PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper 13
LAST GRADE SERVANTS-VARIOUS GOVT.OWNED COMPANIES /CORPORATIONS /BOARDS - MALAYALAM
Trivandrum, Pathanamthitta, Kottayam, Ernakulam, Palakkad, Kozhikode
Question Code:117/2017  
Date of Test: -07.10.2017   

1. താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത്
(A) നേപ്പാൾ (B) ജപ്പാൻ 
(C) മ്യാൻമർ (D) പാക്കിസ്ഥാൻ 
Answer: (B)

2. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് : 
(A) ഏഷ്യ (B) ആഫ്രിക്ക 
(C) അന്റാർട്ടിക്ക  (D) യൂറോപ്പ് 
Answer: (C)

3. "ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് : 
(A) ഡോ. ബി.ആർ. അംബേദ്ക്കർ (B) ജവഹർലാൽ നെഹ്റു 
(C) ഡോ. രാജേന്ദ്രപ്രസാദ് (D) സർദാർ വല്ലഭായ് പട്ടേൽ 
Answer: (A)

4. 2020 -ലെ ഒളിമ്പിക്സ് അരങ്ങേറുന്ന നഗരം : 
(A) റിയോ ഡി ജനീറോ 
(B) ലണ്ടൻ (C) ടോക്കിയോ 
(D) ബ്രസ്സൽസ് 
Answer: (C)

5. കേരളത്തിന്റെ സംസ്ഥാന മൃഗം : 
(A) ആന  (B) കടുവ 
(C) പശു  (D) കാള 
Answer: (A)

6. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം : 
(A) ജമ്മു-കാശ്മീർ  (B) സിക്കിം 
(C) അരുണാചൽ പ്രദേശ് - (D) ആസ്സാം 
Answer: (C)

7. ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
(A) ഷിപ്കിലാ (B) സോജില 
(C) ലിപുലേ  (D) നാഥുല 
Answer: (B)

8. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം : 
(A) കോഴിക്കോട് (B) മലപ്പുറം 
(C) പയ്യന്നൂർ  (D) വയലാർ 
Answer: (C)

9. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം : 
(A) 28  (B) 27 
(C) 30  (D) 29 
Answer: (D)

10. റബ്ബറിന്റെ ജന്മദേശം : 
(A) ഇന്ത്യ (B) ബ്രസീൽ
(C) മെക്സിക്കോ  (D) നെതർലാൻഡ് 
Answer: (B)

11. ഫ്രഞ്ചുവിപ്ലവസമയത്ത് ഫ്രാൻസിലെ ചക്രവർത്തി : 
(A) ലൂയി XIV  (B) ലൂയി XV 
(C) ലൂയി പതിമൂന്ന് (D) ലൂയി പതിനാറ് 
Answer: (D)

12. മണ്ണിനെക്കുറിച്ചുള്ള പഠനം : 
(A) പെഡോളജി (B) മെട്രോളജി 
(C) ഡെർമറ്റോളജി (D) പീഡിയോളജി
 Answer: (A)

13. പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ : 
(A) ഇന്ത്യയും ശ്രീലങ്കയും  (B) ഇന്ത്യയും മ്യാൻമാറും 
(C) ഇന്ത്യയും ചൈനയും  (D) ഇന്ത്യയും റഷ്യയും 
Answer: (C)

14. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് : 
(A) രാജ്യസഭയിൽ  (B) ലോകസഭയിൽ 
(C) സംയുക്ത സമ്മേളനത്തിൽ (D) മുകളിൽ പറഞ്ഞവയൊന്നുമല്ല 
Answer: (B)

15. സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ഭാരതീയൻ : 
(A) ടാഗോർ  (B) അമർത്യാസെൻ 
(C) എ.പി.ജെ. അബ്ദുൾകലാം (D) സി.വി. രാമൻ 
Answer: (B)

16. പുതിയ UN സെക്രട്ടറി ജനറൽ : 
(A) ഡൊണാൾഡ് ട്രംപ് (B) ബാൻ കി മൂൺ
(C) അന്റോണിയോ ഗുഡ്റസ്   (D) ആൻജലാമെർക്കൽ 
Answer: (C)

17. 'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
(A) ഫ്രാൻസ് (B) അമേരിക്ക 
(C) ചൈന  (D) റഷ്യ 
Answer: (C)

18. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം : 
(A) 1946  (B) 1942 
(C) 1936  (D) 1930 
Answer: (B)

19. 'ഗീതാജ്ഞലി' ആരുടെ രചനയാണ്
(A) സുബ്രഹ്മണ്യ ഭാരതി 
(B) ടാഗോർ (C) സത്യജിത്റായ് 
(D) ബങ്കിംചന്ദ്രചാറ്റർജി 
Answer: (B)

