Header Ads Widget

Ticker

6/recent/ticker-posts

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 - Question Paper 10

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper - 10
L.D.CLERK-VARIOUS-KOTTAYAM AND WAYANAD
Question Code: 095/2017 - M     
Date of Test : 26/08/2017 

1. ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്തു. "ഒറ്റയാൾ' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ്
(A) ദയാബായി  (B) മയിലമ്മ 
(C) സി. കെ. ജാനു (D) ജയലക്ഷ്മി 
Answer: (A)

2. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്
(A) ശ്രീ നാരായണഗുരു  (B) മന്നത്ത് പത്മനാഭൻ 
(C) രവീന്ദ്രനാഥ ടാഗോർ  (D) കൃഷ്ണപ്പിള്ള 
Answer: (B)

3. "ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്ത്രകാരൻ 
(A) കോപ്പർ നിക്കസ്  (B) പൈതഗോറസ് 
(C) ഗലീലിയോ ഗലീലി  (D) ഇറാസ്സ്തോത്തന്നീസ്‌
Answer: (C)

4. ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്
(A) ബറിംങ് കടലിടുക്ക് (B) പസഫിക് സമുദ്രം 
(C) സിന്ധുനദിയുടെ തീരത്ത് (D) ബംഗാൾ ഉൾക്കടൽ 
Answer: (D)

5. ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടാൻകർണിക എവിടെ സ്ഥിതി ചെയ്യുന്നു
(A) ഉത്തർ പ്രദേശ്  (B) മദ്ധ്യ പ്രദേശ് 
(C) ഗോവ  (D) ഒഡീഷ 
Answer: (D)

6. ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സില്‍ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാ
കം
(A) മാൻസാഗർ തടാകം (B) ദാൽ തടാകം  
(C) ചിൽക്ക തടാക  (D) അംബസാരി തടാകം 
Answer: (C)

7. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം  
(A) പരുത്തി (B) തെങ്ങ് (C) പ്ലാവ് (D) മാവ് 
Answer: (B)

8. കേരള കായിക ദിനം 
(A) ഒക്ടോബർ 13  (C) ആഗസ്ത് 13 
(B) സെപ്റ്റംബർ 13 (D) ഡിസംബർ 13 
Answer: (A)

9. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 
(A) അഗസ്ത്യാർകൂടം (B) പറമ്പിക്കുളം
(C) ദേവികുളം  (D) മങ്ങാടുകുളം 
Answer: (A)

10. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം 
(A) 20  (B) 27 (C) 44  (D) 4 
Answer: (B)

11. 1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്
(A) ത്രീ റോസ്സ് (B) ബ്ലൂബോണ്ട് 
(C) റെഡ് ലേബൽ (D) കണ്ണൻദേവൻ 
Answer: (D)

12. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ 
(A) ബിബിസി (B) വിക്റ്റേഴ്സ് (C) ഗ്യാൻ ദർശൻ (D) ജിയോഗ്രഫി 
Answer: (C)

13, ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വം നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്
( A ) കാനഡ (B) ജപ്പാൻ (C) ആസ്തലിയ (D) ബ്രിട്ടൻ 
Answer: (A)

14. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപേര് 
(A) നീതീസാർ (B) നീതിപരിഹാർ 
(C) നീതിയോഗ് (D) നീതി ആയോഗ് 
Answer: (D)

15. ദൂരദർശൻ ആരംഭിച്ചത് എന്ന്
(A) 1986 മെയ് 1  (C) 1976 മെയ്
(B) 1976 ഏപ്രിൽ 1 (D) 1986 ഏപ്രിൽ
Answer: (B)

16. വാട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് 
(A) വിക്ടേഴ്സ് (B) ആപ്പിൾ  
(C) ഫേസ്ബുക്ക് (D) ജില്ലറ്റ് കമ്പനി 
Answer: (C)

