PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper 16
VILLAGE FIELD ASSISTANT-REVENUE - THIRUVANANTHAPURAM PATHANAMTHITTA - IDUKKI -PALAKKAD - KOZHIKODE - MALAYALAM
Question Code : 134/2017  
Date of Test : 18/11/2017  

1. നീലമലകളുടെ നാട് എന്നറിയപ്പെടുന്നത്
(A) മൂന്നാർ (B) നീലഗിരി
(C) കാശ്മീർ (D) ലഡാക്ക്
 Answer: (B)

2. ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത് 
(A) ലക്ഷദ്വീപ് (B) നാർകൊണ്ട 
(C) മിനികോയ്  (D) ബാരൻ ദ്വീപ് 
Answer: (D)

3. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
(A) പശ്ചിമഘട്ടം 
(B) ആനമുടി (C) പൊൻമുടി 
(D) അഗസ്ത്യമല 
Answer: (B)

4. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
(A) ഗംഗ 
(B) പെരിയാർ  (C) സിന്ധു 
(D) കാവേരി 
Answer: (A)

5. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്
(A) യമുന 
(B) കാവേരി (C) സത്ലജ് 
(D) ഗോദാവരി 
Answer: (C)

6. ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത്
(A) സിയാങ് 
(B) ജമുന (C) സാങ്പോ 
(D) ബ്രഹ്മപുത്ര 
Answer: (C)

7. ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത്
(A) മഹാനദി (B) കൃഷ്ണ 
(C) കാവേരി 
(D) ഗോദാവരി  
Answer: (C)

8.  പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
(A) കബനി  (B) ശരാവതി 
(C) ലൂണി (D) നേത്രാവതി 
Answer: (B)

9. ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ്
(A) ബീഹാർ 
(B) ഒഡീഷ (C) കർണ്ണാടകം 
(D) ഇവയൊന്നുമല്ല 
Answer: (B)

10. ഇന്ത്യൻ നാവികസേനാ ദിനം
(A) ജനുവരി 15 (B) ഒക്ടോബർ
(C) ഡിസംബർ 4  (D) ഒക്ടോബർ 24 
Answer: (C)

11. ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം 
(A) കൊച്ചി (B) തിരുവനന്തപുരം
(C) തൃശ്ശൂർ  (D) കൊല്ലം 
Answer: (B)

12. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ 
(A) അഗ്നി 
(B) ആകാശ്  (C) ബ്രഹ്മാസ് 
(D) പൃഥ്വി 
Answer: (D)

13. ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ'' ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്
(A) ബ്രിട്ടൻ   (B) അമേരിക്ക 
(C) റഷ്യ  (D) യു.കെ. 
Answer: (B)

14. വാരണാസി ഏത് നദീതീരത്താണ്
(A) സിന്ധു (B) ഝലം
(C) ഗംഗ  (D) ഗോദാവരി 
Answer: (C)

15. മൂളാർ തടാകം ഏത് സംസ്ഥാനത്താണ്
(A) ആന്ധ്രാപ്രദേശ് (B) ഒഡീഷ
(C) ജമ്മു-കാശ്മീർ  (D) ഗുജറാത്ത് 
Answer: (X)

16. ഇന്ത്യൻ ഭരണഘടനയിലെ 5 - 11 ഭാഗം പ്രതിപാദിക്കുന്നത്
(A) മൗലികാവകാശങ്ങൾ 
(B) പൗരത്വം 
(C) നിർദ്ദേശക തത്വം 
(D) ഭൂപ്രദേശം 
Answer: (B)

17. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്
(A) 2000 
(B) 2002 (C) 2010 
(D) 2015 
Answer: (C)

18. ഇന്ത്യയുടെ പ്രഥമ പൗരൻ
(A) പ്രധാന മന്ത്രി (B) സ്പീക്കർ  
(C) പ്രസിഡന്റ്  (D) ഗവർണ്ണർ 
Answer: (C)

19. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് 
(A) മൗലികാവകാശങ്ങൾ  (B) മൗലിക കടമകൾ 
(C) നിർദ്ദേശക തത്വങ്ങൾ (D) മതേതരത്വം 
Answer: (C)

20. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത്
(A) 1976 
(B) 1977 (C) 1950 
(D) 1947 
Answer: (A)

21. സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ 
(A) ഓഡിറ്റർ (B) സ്പീക്കർ 
(C) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ  (D) ധനകാര്യമന്ത്രി 
Answer: (C)

22. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്
(A) മാൻഡമസ് റിട്ട് 
(B) പ്രൊഹിബിഷൻ റിട്ട്  (C) കോവാറാന്റോ റിട്ട് 
(D) ഹേബിയസ് കോർപ്പസ് 
Answer: (D)

23. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി. 
(A) മുൻസിഫ് കോടതി 
(B) ജില്ലാ കോടതി (C) മജിസ്ട്രേറ്റ് കോടതി 
(D) ട്രൈബ്യൂണലുകൾ 
Answer: (C)

24. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്
(A) 2002 
(B) 2005 (C) 2010 
(D) 2008 
Answer: (B)

25. ലോക ഭൗമദിനം 
(A) ഏപ്രിൽ 30  (B) ഏപ്രിൽ 22
(C) ജൂൺ 5  (D) ഏപ്രിൽ 10 
Answer: (B)

26. കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ്
(A) എറണാകുളം 
(B) തൃശ്ശൂർ (C) ആലപ്പുഴ 
(D) കൊല്ലം 
Answer: (B)

27. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം 
(A) ഷോളയാർ (B) ചൂളന്നൂർ 
(C) മുത്തങ്ങ  (D) തട്ടേക്കാട് 
Answer: (B)

28. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ 
(A) പശ്ചിമഘട്ടം 
(B) നീലഗിരി  (C) സൈലന്റ് വാലി 
(D) അഗസ്ത്യമല 
Answer: (A)

29. പെരിയാർ ടൈഗർ റിസർച്ചിന്റെ വിസ്തീർണ്ണം
(A) 777 ച. കി. മീ. 
(B) 925 ഹെക്ടർ (C) 925 ച. കി. മീ. 
(D) ഇവയൊന്നുമല്ല. 
Answer: (C)

30. കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം
(A) കോടനാട് 
(B) കോന്നി (C) കോട്ടൂർ 
(D) നിലമ്പൂർ 
Answer: (C)

31. കേരളത്തിലെ ശുദ്ധജല തടാകം
(A) അഷ്ടമുടി (B) ശാസ്താംകോട്ട
(C) വേമ്പനാട്  (D) പറവൂർ 
Answer: (B)

32. കേരളത്തിലെ ഏറ്റവും വലിയ കായൽ
(A) വേമ്പനാട്ട് കായൽ (B) വേളി
(C) പുന്നമട കായൽ  (D) അഷ്ടമുടി 
Answer: (A)

33. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
(A) കല്ലട 
(B) ഇടുക്കി (C) പെരിയാർ 
(D) അളിയാർ 
Answer: (A)

34. മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത്
(A) വരയാട് 
(B) മാൻ (C) കുരങ്ങ് 
(D) ആന 
Answer: (D)

35. കേരളത്തെ ആദ്യ ശിശു സൗഹാർദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത്
(A) 2005 
(B) 2000 (C) 2002 
(D) 2010 
Answer: (C)

36. പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്
(A) 1940 
(B) 1961 (C) 1954 
(D) 1957 
Answer: (A)

37. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
(A) മാർത്താണ്ഡവർമ്മ 
(B) ധർമ്മരാജ (C) സ്വാതിതിരുനാൾ 
(D) ശ്രീചിത്തിര തിരുനാൾ 
Answer: (D)

38. "വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്
(A) ചട്ടമ്പിസ്വാമികൾ  (B) ശ്രീനാരായണഗുരു 
(C) വൈകുണ്ഠസ്വാമികൾ  (D) ശങ്കരാചാര്യർ 
Answer: (A)

39. അയ്യങ്കാളിയുടെ ജന്മസ്ഥലം
(A) കൊല്ലം (B) കോട്ടയം
(C) തിരുവനന്തപുരം   (D) ആലപ്പുഴ 
Answer: (C)

40. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
(A) കോട്ടയം  (B) തൃശ്ശൂർ
(C) പാലക്കാട്  (D) കോഴിക്കോട് 
Answer: (B)

41. കുറിച്യകലാപം നടന്ന വർഷം
(A) 1857 (B) 1800 
(C) 1757  (D) 1812 
Answer: (D)

42. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം
(A) ഖേഡ സമരം  (B) തുണിമിൽ സമരം 
(C) ചമ്പാരൻ സമരം  (D) ഉപ്പു സത്യാഗ്രഹം 
Answer: (C)

43. ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം
(A) ദുർഗ്ഗാപൂർ  (B) റൂർക്കേല 
(C) ഭിലായ്  (D) ബൊക്കാറോ 
Answer: (B)

44. ഐ.എസ്.ആർ.ഓ. രൂപീകൃതമായത്
(A) 1969 (B) 1917
(C) 1869  (D) 1900 
Answer: (A)

45. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം
(A) അഗ്നി  (B) മംഗൾയാൻ 
(C) ചാന്ദ്രയാൻ (D) പൃഥ്വി 
Answer: (C)

46. പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി
(A) ഇന്ദിരാഗാന്ധി (B) ജവഹർലാൽ നെഹ്റു  
(C) മൊറാർജി ദേശായി  (D) ലാൽ ബഹദൂർ ശാസ്ത്രി 
Answer: (B)

47. ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു
(A) വി. പി. മേനോൻ  (B) ഫസൽ അലി 
(C) കെ. എം. പണിക്കർ  (D) എച്ച്. എൻ. കുൻസ് 
Answer: (B)

48. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാനിടയാക്കിയ സംഭവം
(A) ജാലിയൻവാലാബാഗ് കൂട്ടക്കൊല (B) ചൗരി ചൗരാ സംഭവം 
(C) വാഗൺ ദുരന്തം  (D) റൗലറ്റ് നിയമം 
Answer: (B)

49. രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം
(A) ചിന്നാർ വന്യജീവി സങ്കേതം  (B) തട്ടേക്കാട് 
(C) സൈലന്റ് വാലി  (D) പാമ്പാടും ചോല 
Answer: (A)

50. ലോക ജലദിനം
(A) മാർച്ച് 22 (B) മെയ്
(C) ഡിസംബർ 1  (D) ജൂൺ
Answer: (A)

51. 2016-ലെ കോപ്പ-അമേരിക്ക ഫുട്ബാൾ ജേതാക്കൾ
(A) ബ്രസീൽ 
(B) ചിലി (C) അർജന്റീന 
(D) ഉറുഗ്വേ 
Answer: (B)

52. സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം
(A) 1994 
(B) 1997 (C) 1999 
(D) 2008 
Answer: (A)

53. 2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി
(A) ഇന്ത്യ (B) റഷ്യ 
(C) ചൈന (D) ബ്രസീൽ 
Answer: (B)

54. ട്രയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി. സിന്ധ ലോക റാങ്കിംഗിൽ എത്രാമതാണ്
(A) 2  (B) 3 
(C) 4  (D) 5 
Answer: (X)

55. കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്
(A) കർണ്ണാടക-തമിഴ്നാട് - (B) കർണ്ണാടക-ആന്ധ്രാപ്രദേശ് - 
(C) തമിഴ്നാട്-ആന്ധാപ്രദേശ് (D) കേരളം-കർണ്ണാടക 
Answer: (A)

56. 1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
(A) ജവഹർലാൽ നെഹ്റു   (B) മൊറാർജി ദേശായി
(C) ഇന്ദിരാഗാന്ധി  (D) ലാൽ ബഹദൂർ ശാസ്ത്രി 
Answer: (D)

57. “ മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്
(A) ഡോ. സതീഷ് ധവാൻ  (B) എ.പി.ജെ. അബ്ദുൾ കലാം 
(C) വിക്രം സാരാഭായ്  (D) സർദാർ വല്ലഭായ് പട്ടേൽ 
Answer: (B)

58. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത്
(A) കാറക്കോറം  (B) സിവാലിക് 
(C) സിയാചിൻ  (D) ഹിമാദ്രി 
Answer: (C)

59. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ 
(A) മലയാളം 
(B) സംസ്കൃതം (C) തമിഴ് 
(D) കന്നഡ 
Answer: (C)

60. ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം
(A) മഹാരാഷ്ട 
(B) കേരളം (C) തെലുങ്കാന 
(D) തമിഴ്നാട് 
Answer: (A)
(X' denotes deletion)