Header Ads Widget

Ticker

6/recent/ticker-posts

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 - Question Paper 14

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 14
LAST GRADE SERVANTS-VARIOUS GOVT.OWNED COMPANIES/ CORPORATIONS/ BOARDS (Kollam, Alappuzha, Idukki, Thrissur, Malappuram, Wayanad, Kannur, Kasargod)
Question Code:126/2017 
Date of exam :-28.10.2017 

1. ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത്
(A) 2012  (B) 2013 
(C) 2014 (D) 2015 
Answer: (B)

2. 2016 -ൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ഏത്
(A) കേരളം (B) ബംഗാൾ 
(C) സർവീസസ് (D) റെയിൽവെ 
Answer: (C)

3. ദേശീയ ശാസ്ത്രദിനം : 
(A) ഫിബ്രവരി 28 (B) മെയ്
(C) ജൂൺ 5  (D) സെപ്റ്റംബർ
Answer: (A)

4. പതിനാലാം കേരള നിയമസഭാ സ്പീക്കർ : 
(A) എൻ. ശക്തൻ 
(B) പി. ശ്രീരാമകൃഷ്ണൻ (C) ജി. കാർത്തികേയൻ 
(D) കെ. രാധാകൃഷ്ണൻ 
Answer: (B)

5. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ
(A) 2016 നവംബർ
(B) 2016 ഡിസംബർ 8 (C) 2016 നവംബർ 18 
(D) 2016 ഡിസംബർ 18 
Answer: (A)

6. മലയാളം സർവ കലാശാല സ്ഥിതി ചെയ്യുന്നത് എവിടെ
(A) തൃശൂർ 
(B) തിരുവനന്തപുരം (C) ഉള്ളൂർ 
(D) തിരൂർ 
Answer: (D)

7. കേരളത്തിലെ ഭരണ പരിഷ്കരണ കമ്മിറ്റി ചെയർമാനായി നിയമിതനായത് ആര്
(A) വി.എസ്. അച്യുതാനന്ദൻ (B) ഉമ്മൻ ചാണ്ടി 
(C) ഇ.പി. ജയരാജൻ 
(D) പിണറായി വിജയൻ 
Answer: (A)

8. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് : 
(A) 2013 
(B) 2014 (C) 2015 
(D) 2016 
Answer: (D)

9. 2016 -ലെ എഴുത്തഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്
(A) എസ്. ജോസഫ്  (B) സി. രാധാകൃഷ്ണൻ 
(C) ഡോ. എ. അച്യുതൻ  (D) എം. ശിവ പ്രസാദ് 
Answer: (B)

10. റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി.വി. സിന്ധു വെള്ളി മെഡൽ നേടിയത്
(A) ഗുസ്തി (B) ഷൂട്ടിംഗ് 
(C) ബാഡ്മിന്റൺ (D) നീന്തൽ 
Answer: (C)

11. താഴെ പറയുന്നവയിൽ ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത്
(A) സിന്ധു (B) നർമ്മദ 
(C) മഹാനദി (D) കാവേരി 
Answer: (A)

12. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമേത്
(A) മൗണ്ട് K2 (B) കാഞ്ചൻജംഗ 
(C) ആനമുടി (D) നന്ദാദേവി 
Answer: (C)

13. രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം : 
(A) ആന (B) സിംഹം 
(C) കടുവ (D) ഒട്ടകം 
Answer: (D)

14. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് : 
(A) എക്കൽ മണ്ണ് (B) കറുത്ത മണ്ണ് 
(C) ചെമ്മണ്ണ്  (D) ലാറ്ററൈറ്റ് മണ്ണ് 
Answer: (B)

15. ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് : 
(A) മാർച്ച് മുതൽ മെയ് വരെ  
(B) ജൂൺ മുതൽ സെപ്റ്റംബർ വരെ 
(C) ഡിസംബർ മുതൽ ഫിബ്രവരി വരെ 
(D) ഒക്ടോബർ മുതൽ നവംബർ വരെ 
Answer: (A)

16. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ്
(A) നാഗാലാന്റ് (B) ആസാം 
(C) മേഘാലയ (D) മണിപ്പൂർ 
Answer: (C)

17. ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം : 
(A) 24  (B) 36 
(C) 30  (D) 10 
Answer: (B)

18. ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമേത്
(A) തമിഴ്നാട് 
(B) ഗുജറാത്ത്  (C) ജമ്മു കാശ്മീർ 
(D) അരുണാചൽ പ്രദേശ് 
Answer: (C)

19. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത്
(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (B) ഇന്ത്യൻ ബാങ്ക് 
(C) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (D) കാനറാ ബാങ്ക് 
Answer: (A)

20. ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് എവിടെ
(A) ഡൽഹി (B) ബാംഗ്ലൂർ 
(C) കൊച്ചി  (D) കൊൽക്കത്തെ 
Answer: (D)

21. നമ്മുടെ ദേശീയ ഗീതമായ "വന്ദേമാതരം' എഴുതിയതാര്
(A) രവീന്ദ്രനാഥ ടാഗോർ 
(B) മുഹമ്മദ് ഇഖ്ബാൽ (C) സുബ്രഹ്മണ്യ ഭാരതി 
(D) ബങ്കിം ചന്ദ്ര ചാറ്റർജി 
Answer: (D)

22. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് : 
(A) ആഗസ്ത് 15 (B) ജനുവരി 26 
(C) ഒക്ടോബർ 2  (D) ജനുവരി 30 
Answer: (B)

23. രാജ്യസഭയുടെ അദ്ധ്യക്ഷനാര്
(A) രാഷ്ടപതി  (B) ഉപരാഷ്ട്രപതി 
(C) പ്രധാനമന്ത്രി  (D) സ്പീക്കർ 
Answer: (B)

24. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര്
(A) ഡോ. ബി.ആർ. അംബേദ്കർ (B) ഗാന്ധിജി 
(C) ഡോ. രാജേന്ദ്രപ്രസാദ് (D) ജവഹർലാൽ നെഹ്റു. 
Answer: (A)

25. നമ്മുടെ ദേശീയ മൃഗം : 
(A) ആന (B) സിംഹം 
(C) ഒട്ടകം (D) കടുവ 
Answer: (D)

26. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്
(A) സമത്വത്തിനുള്ള അവകാശം 
(B) സ്വത്ത് സമ്പാദിക്കാനുള്ള അവകാശം 
(C) സ്വാതന്ത്ര്യത്തിനുള്ള അവകാശം 
(D) ചൂഷണത്തിനെതിരായുള്ള അവകാശം 
Answer: (B)

27. വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ
(A) 2005  (B) 2010 
(C) 2009  (D) 2006 
Answer: (A)

28. നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം : 
(A) പച്ച് (B) വെളുപ്പ് 
(C) ചുവപ്പ് (D) കുങ്കുമം 
Answer: (D)

29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ : 
(A) ജസ്റ്റിസ് എച്ച്.എൽ. ദത്തു (B) ജസ്റ്റിസ് അൽത്തമാസ് കബീർ 
(C) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (D) ജസ്റ്റിസ് പി. സദാശിവം 
Answer: (A)

30. നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം : 
(A) 56 സെക്കന്റ് (B) ഒരു മിനിട്ട് 
(C) 52 സെക്കന്റ് (D) 50 സെക്കന്റ് 
Answer: (C)

31. ഗാന്ധിജി ഇന്ത്യയിൽ നേത്യത്വം നൽകിയ ആദ്യത്തെ സമരം : 
(A) ചമ്പാരൻ സമരം 
(B) ഖേഡ സമരം (C) ഉപ്പ് സത്യാഗ്രഹം 
(D) അഹമ്മദാബാദ് സമരം 
Answer: (A)

32. "ജയ്ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്
(A) മഹാത്മാഗാന്ധി  (B) ജവഹർലാൽ നെഹ്റു 
(C) സുഭാഷ് ചന്ദ്രബോസ് (D) മൗലാനാ മുഹമ്മദലി 
Answer: (C)

33. "ക്വിറ്റിന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്
(A) കസ്തൂർബാ ഗാന്ധി (B) ക്യാപ്റ്റൻ ലക്ഷ്മി 
(C) സരോജിനി നായിഡു  (D) അരുണാ ആസഫലി 
Answer: (D)

34. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധി യുഗം' എന്നറിയപ്പെടുന്നത് : 
(A) 1919 മുതൽ 1947 വരെ  (B) 1935 മുതൽ 1942 വരെ 
(C) 1930 മുതൽ 1947 വരെ (D) 1942 മുതൽ 1947 വരെ 
Answer: (X)

35. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ്
(A) വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുന്നതിന് 
(B) ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം 
(C) ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ 
(D) ഹരിജന ഫണ്ട് പിരിക്കുന്നതിന് 
Answer: (B)

36. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം : 
(A) മധ്യ പ്രദേശ് (B) ആന്ധ്ര പ്രദേശ് 
(C) ഉത്തർ പ്രദേശ് (D) കേരളം 
Answer: (B)

37. 1961- ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു
(A) ബ്രിട്ടൻ (B) പോർച്ചുഗൽ 
(C) ഫ്രാൻസ് (D) നെതർലാന്റ് 
Answer: (B)