17. ഗോവയിലെ ബോംജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഏത്
(A) സേകത്തീഡ്രൽ (B) സെന്റ് കാതറീൻ 
(C) സെന്റ് ബസിലിക്ക  (D) സെന്റ് ജീസസ് 
Answer: (A)

18. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്
(A) കുമാരനാശാൻ (B) ഉള്ളൂർ (C) ചെറുശ്ശേരി (D) രവീന്ദ്രനാഥ ടാഗോർ 
Answer: (D)

19. യുനെസ്‌കോ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര
(A) 10 രൂപ  (B) 7 രൂപ (C) 5 രൂപ (D) 1 രൂപ 
Answer: (C)

20. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഘു൦ ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷൻ
(A) ഹരിയാന  (B) പശ്ചിമ ബംഗാൾ
(C) ഹിമാചൽ പ്രദേശ് (D) ആന്ധാ പ്രദേശ് 
Answer: (B)

21. കായിക കേരളത്തിന്റെ പിതാവ് 
(A) വർഗ്ഗീസ് കോശി (B) കേണൽ ജി. വി. രാജ
(C) ജി. എൻ. ഗോപാൽ  (D) മുഹമ്മദ് അലി 
Answer: (B)

22. ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്
(A) ഭോപ്പാൽ (B) മൂംബൈ (C) ചെന്നൈ   (D) നാഗ്പുർ 
Answer: (A)

23. ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച  ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്. സംസ്ഥാനമേത്
(A) ചെന്നൈ (B) മദ്ധ്യ പ്രദേശ് (C) മഹാരാഷ്ട (D) കേരള൦  
Answer: (D)

24. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്
(A) തേക്കടി (B) പുറ്റടി (C) കുമരക൦  (D) അതിരപ്പിള്ളി 
Answer: (C)

25. ഹംപി ഗ്രൂപ്പ് ഓഫ് മോണമെന്റ്സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ് '

(A) ചോള സാമ്രാജ്യം  (B) വിജയനഗര സാമ്രാജ്യം 
(C) ഖിൽജി രാജവംശം (D) കലിംഗ രാജവംശം 
Answer: (B)

26. ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായി ആചരിക്കുന്നു
(A) മലയാളദിന൦  (B) പൗരദിനം 
(C) സ്വാതന്ത്ര്യദിനം (D) ഭരണഘടനാദിനം 
Answer: (D)

27. ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷ൦  
(A) 1986  (B) 1966 (C) 1886  (D) 1866 
Answer: (A)

28. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല 
(A) എറണാകുളം  (B) വയനാട് 
(C) പാലക്കാട് (D) കാസർഗോഡ് 
Answer: (C)

29. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി 
(A) മമ്പള്ളി രാഘവൻ (B) സാംബ ശിവ ശർമ്മ 
(C) എസ്. കെ. നായർ   (D) ടിനു യോഹന്നാൻ 
Answer: (C)

30. ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം 
(A) ആസാം  (B) കേരളം (C) കർണ്ണാടക (D) തമിഴ്നാട് 
Answer: (B)

31. സമ്പർക്ക പ്രകിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്
(A) നിക്കൽ               (B) സ്പോഞ്ചി അയൺ 
(C) വനേഡിയം പെന്റോക്സൈഡ് (D) പൊട്ടാസ്യം പെർമാംഗനേറ്റ് 
Answer: (C)

32. ഇലക്ട്രോൺ ചാർജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
(A) ജ. ജ. തോംസൺ (B) വില്യം ക്രൂക്ക്സ്  
(C) ചാഡ്വിക്  (D) മില്ലികൻ 
Answer: (D)

33. പ്രോട്ടോണിന്റെ മാസ് എത്ര ? 
(A) 1.60 ×10¹⁹kg       (B) 1.67×10²⁷kg
(C) 1.76 ×10¹¹kg        (D) 9.1×10³¹kg 
Answer: (B)

34. "മോണ്ട്സ് പ്രക്രിയ" ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്
(A) നിക്കൽ (B) അലുമിനിയം (C) അയൺ (D) കോപ്പർ 
Answer: (A)

