PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 19
Question Paper 19
ASSISTANT PRISON OFFICER - MALE -JAIL NCA -OX
Question Code: 138/2017
Date of Test : 27/11/2017
1. "ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
2. "പഞ്ചാബിന്റെ സിംഹം' എന്നറിയപ്പെടുന്ന വിപ്ലവകാരി ആര് ?
3. ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
4. കുളച്ചൽ യുദ്ധം നടന്ന വർഷം ?
5. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ?
6. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
7. ഇന്ത്യയുടെ തെക്കേ അറ്റം ഏത് ?
8. ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
9. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ?
10. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏത് ?
11. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത് ?
12. ഇന്ത്യയുടെ മാനക രേഖാംശം ഏത് ?
13. "ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം
14. "അക്ബർ നാമ' രചിച്ചത് ആര് ?
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
16. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര് ?
17. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏത് ?
18. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?
19. "കേരള സിംഹം' എന്നറിയപ്പെടുന്നത് ആര് ?
20. കുണ്ടറ വിളംബരം നടന്ന വർഷം ?
21. "ഉമാകേരളം' രചിച്ചതാര് ?
22. കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?
23. ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
24. പുന്നപ്രവയലാർ സമരം നടന്ന വർഷം ?
25. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ?
26. ലോക് സഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?
27. ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
28. കൗടില്യൻ ആരുടെ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു ?
29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?
30. ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
31. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ അതോറിറ്റി ?
32. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
33. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
34. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മങ്ങളിൽ പെടാത്തത് ഏത് ?
35. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം ?
36. ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷപാളി ഏത് ?
37. താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം ഏത് ?
38. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
39. കേരള നവോത്ഥാനത്തിന്റെ പിതാവ് ?
40. ഏതു യൂറോപ്യന്മാരുടെ സംഭാവനയാണ് "ഹോർത്തൂസ് മലബാറിക്കസ് ?
41. കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
42. "വിലാസിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
43. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
44. ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
45. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ ഏത് ?
46. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
47. കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
48. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി
49. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
50. കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?
51. 2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?
52. "ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
53. ഇന്ത്യയുടെ ആദ്യത്തെ കൃതൃമ ഉപഗ്രഹം ?
54. കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?
55. ശബരിഗിരി ജല വൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് ?
56. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്?
57. ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
58. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?
59. “യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിള ഏത് ?
60. അറബിക്കടലിൽ പതിക്കുന്ന നദി ഏത് ?
Date of Test : 27/11/2017
1. "ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
(A) എം. ടി. വാസുദേവൻ നായർ (B) എസ്. കെ. പൊറ്റക്കാട്
(C) ഇ. എം. എസ്. നമ്പൂതിരിപ്പാട് (D) ഇ. കെ. നായനാർ
Answer:
(C)
2. "പഞ്ചാബിന്റെ സിംഹം' എന്നറിയപ്പെടുന്ന വിപ്ലവകാരി ആര് ?
(A) ഗോപാലകൃഷ്ണ ഗോഖലെ (B) ലാലാ ലജ്പത്റായ്
(C) ബാല ഗംഗാധര തിലക് (D) ദാദാഭായ് നവറോജി
Answer:
(B)
3. ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
(A) രാജാ റാം മോഹൻറോയ് (B) സ്വാമി ദയാനന്ദ സരസ്വതി
(C) സ്വാമി വിവേകാനന്ദൻ (D) രമേഷ് ചന്ദ്ര ദത്ത്
Answer:
(A)
4. കുളച്ചൽ യുദ്ധം നടന്ന വർഷം ?
(A)
1916 (B) 1817
(C)
1741 (D) 1912
Answer:
(C)
5. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ?
(A) ഡൽഹൗസി പ്രഭു (B) വെല്ലസ്ലി പ്രഭു
(C) കോൺവാലീസ് പ്രഭു (D) റിപ്പൺ പ്രഭു
Answer:
(B)
6. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
(A) സി. രാജഗോപാലാചാരി (B) അയ്യങ്കാളി
(C) ഡോ. പൽപ്പു (D) കെ. കേളപ്പൻ
Answer:
(D)
7. ഇന്ത്യയുടെ തെക്കേ അറ്റം ഏത് ?