38. ദേശീയ തലസ്ഥാന പ്രദേശമേത്
(A) തിരുവനന്തപുരം (B) ചണ്ഡിഗഡ്  
(C) ഡൽഹി (D) കൊൽക്കത്തെ 
Answer: (C)

39. ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം : 
(A) 1962  (B) 1965 
(C) 1971  (D) 1956 
Answer: (A)

40. ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം : 
(A) ജാലിയൻവാലാബാഗ് സംഭവം (B) മലബാർ കലാപം 
(C) ചൗരി ചൗരാ സംഭവം (D) രണ്ടാം ലോക യുദ്ധം 
Answer: (C)

41. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം : 
(A) അഷ്ടമുടി (B) വേമ്പനാട് 
(C) പൂക്കോട്  (D) ശാസ്താം കോട്ട 
Answer: (D)

42. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്
(A) വയനാട് (B) കാസർക്കോട് 
(C) ആലപ്പുഴ (D) പത്തനംതിട്ട 
Answer: (C)

43. കടൽത്തീരമില്ലാത്ത ജില്ലയേത്
(A) തിരുവനന്തപുരം (C) കോട്ടയം 
(B) കണ്ണൂർ (D) കൊല്ലം 
Answer: (C)

44. കേരളത്തിൽ അവസാനം രൂപീകരിച്ച കോർപറേഷൻ : 
(A) കോഴിക്കോട് (B) തൃശൂർ 
(C) മലപ്പുറം  (D) കണ്ണൂർ 
Answer: (D)

45. കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ്
(A) നെയ്യാർ (B) ഇരവികുളം 
(C) തേക്കടി  (D) ആറളം 
Answer: (A)

46. കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് : 
(A) ഇടുക്കി (B) കുറ്റ്യാടി 
(C) കഞ്ചിക്കോട് (D) മാങ്കുളം 
Answer: (C)

47. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്
(A) ഭാരതപ്പുഴ (B) പമ്പ 
(C) ചന്ദ്രഗിരി  (D) പെരിയാർ 
Answer: (D)

48. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിതയാര്
(A) എം.ഡി. വൽസമ്മ 
(B) ഷൈനി വിൽസൺ (C) പി.ടി. ഉഷ 
(D) അഞ്ജു ബോബി ജോർജ് 
Answer: (C)

49. കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം : 
(A) നീണ്ടകര (B) മട്ടാഞ്ചേരി 
(C) അഴീക്കൽ  (D) ആലുവ 
Answer: (A)

50. ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത്
(A) നാഗാലാന്റ് (B) കേരളം 
(C) തമിഴ്നാട്  (D) ഗോവ 
Answer: (B)

51. സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി “സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ചതാര് ?  
(A) ശ്രീനാരായണഗുരു 
(B) ചട്ടമ്പി സ്വാമികൾ (C) അയ്യങ്കാളി 
(D) വൈകുണ്ഠ സ്വാമികൾ 
Answer: (D)

52. താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത്
(A) അൽ ഇസ്ലാം (B) മുസ്ലിം 
(C) അൽ അമീൻ (D) സ്വദേശാഭിമാനി 
Answer: (C)

53. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം : 
(A) അഞ്ചുതെങ്ങ് കലാപം  (B) കുറിച്യ കലാപം 
(C) മലബാർ കലാപം (D) ആറ്റിങ്ങൽ കലാപം 
Answer: (D)

54. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം എഴുതിയതാര്
(A) വാഗ്ഭടാനന്ദൻ  (B) വി.ടി. ഭട്ടതിരിപ്പാട്  
(C) എം.എൻ. ഭട്ടതിരിപ്പാട് (D) പ്രേംജി 
Answer: (B)

55. താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് : 
(A) ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 
(B) വേല ചെയ്താൽ കൂലി കിട്ടണം 
(C) മതമേതായാലും മനുഷ്യൻ നന്നായാൽ മതി 
(D) വിദ്യ കൊണ്ട് പ്രബുദ്ധരാവുക 
Answer: (B)

56. ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത്
(A) ആമ്മോപദേശ ശതകം (B) ദൈവ ദശകം 
(C) ദർശനമാല (D) പ്രാചീന മലയാളം 
Answer: (D)

57. കുമാര ഗുരുദേവന്റെ ജന്മ സ്ഥലം : 
(A) ഇരവി പേരൂർ (B) ചെമ്പഴന്തി 
(C) കാലടി  (D) അരുവിപ്പുറം 
Answer: (A)

58. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് "സവർണ ജാഥ' സംഘടിപ്പിച്ചതാര്
(A) ടി.കെ. മാധവൻ 
(B) എ.കെ. ഗോപാലൻ (C) കെ. കേളപ്പൻ 
(D) മന്നത്ത് പത്മനാഭൻ 
Answer: (D)

59. അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം : 
(A) ആത്മ വിദ്യാസംഘം  (B) എസ്.എൻ.ഡി.പി. യോഗം 
(C) സാധുജന പരിപാലന സംഘം (D) പ്രത്യക്ഷ രക്ഷാ ദൈവ സഭ 
Answer: (C)

60. കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത്
(A) 1947 (B) 1959 
(C) 1949 (D) 1956 
Answer: (D)

61. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
(A) കണ്ണ് (B) ത്വക്ക് 
(C) ചെവി (D) നാക്ക് 
Answer: (B)

62. ഡെങ്കിപനി പരത്തുന്ന ജീവി : 
(A) ക്യൂലക്സ് (B) ഈഡിസ് 
(C) ഈച്ച് (D) അനോഫിലസ് 
Answer: (B)

63. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം : 
(A) ഇരുമ്പ് (B) മഗ്നീഷ്യം 
(C) സിങ്ക്  (D) അയഡിൻ 
Answer: (A)

64. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം : 
(A) ജീവകം എ (B) ജീവകം സി 
(C) ജീവകം ഡി (D) ജീവകം ബി 
Answer: (C)

65. ജലദോഷത്തിന് കാരണമായ രോഗകാരി : 
(A) ബാക്ടീരിയ (B) ഫംഗസ് 
(C) വൈറസ് (D) പ്രോട്ടോസോവ 
Answer: (C)

66. DOTS ഏത് രോഗത്തിന്റെ ചികിൽസയുമായി ബന്ധപ്പെട്ടതാണ്
(A) കുഷ്ഠം  (B) ക്ഷയം 
(C) എയിഡ്സ് (D) മഞ്ഞപ്പിത്തം 
Answer: (B)

67. അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം : 
(A) മാംസ്യം (B) കൊഴുപ്പ് 
(C) ജീവകം (D) അന്നജം 
Answer: (D)

68. പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്
(A) തിരുവനന്തപുരം 
(B) കൊല്ലം (C) പാലക്കാട് 
(D) ഇടുക്കി 
Answer: (D)

69. കേരളത്തിലെ തെങ്ങ് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല : 
(A) ആലപ്പുഴ (B) കൊല്ലം 
(C) ത്യശൂർ  (D) കോട്ടയം 
Answer: (A)

70. ആഗോളതാപനത്തിന് കാരണമായ വാതകം : 
(A) നൈട്രജൻ 
(B) കാർബൺ ഡൈ ഓക്സൈഡ്  (C) ഹൈഡ്രജൻ 
(D) ഓക്സിജൻ 
Answer: (B)

71. ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ : 
(A) റുഥർഫോർഡ് (B) മാക്സ്ൽ 
(C) നീൽബോർ (D) ചാഡ് വിക് 
Answer: (C)

72. "ബോക്സറ്റ്' ഏത് ലോഹത്തിന്റെ അയിരാണ്
(A) ഇരുമ്പ് (B) അലൂമിനിയം 
(C) ചെമ്പ്  (D) കോപ്പർ 
Answer: (B)

73. മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്
(A) അറ്റോമിക മാസ് 
(B) അറ്റോമിക വ്യാപ്തം (C) അറ്റോമിക നമ്പർ 
(D) അറ്റോമിക ഊർജ്ജം 
Answer: (A)

74. ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം: 
(A) NO (B) NO 
(C) NO (D) NO
Answer: (X)

75. കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം : 
(A) LPG  (B) മീതെയ്ൻ 
(C) ഹൈഡ്രജൻ (D) പെട്രോൾ 
Answer: (C)

76. താഴെ കൊടുത്തവയിൽ പ്രവ്യത്തിയുടെ യൂണിറ്റ് : 
(A) വാട്ട് (B) ന്യൂട്ടൺ 
(C) ഡെൻ  (D) ജൂൾ 
Answer: (D)

77. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് : 
(A) 120°C (B) 37°
(C) 100°C  (D) 80°
Answer: (A)

78. ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം
(A) വെള്ള (B) ചുവപ്പ് 
(C) കറുപ്പ് (D) നീല 
Answer: (C)

79. കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം : 
(A) ഇൻഫ്രാറെഡ് 
(B) റേഡിയോ കിരണം (C) അൾട്രാവയലറ്റ് 
(D) X-ray 
Answer: (C)

80. പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം : 
(A) ഭൂമി (B) ബുധൻ 
(C) ചൊവ്വ  (D) വ്യാഴം 
Answer: (D)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