35. ആവർത്തനപ്പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത് : 
(A) ബോറോൺ കുടുംബം (B) കാർബൺ കുടുംബം
(C) നൈട്രജൻ കുടുംബം  (D) ഹാലൊജൻ കുടുംബം 
Answer: (D)

36. മനുഷ്യനിർമിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്
(A) ഓക്സിജൻ (B) നൈട്രജൻ (C) ഹൈഡ്രജൻ (D) കാർബൺ 
Answer: (C)

37. ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത്
(A) സിസായുടെ ചലന൦  
(B) മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം 
(C) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം 
(D) തരംഗ ചലനം 
Answer: (B)

38. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്
( A ) തോമസ് ആൽവാ എഡിസൺ  (B) ഐൻസ്റ്റീൻ  
(C) ഐസക് ന്യൂട്ടൺ  (D) ആർക്കമിഡീസ് 
Answer: (A)

39. വജ്രത്തിന്റെ തിളക്കത്തിന് കാരണം എന്ത്
(A) അപവർത്തന൦  (B) പ്രകീർണ്ണനം 
(C) ആന്തരിക പ്രതിഫലനം (D) വിസരണം 
Answer: (C)

40. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത്
(A) ഐസോമെറുകൾ (B) ഐസോബാറുകൾ 
(C) ഐസോടോണുകൾ (D) ഐസോടോപ്പുകൾ 
Answer: (D)

41. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത് 
(A) സസ്യങ്ങൾ (B) ജന്തുക്കൾ 
(C) ജലാശയങ്ങൾ (D) അഗ്നിപർവ്വതങ്ങൾ 
Answer: (A)

42. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷക ഘടകമാണ് 
(A) പ്രോട്ടീനുകൾ (B) ജീവകം
(C) അന്നജം  (D) കൊഴുപ്പ് 
Answer: (C)

43, നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
(A) മണ്ണുത്തി (B) മങ്കൊമ്പ്
(C) പന്നിയുർ  (D) ശ്രീകാര്യം 
Answer: (B)

44. ക്ഷയരോഗം പകരുന്നത് 
(A) സമ്പർക്കത്തിലൂടെ (B) ആഹാരത്തിലൂടെ
(C) ജലത്തിലൂടെ  (D) വായുവിലൂടെ 
Answer: (D)

45. ക്യൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു
(A) കൂൺ വളർത്താൽ (B) പശു വളർത്തൽ
(C) മുയൽ വളർത്തൽ  (D) കാട വളർത്തൽ 
Answer: (C)

46. പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ് 
(A) ബയോഗ്യാസ് ഉല്പാദനം  (B) കത്തിക്കൽ  
(C) കമ്പോസ്റ്റ് നിർമ്മാണം (D) കാലിത്തീറ്റ നിർമ്മാണം 
Answer: (B)

47. ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ 
(A) തൈറോക്സിൻ (B) വാസോപ്രസിൻ 
(C) സെറാട്രോണിൻ  (D) സൊമാറ്റോട്രോപ്പിൻ 
Answer: (D)

48. നമ്മുടെ ഭക്ഷണത്തിലൂടെ രക്തരത്തിലെത്തുന്ന വിഷ പദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം 
(A) കരൾ (B) വൃക്ക (C) ആമാശയം  (D) ശ്വാസകോശങ്ങൾ 
Answer: (A)

49. വിറ്റാമിൻ-D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യപ്തതാ രോഗം 
(A) നിശാന്ധത (B) ക്വാഷിയോർക്കർ 
(C) മരാമസ്  (D) റിക്കറ്റ്സ് 
Answer: (D)

50. താഴെ നല്ലിയിട്ടുള്ളതിൽ നാഷണൽ പാർക്ക് അല്ലാത്തത് 
(A) പാമ്പാടും ചോല (B) മതികട്ടാൻ ചോല 
(C) പേപ്പാറ (D) ഇരവികുളം 
Answer: (C)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