20. കാർബൺഡയോക്സൈഡിന്റെ രാസസൂത്രം : 
(A) CO  (B) CO 
(C)  H0  (D) 0 
Answer: (A)

21. കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി : 
(A) പ്രൊഫ. സി. രവീന്ദ്രനാഥ് (B) ശ്രീമതി ശൈലജ 
(C) കടകംപള്ളി സുരേന്ദ്രൻ  (D) കെ.ടി. ജലീൽ 
Answer: (B)

22. ഹൈഡ്രജൻ കണ്ടുപിടിച്ചത് : 
(A) ലവോസിയെ (B) റോബർട്ട് ഹുക്ക്
(C) സാമുവൽ ഹനിമാൻ  (D) കാവൻഡിഷ് 
Answer: (D)

23. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി : 
(A) സിന്ധു  (B) ഗോദാവരി 
(C) ഗംഗ   (D) ബ്രഹ്മപുത 
Answer: (C)

24. അന്താരാഷ്ട്ര മണ്ണ് വർഷം : 
(A) 2016 (B) 2017 
(C) 2015  (D) 2014 
Answer: (C)

25. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി : 
(A) NPA  (B) സർവ്വേ ഓഫ് ഇന്ത്യ 
(C) CBI   (D) NIFTI 
Answer: (B)

26. താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ
(A) സമുദ്രഗുപ്തൻ 
(B) ചന്ദ്രഗുപ്തമൗര്യൻ (C) ചന്ദ്രഗുപ്തൻ II 
(D) ചന്ദ്രഗുപ്തൻ
Answer: (B)

27. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം : 
(A) 82.5 കിഴക്കൻ രേഖാംശം (B) ഗ്രീനിച്ച് രേഖ 
(C) ഉത്തരായനരേഖ  (D) ദക്ഷിണായനരേഖ 
Answer: (A)

28. കാൽബൈശാഖി എന്നത് : 
(A) ശൈത്യകാറ്റ് (B) ന്യത്തം 
(C) മഴ  (D) ഉത്സവം 
Answer: (C)

29. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : 
(A) എവറസ്റ്റ് 
(B) ആനമുടി (C) ഹിമാലയം 
(D) ഗോഡ്വിൻ ആസ്റ്റിൻ 
Answer: (A)

30. ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി : 
(A) ശ്രീലങ്ക (B) പാക്കിസ്ഥാൻ 
(C) ഇന്ത്യ (D) ബംഗ്ലാദേശ് 
Answer: (B)

31. കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത് : 
(A) പ്രധാനമന്ത്രി   (B) കേരളമുഖ്യമന്ത്രി 
(C) ഇ.എം. ശ്രീധരൻ  (D) DMRC ചെയർമാൻ 
Answer: (A)

32. നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് : 
(A) ടാഗോർ  (B) ബങ്കിംചന്ദ്രചാറ്റർജി 
(C) മുഹമ്മദ് ഇക്ബാൽ  (D) സുബ്രഹ്മണ്യഭാരതി 
Answer: (A)

33. ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് : 
(A) മികച്ച അത്ലറ്റിന് (B) മികച്ച ടെന്നീസ് താരത്തിന് 
(C) മികച്ച പരിശീലകന് (D) മികച്ച സ്പോർട്സ് താരത്തിന് 
Answer: (C)

34. സ്വാതന്ത്ര്യം തന്നെ ജീവിതം. സ്വാതന്ത്ര്യം തന്നെയമൃതം. - ഈ വരികൾ ആരുടേത്. 
(A) വള്ളത്തോൾ 
(B) ചെറുശ്ശേരി (C) ഉള്ളൂർ 
(D) കുമാരനാശാൻ 
Answer: (X)

35. സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം : 
(A) നൈട്രജൻ  (B) ഓക്സിജൻ 
(C) കാർബൺഡയോക്സൈഡ് (D) ഹൈഡ്രജൻ 
Answer: (C)

36. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ: 
(A) 5 (B) 4 
(C) 11 (D) 10 
Answer: (D)

37. മലയാള ഭാഷയുടെ പിതാവ് : 
(A) ഉള്ളൂർ (B) വള്ളത്തോൾ
(C) തുഞ്ചത്ത് എഴുത്തച്ഛൻ  (D) ചെറുശ്ശേരി 
Answer: (C)

38. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി : 
(A) ഡോ. രാജേന്ദ്രപ്രസാദ് (B) ഡോ. രാധാകൃഷ്ണൻ 
(C) ഡോ. സക്കീർഹുസൈൻ  (D) ജവഹർലാൽ നെഹ്റു 
Answer: (A)

39. ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് : 
(A) രാജാരാമണ്ണ 
(B) എ.പി.ജെ. അബ്ദുൾകലാം  (C) വിക്രം സാരാഭായ് 
(D) ഇവരാരുമല്ല 
Answer: (B)

40. ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും
(A) തിങ്കൾ (B) വെള്ളി 
(C) വ്യാഴം (D) ശനി 
Answer: (C)

41. ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു
(A) പെരിയാർ (B) ഭാരതപ്പുഴ 
(C) ചാലിയാർ  (D) പമ്പ 
Answer: (A)

42. "പയ്യോളി എക്സ്പ്ര സ്' എന്നറിയപ്പെടുന്നത് : 
(A) ഷൈനി വിൽസൺ 
(B) പി.ടി. ഉഷ (C) എം.ഡി. വൽസമ്മ 
(D) ടിനു യോഹന്നാൻ 
Answer: (B)

43. സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് : 
(A) O നെഗറ്റീവ് 
(B) AB നെഗറ്റീവ് (C) AB പോസിറ്റീവ് 
(D) O പോസിറ്റീവ് 
Answer: (D)

44. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് : 
(A) അയ്യങ്കാളി 
(B) ശ്രീനാരായണഗുരു (C) ചട്ടമ്പിസ്വാമികൾ 
(D) ശ്രീശങ്കരാചാര്യർ 
Answer: (B)

45. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് : 
(A) തിരുവനന്തപുരം 
(B) ത്യശ്ശൂർ (C) എറണാകുളം 
(D) കോഴിക്കോട് 
Answer: (C)

46. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം : 
(A) 500 സെക്കന്റ് 
(B) 800 സെക്കന്റ് (C) 820 സെക്കന്റ് 
(D) 400 സെക്കന്റ് 
Answer: (A)

47. ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് : 
(A) കാർബോണിക് ആസിഡ് (B) HCI 
(C) സൾഫ്യൂറിക് ആസിഡ് (D) ഫോർമിക് ആസിഡ് 
Answer: (D)

48. ലോകപരിസ്ഥിതി ദിനം : 
(A) ജൂൺ 5 (B) ഡിസംബർ 10 
(C) ജൂലായ് 11 (D) ജൂൺ 26 
Answer: (A)

49. കേരള വനിതാകമ്മീഷൻ ചെയർപേഴ്സൺ : 
(A) നളിനി നെറ്റോ (B) എം.സി. ജോസഫൈൻ 
(C) അഡ്വ. ലിസിജോസ് (D) ശ്രീമതി ശൈലജ 
Answer: (B)

50. എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു : 
(A) അത്ലറ്റിക്സ് (B) ലോങ് ജംപ് 
(C) ടെന്നീസ് (D) ബാഡ്മിന്റൺ 
Answer: (D)

51. മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് : 
(A) ഭരണഘടനയുടെ ഭാഗം III -ൽ (B) ഭാഗം IV A 
(C) ഭാഗം II -  (D) ഭാഗം VI A 
Answer: (B)

52. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം : 
(A) കണ്ണൂർ (B) കോഴിക്കോട് 
(C) തൃശ്ശൂർ  (D) തിരുവനന്തപുരം
Answer: (C)

53. NASA ഏതു രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ്
(A) റഷ്യ (B) ചൈന 
(C) ഇന്ത്യ (D) അമേരിക്ക 
Answer: (D)

54. മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് : 
(A) ചെങ്കിസ്ഖാൻ 
(B) മുഹമ്മദ് ഗോറി (C) ഇൽത്തുമിഷ് 
(D) കുത്തബുദ്ദീൻ ഐബക്ക് 
Answer: (A)

55. വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിചേർന്നത് : 
(A) 1498  (B) 1848 
(C) 1898  (D) 1489 
Answer: (A)

56. വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം : 
(A) വെളുപ്പ് (B) കറുപ്പ് 
(C) ഓറഞ്ച്  (D) നീല
Answer: (C)

57. ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്
(A) ചൈന (B) ജപ്പാൻ  
(C) സൈബീരിയ (D) മംഗോളിയ 
Answer: (B)

58. കല്ലേൽ പൊക്കുടന്റെ ആത്മകഥ : 
(A) നിശ്ശബ്ദവസന്തം (C) തക്ഷസ്വരൂപം 
(B) കണ്ടൽകാടുകളിലൂടെ എന്റെ ജീവിതം (D) കഴിഞ്ഞകാലം 
Answer: (B)

