PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 05
LOWER DIVISION CLERK (SR FOR SC/ST)- VARIOUS DEPARTMENT / VILLAGE ASSISTANT(SR FROM DIFFERENTLY ABLED CANDIDATES)- LAND REVENUE DEPARTMENT
Question Code: 50/2017
Date of Test: 06/05/2017
1. കേരളത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
2. കേരളപ്പിറവി ദിനം ഏത്?
3. കേരളത്തിന്റെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത് ?
4. കേരളസംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇല്ലാതിരുന്ന ഒരു ജില്ല ഏത് ?
5. കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല ഏത് ?
6. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) കണക്കാക്കുന്ന രേഖ ഏത് ?
7. തെക്കേ ഇന്ത്യയിൽ കാണപ്പെടാത്ത ഒരു ഭൂപ്രകൃതി ഏത് ?
8. ഭാരതീയർ പുണ്യനദിയായി കണക്കാക്കുന്ന നദി ഏത് ?
9. താഴെപ്പറയുന്നതിൽ കേന്ദ്രഭരണപ്രദേശം അല്ലാത്തത് ഏത് ?
10. അർത്ഥശാസ്ത്രത്തിന്റെ കർത്താവ് ആര് ?
11. ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?
12. സ്വതന്ത്ര ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് ആര് ?
13. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആര് ?
14. കേരളത്തിൽ "വാഗൺ ട്രാജഡി' നടന്ന സ്ഥലം ഏത് ?
15. ഇന്ത്യയുടെ വിദേശനയത്തിന്റെ പേര് ?
16. ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല ഏത് ?
17. റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?
18. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
19. ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
20. 'സഞ്ചാരസ്വാതന്ത്ര്യം' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
21. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട്ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?
22. ഇപ്പോഴത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണർ ആര് ?
23. സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നിയമം ഏത് ?
24. മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത്
25. "ഇൻഡിക' എന്ന യാത്രാവിവരണം എഴുതിയ ഗ്രീക്ക് സഞ്ചാരി ആര് ?
26. അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം
27. കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്സായ് എന്നിവരുടെ പ്രവർത്തന മേഖലകളിൽ പൊതുവായത് ഏത് ?
28. ശാസ്ത്രരംഗത്ത് പ്രഗത്ഭനായിരുന്ന മുൻ ഇൻഡ്യൻ രാഷ്ട്രപതി ആര് ?
29. കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ ഡൽഹി ഭരണാധികാരി ആരായിരുന്നു ?
30. അക്ബർ രൂപം കൊടുത്ത മതം ഏത് ?
31. ഒരാറ്റത്തിലെ "K' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
32. അലുമിനിയത്തിന്റെ അയിര് ഏതാണ് ?
33. ലോഹങ്ങൾ, അലോഹങ്ങൾ എന്ന് മൂലകങ്ങളെ തരംതിരിച്ച് വർഗീകരിച്ച
34. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?
35. അജിനോമോട്ടോ എന്ന രുചിവർദ്ധക വസ്തുവിന്റെ ശരിയായ പേരെന്ത് ?
36. ഒരു ഉപകരണത്തിന്റെ പവർ പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
37. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ഏതാണ് ?
38. ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
39. ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം
40. രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
41. മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
42. ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?
43. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
44. താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
45. 'ലോക പ്രമേഹ ദിനം' ആചരിക്കുന്നത് എന്ന് ?
46. താഴെ കൊടുത്തവയിൽ വംശനാശം സംഭവിച്ച ജീവിയിനം ഏത് ?
47. "DOTS' എന്ന ചികിൽസാ സംവിധാനം ഏത് രോഗ ചികിത്സക്കുള്ളതാണ് ?
48. കേരളത്തിലെ നാഷണൽ പാർക്കുകൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?
49. രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
50. ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

A)
കബനി B) പെരിയാർ
C)
ഭാരതപ്പുഴ D) മൂവ്വാറ്റുപുഴ
Answer:
(A)
2. കേരളപ്പിറവി ദിനം ഏത്?
A)
1947 ആഗസ്റ്റ് 15 B) 1956 നവംബർ 1
C)
1947 നവംബർ 1 D) 1956 ആഗസ്റ്റ് 15
Answer:
(B)
3. കേരളത്തിന്റെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത് ?