(A) കന്യാകുമാരി (B) ഇന്ദിരാപോയിന്റ്
(C) ഇന്ത്യൻ മഹാസമുദ്രം (D) ലക്ഷദ്വീപ്
Answer:
(B)
8. ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
(A) കർണ്ണാടകം
(B) കേരളം (C) തമിഴ്നാട്
(D) ഗോവ
Answer:
(A)
9. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ?
(A) നവംബർ 20 (B) ജൂൺ 5
(C) ഡിസംബർ 10 (D) ജൂ ലൈ 11
Answer:
(C)
10. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏത് ?
(A) റാഡ്ക്ലിഫ് രേഖ
(B) ഡുറണ്ട് രേഖ (C) മക്മോഹൻ രേഖ
(D) ഗ്രീനിച്ച് രേഖ
Answer:
(A)
11. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത് ?
(A) ചിനൂക്ക്
(B) ഫൊൻ (C) ലൂ
(D) മിസൈൽ
Answer:
(C)
12. ഇന്ത്യയുടെ മാനക രേഖാംശം ഏത് ?
(A)
75½° (B) 82½°
(C)
90° (D) 15°
Answer:
(B)
13. "ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം
(A)
1945 (B) 1939
(C)
1942 (D) 1919
Answer:
(C)
14. "അക്ബർ നാമ' രചിച്ചത് ആര് ?
(A) അബുൾ ഫസൽ (B) അക്ബർ
(C) ഷാജഹാൻ (D) ബാബർ
Answer:
(A)
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
(A) എവറസ്റ്റ്
(B) ഗോഡ്വിൻ ആസ്റ്റിൻ (C) ആനമുടി
(D) കാഞ്ചൻ ജംഗ
Answer:
(B)
16. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര് ?
(A) മിന്റോ പ്രഭു
(B) ഇർവിൻ പ്രഭു (C) ലിട്ടൺ പ്രഭു
(D) കാനിങ് പ്രഭു
Answer:
(D)
17. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏത് ?
(A) ബക്സാർ യുദ്ധം
(B) കർണ്ണാട്ടിക് യുദ്ധം (C) പ്ലാസി യുദ്ധം
(D) മൈസൂർ യുദ്ധം
Answer:
(C)
18. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?
(A) മീററ്റ്
(B) ബോംബെ (C) കൽക്കട്ട
(D) ജയ്പൂർ
Answer:
(A)
19. "കേരള സിംഹം' എന്നറിയപ്പെടുന്നത് ആര് ?
(A) കുഞ്ഞാലി മരയ്ക്കാർ (B) പഴശ്ശിരാജ
(C) വേലുത്തമ്പിദളവ (D) മാർത്താണ്ഡ വർമ്മ
Answer:
(B)
20. കുണ്ടറ വിളംബരം നടന്ന വർഷം ?
(A)
1809 (B) 1921
(C)
1936 (D) 1919
Answer:
(A)
21. "ഉമാകേരളം' രചിച്ചതാര് ?
(A) കുമാരനാശാൻ (B) വള്ളത്തോൾ
(C) ഉള്ളൂർ എസ്. പരമേശ്വര അയ്യർ (D) ജി. ശങ്കരക്കുറുപ്പ്
Answer:
(C)
22. കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?
(A) വെള്ളായണി
(B) മാട്ടുപ്പെട്ടി (C) മാനന്തവാടി
(D) മണ്ണുത്തി
Answer:
(D)
23. ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
(A) പഞ്ചാബ്
(B) ഹിമാചൽ പ്രദേശ് (C) ഹരിയാന
(D) ഉത്തർപ്രദേശ്
Answer:
(B)
24. പുന്നപ്രവയലാർ സമരം നടന്ന വർഷം ?
(A)
1946 (B) 1942
(C)
1948 (D) 1950
Answer:
(A)
25. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ?
(A) റിച്ചാർഡ് ഹെ (B) ജോർജ്ജ് ബേക്കർ
(C) ജോർജ്ജ് ഫെർണാസ് (D) ലൂയിസ്
Answer:
(C)
26. ലോക് സഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?