59. എയ്ഡ്സ് വ്യാപനത്തിനു കാരണമാവുന്നത് 
(A) വൈറസ് (B) ഫംഗസ് 
(C) ബാക്ടീരിയ (D) കാറ്റ് 
Answer: (A)

60. കേരളപ്പിറവി ദിനം : 
(A) നവംബർ 14 (B) നവംബർ
(C) ആഗസ്ത് 29  (D) ആഗസ്ത് 15 
Answer: (B)

61. പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര
(A) 187 (B) 206 
(C) 204  (D) 197 
Answer: (B)

62. മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്
(A) പെന്റേൻ (B) കാത്സ്യം 
(C) ബ്യൂട്ടേൻ (D) ഡെൻന്റേൻ 
Answer: (D)

63. വിറ്റാമിൻ A -യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ് : 
(A) കരൾവീക്കം 
(B) വർണ്ണാന്ധത (C) നിശാന്ധത 
(D) തിമിരം 
Answer: (C)

64. സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത് : 
(A) വിറ്റാമിൻ A  (B) വിറ്റാമിൻ B കോംപ്ലക്സ് 
(C) വിറ്റാമിൻ K  (D) വിറ്റാമിൻ
Answer: (D)

65. ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത്
(A) ചുക്ക് കാപ്പി  (B) ORS ലായനി 
(C) മിൽക്ക് ഓഫ് മെഗ്നീഷ്യ (D) പൊട്ടാസ്യം ലായനി 
Answer: (B)

66. പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ്
(A) കരിമ്പ് (B) മരച്ചീനി 
(C) പയർ (D) കുരുമുളക് 
Answer: (D)

67. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
(A) പാലക്കാട് 
(B) തിരുവനന്തപുരം (C) കണ്ണൂർ 
(D) ആലപ്പുഴ 
Answer: (D)

68. വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974-ൽ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ് : 
(A) ചിപ്കോ പ്രസ്ഥാനം 
(B) ചേരി ചേരാ പ്രസ്ഥാനം (C) ജ്ജറും പ്രസ്ഥാനം 
(D) ബീഷ്ണോയ് പ്രസ്ഥാനം 
Answer: (A)

69. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് : 
(A) മൈറ്റോകോൺട്രിയ 
(B) റൈബോസോം (C) ലൈസോസോം 
(D) ഡി.എൻ.എ 
Answer: (D)

70. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു
(A) ഊർജ്ജം (B) വളർച്ച 
(C) പ്രത്യുൽപാദനം (D) ദഹനം 
Answer: (A)

71. ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത്
(A) ഓർബിറ്റ് (B) ന്യൂക്ലിയസ് 
(C) ഷെൽ  (D) ന്യൂട്രോൺ 
Answer: (B)

72. അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക. 
(A) ക്രയോലൈറ്റ് (B) ഹേമറ്റൈറ്റ് 
(C) ബോക്സൈറ്റ് (D) കലാമിൻ 
Answer: (C)

73. “ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും''-ഏതു മൂലകം കണ്ടുപിടിക്കുന്നതിന് മുമ്പ് മെൻഡലേയ്ക്ക് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത്
(A) സോഡിയം (B) ഗാലിയം 
(C) ലിഥിയം (D) പൊട്ടാസ്യം 
Answer: (B)

74. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്
(A) ഹെൻറി കാവന്റിഷ് (B) ബെഴ്സിലിയസ് 
(C) ജോൺ ഡാൾട്ടൻ  (D) സർ ഹംഫ്രി ഡേവി 
Answer: (A)

75. ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക. 
(A) മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (B) സോഡിയം ബെൻസോയേറ്റ് 
(C) പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് (D) അസറ്റിക് ആസിഡ് 
Answer: (A)

76. പ്രവ്യത്തിയുടെ യൂണിറ്റ് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്
(A) ന്യൂട്ടൺ (B) ജൂൾ 
(C) വാട്ട് (D) ഡെസിബൽ 
Answer: (B)

77. ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു
(A) താപോർജ്ജം 
(B) രാസോർജ്ജം (C) യാന്ത്രികോർജ്ജം 
(D) ഗതികോർജ്ജം 
Answer: (A)

78. ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോഴുള്ള വേഗതയെത്ര
(A) 6420 m/s (B) 1482 m/s 
(C) 965 m/s (D) 340 m/s 
Answer: (D)

79. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ്
(A) ഒന്നാം ചലനനിയമം  (B) രണ്ടാം ചലന നിയമം 
(C) മൂന്നാം ചലന നിയമം (D) ഇവയിലേതുമല്ല 
Answer: (C)

80. അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത്
(A) 2010 (B) 2012 
(C) 2015 (D) 2016 
Answer: (C)
(X' denotes deletion)