A)
മലനാട് B) ഇടനാട്
C)
പീഠഭൂമി D) തീരപ്രദേശങ്ങൾ
Answer:
(C)
4. കേരളസംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇല്ലാതിരുന്ന ഒരു ജില്ല ഏത് ?
A)
തിരുവനന്തപുരം B) എറണാകുളം
C)
ഇടുക്കി
D) മലപ്പുറം
Answer:
(X)
5. കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല ഏത് ?
A)
കോട്ടയം B) ആലപ്പുഴ
C)
തൃശൂർ D) കോഴിക്കോട്
Answer:
(X)
(കേരളത്തിലെ കോട്ടയം പട്ടണം 1989 ജൂൺ 18നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണമായി. ഇതിനുശേഷം, 1990 ഫെബ്രുവരി 9നു എറണാകുളം സമ്പൂർണ്ണ സാക്ഷരത
നേടിയ ആദ്യ ജില്ലയായി.)
6. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) കണക്കാക്കുന്ന രേഖ ഏത് ?
A)
82° 30' പടിഞ്ഞാറ് B) 82° 30' കിഴക്ക്
C)
0°ഭൂമദ്ധ്യരേഖ D) അന്താരാഷ്ടദിനാങ്ക
രേഖ
Answer:
(B)
7. തെക്കേ ഇന്ത്യയിൽ കാണപ്പെടാത്ത ഒരു ഭൂപ്രകൃതി ഏത് ?
A)
തീരപ്രദേശം B) കായൽ
C)
മരുഭൂമി D) ഡക്കാൻ പീഠഭൂമി
Answer:
(C)
8. ഭാരതീയർ പുണ്യനദിയായി കണക്കാക്കുന്ന നദി ഏത് ?
A)
യമുന B) ബ്രഹ്മപുത
C)
നർമ്മദ D) ഗംഗ
Answer:
(D)
9. താഴെപ്പറയുന്നതിൽ കേന്ദ്രഭരണപ്രദേശം അല്ലാത്തത് ഏത് ?
A)
ചെന്നെ B) ഗോവ
C)
ദാമൻ D) മാഹി
Answer:
(X)
10. അർത്ഥശാസ്ത്രത്തിന്റെ കർത്താവ് ആര് ?
A)
ആര്യഭട്ടൻ B) ചാണക്യൻ
C)
വാത്മീകി D) വ്യാസൻ
Answer:
(B)
11. ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?
A)
1587 B) 1875
C)
1857 D) 1578
Answer:
(C)
12. സ്വതന്ത്ര ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് ആര് ?
A)
മൗണ്ട് ബാറ്റൺ പ്രഭു B) ജവഹർലാൽ
നെഹ്റു
C)
മഹാത്മാഗാന്ധി D) റാഡ്
ക്ലിഫ്
Answer:
(D)
13. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആര് ?
A)
വി. പി. മേനോൻ B) സർദാർ വല്ലഭായ്
പട്ടേൽ
C)
മുഹമ്മദാലി ജിന്ന D) ദാദാഭായ്
നവറോജി
Answer:
(A)
14. കേരളത്തിൽ "വാഗൺ ട്രാജഡി' നടന്ന സ്ഥലം ഏത് ?
A)
തൃശൂർ B) തിരൂർ
C)
താനൂർ D) ആലുവ
Answer:
(B)
15. ഇന്ത്യയുടെ വിദേശനയത്തിന്റെ പേര് ?
A)
മുതലാളിത്ത നയം C) ചേരിചേരാനയം
B)
സോഷ്യലിസ്റ്റ് നയം D) തുറന്ന വാതിൽ നയം
Answer:
(C)
16. ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല ഏത് ?
A)
വ്യവസായം B) ഖനനം
C)
ഗതാഗതം D) കൃഷി
Answer:
(D)
17. റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?
