ്ണ ഗോഖലെ (B) ലാലാ ലജ്പത് റായ്
(C) ഗാന്ധിജി   (D) ബാലഗംഗാധര തിലക് 
Answer: (D)

16. ഇന്ത്യൻ ഭരണഘടന 'റിപ്പബ്ലിക്എന്ന ആശയം ഏത് ഭരണഘടനയിൽ നിന്ന് എടുത്തതാണ്
(A) അമേരിക്ക (B) ജപ്പാൻ (C) ഇംഗ്ലണ്ട് (D) ഫ്രാൻസ് 
Answer: (D)

17. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്ഗ്രസ്സ് സമ്മേളനം നടന്നതെവിടെ
(A) മുംബൈ  (B) കൊൽക്കത്ത (C) ഹരിയാന (D) ലാഹോർ 
Answer: (B)

15. ശബരിഗിരി പദ്ധതി ഏത് നദിയിലാണ് 
(A) പമ്പ  (B) ഭാരതപ്പുഴ 
(C) ചാലിയാർ (D) പെരിയാർ 
Answer: (A)

19. ഇന്ത്യയിലെ ഒരു പ്രധാന ഖാരിഫ് വിളയാണ് 
(A) ഗോതമ്പ്  (B) പുകയില (C) നെല്ല് (D) നിലക്കടല 
Answer: (C)

20, ബാലഘാട്ട് എന്ന ചെമ്പ് ഖനന കേന്ദ്രം ഏത് സംസ്ഥാനത്താണ്
(A) ആന്ധ്രപ്രദേശ് (B) മദ്ധ്യപ്രദേശ്
(D) തമിഴ്നാട് (C) കർണ്ണാടക 
Answer: (B)