(A) രാഷ്ട്രപതി (B) ലോക്സഭാ സ്പീക്കർ
(C) ഡെപ്യൂട്ടി സ്പീക്കർ (D) ഉപരാഷ്ട്രപതി
Answer:
(B)
27. ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
(A) വർഗ്ഗീസ് കുര്യൻ
(B) ഡോ. എം. എസ്. സ്വാമിനാഥൻ (C) കെ.എം. പണിക്കർ
(D) ഡോ. രാജാ രാമണ്ണ
Answer:
(A)
28. കൗടില്യൻ ആരുടെ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു ?
(A) സമുദ്രഗുപ്തൻ
(B) ചന്ദ്രഗുപ്ത മൗര്യൻ (C) അശോകൻ
(D) ബിംബിസാരൻ
Answer:
(B)
29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?
(A) അറ്റോർണി ജനറൽ (B) റിട്ട. ഹൈക്കോടതി ജഡ്ജി
(C) റിട്ട. സുപ്രിംകോടതി ചീഫ് ജസ്റ്റീസ് (D) റിട്ട.
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Answer:
(C)
30. ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
(A) സോവിയറ്റ് യൂണിയൻ (B) ബ്രിട്ടൻ
(C) ജർമ്മനി (D) ജപ്പാൻ
Answer:
(A)
31. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ അതോറിറ്റി ?
(A) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
(B) സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ
(C) ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (D) ഇന്ത്യൻ റെയിൽവേ
Answer:
(D)
32. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
(A) ശ്രീഹരിക്കോട്ട
(B) ഏഴിമല (C) വലിയമല
(D) തുമ്പ
Answer:
(D)
33. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
(A) ഡോ. എസ്. രാധാകൃഷ്ണൻ (B) രാജേന്ദ്രപ്രസാദ്
(C) മൗലാന അബ്ദുൾകലാം ആസാദ് (D) സർദാർ വല്ലഭായ് പട്ടേൽ
Answer:
(C)
34. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മങ്ങളിൽ പെടാത്തത് ഏത് ?
(A) നോട്ട് അച്ചടിച്ചിറക്കൽ
(B) ബാങ്കുകളുടെ ബാങ്ക് (C) വായ നിയന്ത്രിക്കൽ
(D) നാണയങ്ങൾ അച്ചടിച്ചിറക്കൽ
Answer:
(D)
35. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം ?
(A) ജനസേവകേന്ദ്രങ്ങൾ
(B) വില്ലേജ് ഓഫീസ് (C) പഞ്ചായത്തുകൾ
(D) അക്ഷയകേന്ദ്രങ്ങൾ
Answer:
(D)
36. ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷപാളി ഏത് ?
(A) സ്ട്രാറ്റോസ്ഫിയർ
(B) മിസോസ്ഫിയർ (C) തെർമോസ്ഫിയർ
(D) ട്രോപ്പോസ്ഫിയർ
Answer:
(D)
37. താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം ഏത് ?
(A) ഓക്സിജൻ
(B) ഹൈഡ്രജൻ (C) കാർബൺ
(D) നൈട്രജൻ
Answer:
(C)
38. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
(A) മുംബൈ-ഹൈ
(B) ഡിഗ്ബോയ് (C) ബൊക്കാറോ
(D) ഷിമോഗ
Answer:
(A)
39. കേരള നവോത്ഥാനത്തിന്റെ പിതാവ് ?
(A) ചട്ടമ്പിസ്വാമികൾ (B) അയ്യങ്കാളി
(C) ശ്രീനാരായണഗുരു (D) വൈകുണ്ഠസ്വാമികൾ
Answer:
(C)
40. ഏതു യൂറോപ്യന്മാരുടെ സംഭാവനയാണ് "ഹോർത്തൂസ് മലബാറിക്കസ് ?
(A) ഇംഗ്ലണ്ട്
(B) ഡച്ച് (C) പോർച്ചുഗീസ്
(D) ഫ്രാൻസ്
Answer:
(B)
41. കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
(A) ജി. സുധാകരൻ (B) പി. തിലോത്തമൻ
(C) വി.എസ്. സുനിൽകുമാർ (D) കെ.കെ. ഷൈലജ
Answer:
(C)
42. "വിലാസിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
(A) പി.സി. കുട്ടികൃഷ്ണൻ (B) പി.വി. അയ്യപ്പൻ
(C) അച്യുതൻ നമ്പൂതിരി (D) എം.കെ. മേനോൻ
Answer:
(D)
43. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
(A) സുന്ദർലാൽ ബഹുഗുണ (B) മേധാ പട്കർ
(C) ആർ.കെ. പച്ചൗരി (D) വന്ദന ശിവ
Answer:
(A)
44. ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
(A) കൊൽക്കത്ത (B) ലക്നൗ
(C) ഭോപ്പാൽ (D) ഭുവനേശ്വർ
Answer:
(B)
45. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ ഏത് ?