A)
കാർഷിക വായ്പകൾ B) ഗവണ്മെന്റിന്റെ
ഉപദേഷ്ടാവ്
C)
നോട്ട് അടിച്ചിറക്കൽ D) ബാങ്കുകളുടെ
ബാങ്ക്
Answer:
(A)
18. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
A)
തൊഴിലുറപ്പ് പദ്ധതി B) മൈക്രോഫിനാൻസ്
C)
ജയന്തി റോസ്ഗാർ യോജന D) കുടുംബശ്രീ
Answer:
(B)
19. ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
A)
ക്വാർട്ടോസാറ്റ് - 2 സി B)
ആര്യഭട്ട
C)
പി. എസ്. എൽ. വി. സി - 34 D) ഇൻസാറ്റ്-1
ബി
Answer:
(C)
20. 'സഞ്ചാരസ്വാതന്ത്ര്യം' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
A)
മൗലീക കർത്തവ്യങ്ങൾ B) ആമുഖം
C)
നിർദ്ദേശകതത്വങ്ങൾ D) മൗലികാവകാശങ്ങൾ
Answer:
(D)
21. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട്ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?
A)
പത്തുരൂപ B) അഞ്ചു രൂപ
C)
ഇരുപത് രൂപ D) സൗജന്യം
Answer:
(A)
22. ഇപ്പോഴത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണർ ആര് ?
A)
എ. ഹേമചന്ദ്രൻ B) വിൻസൺ എം. പോൾ
C)
സെൻ കുമാർ D) ലോക്നാഥ് ബെഹ്റ
Answer:
(B)
23. സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നിയമം ഏത് ?
A)
ബാലവേല നിരോധന നിയമം B) സൈബർ നിയമം
C)
ഗാർഹികപീഡന നിരോധന നിയമം D) ഐ. പി. സി.
Answer:
(C)
24. മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത്
നിയമപ്രകാരം കുറ്റകരമാണ് ?
A)
സി. പി. സി. B) ഐ. പി. സി.
C)
ബാലവേല നിരോധന നിയമം D) സൈബർ നിയമം
Answer:
(D)
25. "ഇൻഡിക' എന്ന യാത്രാവിവരണം എഴുതിയ ഗ്രീക്ക് സഞ്ചാരി ആര് ?
A)
മെഗസ്തനീസ് B) ഇബ്ബ ത്തൂത്ത
C)
ഫാഹിയാൻ D) ഹുയാൻസാങ്
Answer:
(A)
26. അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം
A)
പെലെ B) മുഹമ്മദ്
അലി
C)
മൈക്ക് ടൈസൻ D) ഹാൻസി കോണ്യ
Answer:
(B)
27. കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്സായ് എന്നിവരുടെ പ്രവർത്തന മേഖലകളിൽ പൊതുവായത് ഏത് ?
A)
ബാലവേല B) സ്ത്രീ
ശാക്തീകരണം
C)
അവകാശങ്ങൾ D) ദാരിദ്ര്യനിർമ്മാർജ്ജനം
Answer:
(C)
28. ശാസ്ത്രരംഗത്ത് പ്രഗത്ഭനായിരുന്ന മുൻ ഇൻഡ്യൻ രാഷ്ട്രപതി ആര് ?
A)
ഡോ. രാജേന്ദ്രപ്രസാദ് B) വി. വി.
ഗിരി
C)
ശങ്കർ ദയാൽ ശർമ്മ D) ഡോ. എ. പി.
ജെ. അബ്ദുൾകലാം
Answer:
(D)
29. കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ ഡൽഹി ഭരണാധികാരി ആരായിരുന്നു ?
A)
അലാവുദ്ദീൻ ഖിൽജി B) മുഹമ്മദ് ബിൻ
തുഗ്ലക്ക്
C)
അക്ബർ D) ബാബർ
Answer:
(A)
30. അക്ബർ രൂപം കൊടുത്ത മതം ഏത് ?
A)
ഇസ്ലാം C) സൂഫിസം
B)
ദിൻ ഇലാഹി D) സിഖ്
Answer:
(B)
31. ഒരാറ്റത്തിലെ "K' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
A)
2 B) 8 C) 18 D) 32
Answer:
(A)
32. അലുമിനിയത്തിന്റെ അയിര് ഏതാണ് ?
A)
ഹേമറ്റേറ്റ് B) മാഗ്നറ്റേറ്റ്
C)
ബോക്സൈറ്റ് D) കളിമണ്ണ്
Answer:
(C)
33. ലോഹങ്ങൾ, അലോഹങ്ങൾ എന്ന് മൂലകങ്ങളെ തരംതിരിച്ച് വർഗീകരിച്ച
ശാസ്ത്രജ്ഞൻ ആര് ?