(A) അഷ്ടമുടിക്കായൽ
(B) വെള്ളായണി കായൽ (C) ശാസ്താംകോട്ട കായൽ
(D) വേമ്പനാട്ട് കായൽ
Answer:
(D)
46. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
(A) മഹാരാജാസ് കോളേജ്, എറണാകുളം
(B) സി.എം.എസ്. കോളേജ്, കോട്ടയം
(C) വിക്ടോറിയ കോളേജ്, പാലക്കാട്
(D) വിമൻസ് കോളേജ്, തിരുവനന്തപുരം
Answer:
(B)
47. കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
(A) കവരത്തി
(B) പോർട്ട് ബ്ലയർ (C) പോണ്ടിച്ചേരി
(D) ഇറ്റാനഗർ
Answer:
(A)
48. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി
(A) ഡൽഹൗസി (B) കഴ്സൺ പ്രഭു
(C) മൗണ്ട് ബാറ്റൻ പ്രഭു (D) കോൺവാലീസ് പ്രഭു
Answer:
(B)
49. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
(A)
2011
(B)
2015 (C) 2008
(D)
2013
Answer:
(D)
50. കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?
(A) ആലപ്പുഴ
(B) എറണാകുളം (C) കൊല്ലം
(D) തിരുവനന്തപുരം
Answer:
(A)
51. 2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?
(A) ഡൽഹി
(B) ബംഗ്ലാദേശ് (C) ഇംഗ്ലണ്ട്
(D) ആ സ്ട്രേലിയ
Answer:
(A)
52. "ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
(A) ഗോപാലകൃഷ്ണ ഗോഖലെ (B) ഭഗത് സിംഗ്
(C) ജയപ്രകാശ് നാരായൺ (D) സുഭാഷ് ചന്ദ്രബോസ്
Answer:
(D)
53. ഇന്ത്യയുടെ ആദ്യത്തെ കൃതൃമ ഉപഗ്രഹം ?
(A) ആപ്പിൾ (B) ആര്യഭട്ട
(C) ഭാസ്കര (D) രോഹിണി
Answer:
(B)
54. കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?
(A) ടി. വി. തോമസ് (B) കെ. ആർ. ഗൗരി
(C) കെ. സി. ജോർജ്ജ് (D) സി. അച്യുതമേനോൻ
Answer:
(D)
55. ശബരിഗിരി ജല വൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് ?
(A) ഇടുക്കി
(B) വയനാട് (C) പത്തനംതിട്ട
(D) തൃശ്ശൂർ
Answer:
(C)
56. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്?
(A) പണ്ഡിത രമാഭായി (B) ആനി മസ്ക്രീൻ
(C) എ.വി. കുട്ടിമാളു അമ്മ (D) അക്കാമ്മ ചെറിയാൻ
Answer:
(D)
57. ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
(A) സേവന നികുതി
(B) കോർപ്പറേറ്റ് നികുതി (C) തൊഴിൽ നികുതി
(D) ആദായ നികുതി
Answer:
(A)
58. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?
(A) സംയോജിത ശിശുവികസന സേവന പരിപാടി
(B) സർവ്വ ശിക്ഷാ അഭിയാൻ
(C) രാഷ്ട്രീയ മാധ്യമിശിക്ഷാ അഭിയാൻ
(D) രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ
Answer:
(B)
59. “യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിള ഏത് ?
(A) ചണം
(B) റബ്ബർ (C) പരുത്തി
(D) ഗോതമ്പ്
Answer:
(C)
60. അറബിക്കടലിൽ പതിക്കുന്ന നദി ഏത് ?
(A) മഹാനദി (B) ഗോദാവരി
(C) കാവേരി (D) നർമ്മദ
Answer:
(D)
0 അഭിപ്രായങ്ങള്