A)
ഡോബറൈൻ B) അന്റോയിൽ ലാവോസിയെ
C)
ന്യൂലാൻഡ്സ് D) മെൻഡലിയേഫ്
Answer:
(B)
34. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?
A)
0°C
B) 100°C
C)
120°C D)
4°C
Answer:
(D)
35. അജിനോമോട്ടോ എന്ന രുചിവർദ്ധക വസ്തുവിന്റെ ശരിയായ പേരെന്ത് ?
A)
മോണോ സോഡിയം ഗ്ളൂടെമെയ് B) ഡെസോഡിയം
ഗ്ളൂടെമെയ്റ്റ്
C)
സോഡിയം അസറ്റേറ്റ് D) സോഡിയം
ബൈകാർബണേറ്റ്
Answer:
(A)
36. ഒരു ഉപകരണത്തിന്റെ പവർ പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
A)
ന്യൂട്ടൺ B) ജൂൾ
C)
ജൂൾ പെർ കിലോഗ്രാം D) വാട്ട്
Answer:
(D)
37. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ഏതാണ് ?
A)
ന്യൂക്ലിയാർഫിഷൻ B) ന്യൂക്ലിയാർഫ്യൂഷൻ
C)
ചെയിൻ റിയാക്ഷൻ D) ഇവ ഒന്നും അല്ല
Answer:
(B)
38. ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
A)
നീല B) ചുവപ്പ്
C) മഞ്ഞ D) വെള്ള
Answer:
(A)
39. ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം
A)
ഘർഷണബലം B) ഗുരുത്വാകർഷണബലം
C)
പ്ലവക്ഷമബലം D) കാന്തികബലം
Answer:
(C)
40. രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
A)
എക്സ്റേ B) അൾട്രാവയലറ്റ്
വികിരണങ്ങൾ
C)
ഗാമാ കിരണങ്ങൾ D) ഇൻഫ്രാറെഡ്
വികിരണങ്ങൾ
Answer:
(D)
41. മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
A)
23 എണ്ണം B) 46 എണ്ണം C)
22 എണ്ണം D) 44 എണ്ണം
Answer:
(B)
42. ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?
A)
ഹോർട്ടികൾച്ചർ B) പിസികൾച്ചർ
C)
എപ്പികൾച്ചർ D) ക്യൂണികൾച്ചർ
Answer:
(D)
43. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
A)
കോഴിക്കോട് B) മലപ്പുറം
(C)
കണ്ണൂർ D) വയനാട്
Answer:
(A)
44. താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
A)
എയ്ഡ്സ് B) ചിക്കൻ പോക്സ്
C)
കോളറ D) ഡെങ്കിപ്പനി
Answer:
(C)
45. 'ലോക പ്രമേഹ ദിനം' ആചരിക്കുന്നത് എന്ന് ?
A)
ഡിസംബർ 1 B) ഏപ്രിൽ 22
C)
ജൂലൈ 11 D) നവംബർ 14
Answer:
(D)
46. താഴെ കൊടുത്തവയിൽ വംശനാശം സംഭവിച്ച ജീവിയിനം ഏത് ?
A)
ക്വാഗ്ഗ B) സിംഹവാലൻ
കുരങ്ങ്
C)
വരയാട് D) മലബാർ വെരുക്
Answer:
(A)
47. "DOTS' എന്ന ചികിൽസാ സംവിധാനം ഏത് രോഗ ചികിത്സക്കുള്ളതാണ് ?
A)
പോളിയോ B) എബോള
C)
ക്ഷയം D) ഹീമോഫീലിയ
Answer:
(C)
48. കേരളത്തിലെ നാഷണൽ പാർക്കുകൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?
A)
ഇരവികുളം B) പേപ്പാറ
C)
സൈലന്റ് വാലി D) ആനമുടിച്ചോല
Answer:
(B)
49. രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
A)
9-11 mg/100 ml B) 90-110 mg/100 ml
C)
80-100 mg/100 ml D) 15-17 mg/100 ml
Answer:
(A)
50. ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
A)
ഗാസ്ട്രിൻ B) സെക്രീറ്റിൻ
C)
എപിനെഫ്രിൻ D) ഗ്രെലിൻ
Answer:
(D)
X'
denotes deletion
* ഈ ചോദ്യപേപ്പറിന്റെ Pdf
ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
* ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്