PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper - 04
FIELD ASSISTANT/JUNIOR LAB ASSISTANT / HOUSE KEEPER - FEMALE - HEALTH SERVICES/LAB ASSISTANT - KHSE
Question Code: 16/2017       
Date of Test : 04/02/2017 

1. പഞ്ചാബിലെ ഏറ്റവും ചെറിയ നദി ഏത്?
(A) ചിനാബ് (B) സത്ലജ്
(C) രവി      (D) ഝലം
Answer: (C)

2. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
(A) ചിൽക്ക (B) കൊല്ലേരു
(C) ദാൽ  (D) ബാണാസുര
Answer: (B)

3. താഴെപ്പറയുന്നവയിൽ കൽക്കരി ഖനനം ഇല്ലാത്ത സംസ്ഥാനം : 
(A) മണിപ്പൂർ (B) രാജസ്ഥാൻ 
(D) ആസ്സാം (C) ഒറീസ്സ
Answer: (X)

4. ദേശീയ വന്യജീവി വാരം ആചരിക്കുന്നത് :
(A) ജനുവരി (B) മാർച്ച് 
(C) നവംബർ  (D) ഒക്ടോബർ
Answer: (D)

5. ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് :
(A) ജനുവരി 28 (B) ഫെബ്രുവരി 28
(C) മാർച്ച് 28  (D) ഏപ്രിൽ 28
Answer: (B)

6. മുഗൾ ഭരണ സമ്പ്രദായത്തിന്റെ ശിൽപി ആര്?
(A) ബാബർ (B) ഇബ്രാഹിം ലോദി
(C) ഔറംഗസീബ്  (D) അക്ബർ 
Answer: (D)

7. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
(A) ചോളർ (B) പല്ലവർ
(C) നായ്ക്കർ (D) പാണ്ഡ്യർ
Answer: (D)

8. ഡോൺ ക്വിക്സോട്ട്  എന്ന പുസ്തകത്തിന്റെ രചയിതാവ്: 
(A) എറാസ്മസ് (B) ചോസർ 
(C) മാർട്ടിൻ ലൂഥർ (D) സെർവാന്റസ്
Answer: (D)

9. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭരണത്തിന് വിരാമമിടാൻ സഹായിച്ച ഘടകം ഏത്
(A) 1857 ലെ മഹത്തായ വിപ്ലവം (B) റൗലറ്റ് ആക്ട് 
(C) ലക്നൗ ഉടമ്പടി  (D) ലാഹോർ ഉടമ്പടി 
Answer: (A)

10. പഞ്ചശീല തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യം ഏത്
(A)  പാക്കിസ്ഥാൻ 
(B) ബർമ്മ (C) ചൈന 
(D) ശ്രീലങ്ക 
Answer: (C)

11. വ്യവസായിക വളർച്ചയ്ക്കും ഗതാഗത വികസനത്തിനും മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി ഏതായിരുന്നു
(A) രണ്ടാം പഞ്ചവത്സര പദ്ധതി 
(B) ഒന്നാം പഞ്ചവത്സര പദ്ധതി 
(C) മൂന്നാം പഞ്ചവത്സര പദ്ധതി 
(D) നാലാം പഞ്ചവത്സര പദ്ധതി 
Answer: (A)

12. പഞ്ചവത്സര പദ്ധതി എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്
(A) ചൈന 
(B) ശ്രീലങ്ക (C) റഷ്യ 
(D) ഫ്രാൻസ് 
Answer: (C)

13. ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ വർഷം : 
(A) 1960  (B) 1982 
(C) 1974  (D) 1980 
Answer: (D)

14. ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടു കിടക്കുന്നു? . 
(A) പൗരത്വം 
(B) പൗരാവകാശം (C) മൗലികാവകാശം 
(D) മൗലിക കർത്തവ്യം 
Answer: (A)

15. എൽ.ഐ.സി. സ്ഥാപിതമായ വർഷം ഏത്
(A) 1965 (C) 1956 
(B) 1985 (D) 1972 
Answer: (C)

16. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ആസ്ഥാനം ഏത്
(A) ഹേഗ് (B) ജനീവ 
(C) പാരീസ്  (D) ന്യൂയോർക്ക് 
Answer: (D)

17. ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്
(A) ഇ.എം.എസ്. നമ്പൂതിരിപ്പാട് (B) തോപ്പിൽ ഭാസി
 (C) കേശവദേവ്  (D) സി. കേശവൻ 
Answer: (B)

18. . മലബാർ കലാപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആശാൻ രചിച്ച കാവ്യം ഏത്
(A) ദുരവസ്ഥ 
(B) നളിനി (C) ഉമാകേരളം 
(D) രമണൻ 
Answer: (A)

19. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്
(A) ഗുരു നിത്യചൈതന്യയതി 
(B) സഹോദരൻ അയ്യപ്പൻ (C) വെള്ളാപ്പള്ളി നടേശൻ 
(D) ശ്രീനാരായണ ഗുരു 
Answer: (B)

20. തെണ്ടി വർഗ്ഗം എന്ന കൃതി രചിച്ചതാര്
(A) ജി. ശങ്കരക്കുറുപ്പ് (B) ഉറൂബ് 
(C) ഒ.വി. വിജയൻ  (D) തകഴി ശിവശങ്കരപ്പിള്ള 
Answer: (D)

21. ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത തിരുവിതാംകൂർ മഹാരാജാവ് ആര്
(A). ശ്രീ മൂലം തിരുനാൾ 
(B) ശ്രീ ചിത്തിര തിരുനാൾ (C) സ്വാതി തിരുനാൾ 
(D) ശ്രീ വിശാഖം തിരുനാൾ 
Answer: (B)

22. 2014 ലെ ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് ആര്
(A) സലിം കുമാർ 
(B) ശ്രീനിവാസൻ (C) എം.ടി. വാസുദേവൻ നായർ 
(D) ഐ.വി. ശശി 
Answer: (D)

23. ഇപ്പോഴത്തെ കേന്ദ്ര മാന വിഭവശേഷി മന്ത്രി ആര്
(A) ജയ്റാം രമേശ് (B) നിതിൻ ഗഡ്കരി
(C) പ്രകാശ് ജവേഡിക്കർ  (D) അരുൺ ജെയ്റ്റിലി 
Answer: (C)

24. . 2015 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയത് : 
(A) ബറാക് ഒബാമ 
(B) റാച്ചൽ സ്മിത്ത് (C) സെറ്റ്ലാന അലക്സിവിച്ച് 
(D) റിയോ മേരി 
Answer: (C)

25. ഇപ്പോഴത്തെ ഇന്ത്യൻ നിയമ കമ്മീഷൻ ചെയർമാൻ ആര്
(A) ജസ്റ്റീസ് ജഗന്നാഥൻ  
(B) ജസ്റ്റീസ് ആനന്ദ് 
(C) ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ 
(D) ജസ്റ്റീസ് അജിത് പ്രകാശ് ഷാ 
Answer: (X)

26. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി പുതുതായി നിയമിതനായത് ആര്
(A) ജസ്റ്റീസ് പ്രശാന്ത് ഭൂഷൺ 
(B) ജസ്റ്റീസ് എച്ച്.എൽ. ദത്തു 
(C) ജസ്റ്റീസ് അശോക് ഭൂഷൺ 
(D) ജസ്റ്റീസ് രാധാകൃഷ്ണൻ 
Answer: (X)

27. " ഇപ്പോഴത്തെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ആര്
(A) രവിശങ്കർ പ്രസാദ് 
(B) ചന്ദ്രമൗലി കുമാർ പ്രസാദ് (C) ടി.എസ്. ഠാക്കൂർ 
(D) ശശി തരൂർ 
Answer: (X)

28. 2015 ലെ ലോക വനിത വിംബിൾഡൺ ട്രോഫി നേടിയതാര്
(A) സറീന വില്യംസ് 
(B) അന്ന കുർണിക്കോവ (C) മറിയ ഷറപോവ 
(D) വീനസ് വില്യംസ്
Answer: (A)

29. 2015 ലെ ഖേൽരത്ന അവാർഡ് ജേതാവ് ആര്
(A) രാഹുൽ ദ്രാവിഡ് (B) എം.എസ്. ധോണി
(C) സാനിയ മിർസ  (D) ബൈചുംഗ് ബൂട്ടിയ 
Answer: (C)

30. ഗുലാം അലി ഏത് മേഖലയിൽ പ്രശസ്തനാണ്
(A) ഖവാലി (B) തബലിസ്റ്റ്  
(C) ഗസൽ  (D) വയലിനിസ്റ്റ് 
Answer: (C)

31. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ഏത്
(A) വാതകം (B) പ്ലാസ്മ  
(C) ഖരം   (D) ബ്ലൂടൂത്ത് 
Answer: (B)

32. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
(A) സൾഫ്യൂരിക് ആസിഡ് 
(B) ഹൈഡ്രോക്ലോറിക് ആസിഡ് (C) സിട്രിക് ആസിഡ് 
(D) ടാർടാറിക് ആസിഡ് 
Answer: (C)

33. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിച്ച മഹാൻ : 
(A) സുഭാഷ് ചന്ദ്രബോസ് 
(B) ജവഹർലാൽ നെഹ് (C) എം.ജി. റാനഡേ 
(D) വല്ലഭായ് പട്ടേൽ 
Answer: (A)

34. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത് : 
(A) നിർജ്ജലീകരണം (B) സ്വേദനം
(C) പ്രകാശസംശ്ലേഷണം  (D) കിണ്വനം 
Answer: (B)

35. വാഹനങ്ങളിലെ കണ്ണാടികളിൽ ഉപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സ് ആണ്
(A) കോൺവെക്സ് മിറർ 
(B) കോൺകേവ് മിറർ (C) പ്ലെയിൻ മിറർ 
(D) സെമി ഗ്ലയർ മിറർ
 Answer: (A)

36. സോണാർ സംവിധാനം ഉപയോഗിക്കുന്നത് താഴെപ്പറയുന്നവയിൽ ഏത് രംഗത്താണ്
(A) വ്യോമ ഗതാഗതം (B) കപ്പൽ ഗതാഗതം
(C) റോഡു ഗതാഗതം  (D) റെയിൽ ഗതാഗതം 
Answer: (B)

37. ക്രയോജനിക് എന്തിനെ കുറിച്ചുള്ള പഠനമാണ്. 
(A) കുറഞ്ഞ ഊഷ്മാവ് 
(B) കാന്തിക പ്രഭാവം (C) ന്യൂക്ലിയർ ഊർജ്ജം 
(D) മെക്കാനിക്സ് 
Answer: (A)

38. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര
(A) 7.8-7.4 (B) 7.8-8.2
(C) 5.2 5.8  (D) 7.5 7.6 
Answer: (A)

39. മംഗൾയാൻ ദൗത്യം ഏത് ഗ്രഹവുമായി ബന്ധപ്പെട്ടതാണ്?. 
(A) ചന്ദ്രൻ 
(B) ഭൂമി (C) ചൊവ്വ 
(D) ശനി 
Answer: (C)

40. വിറ്റാമിൻ ഡി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗം ഏത്
(A) സ്കർവ്വി 
(B) റിക്കറ്റ്സ് (C) അനീമിയ 
(D) പെല്ലാഗ്ര 
വലി 
Answer: (B)

41. കണ്ടൽക്കാടുകളെ സ്നേഹിച്ചിരുന്ന ഈയിടെ അന്തരിച്ച മലയാളി പരിസ്ഥിതി പ്രവർത്തകൻ ആര്
(A) കല്ലെൻ പൊക്കുടൻ 
(B) കെ.കെ. കുറുപ്പ് (C) ബിമൽ തമ്പി 
(D) പി. സുരേന്ദ്രൻ 
Answer: (A)

42. വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു
(A) മഴക്കെടുതി 
(B) വരൾച്ച (C) കൊടുങ്കാറ്റ് 
(D) ഇവയൊന്നുമല്ല 
Answer: (A)

43. ധവള വിപ്ലവത്തിന്റെ പിതാവ് ആര്
(A) വർഗ്ഗീസ് കുര്യൻ (B) ബി.ജി. വർഗ്ഗീസ്
(C) പി.ജെ. കുര്യൻ  (D) കുര്യാക്കോസ് 
Answer: (A)

44. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഏത്
(A) ഖത്തർ 
(B) ബഹ്റിൻ (C) കുവൈത്ത് 
(D) ഇന്ത്യ 
Answer: (D)

45. ഐ.എസ്.ആർ.ഒ. 2016 ജനുവരിയിൽ പുതുതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ഏത്
(A) GSAT-15 
(B) IRNSS-1E (C) ആസ്ട്രോസാറ്റ് 
(D) ജി.സാറ്റ്-7
Answer: (X)

46. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്?  
(A) ടാക്കോമീറ്റർ 
(B) ബാരോമീറ്റർ (C) അമ്മീറ്റർ 
(D) അൾട്ടീമീറ്റർ 
Answer: (B)

47. ഗൂഗിൾ.കോമിന്റെ ഇപ്പോഴത്തെ സ്ഥാപന മേധാവി ആര്? -
(A) സുന്ദർ പിച്ചെ 
(B) സുകുമാർ ചെപ്പെ (C) സുന്ദർ ദാസ് 
(D) ശ്യാംജിത്ത് 
Answer: (A)

48. ഭരണഘടനയിലെ ആർട്ടിക്കിൾ 51A അനുശാസിക്കുന്നത് ..............ആണ്. 
(A) മൗലിക ചുമതലകൾ 
(B) മനുഷ്യാവകാശം (C) ബാലാവകാശം 
(D) വിദ്യാഭ്യാസ അവകാശം 
Answer: (A)

49. ആധുനിക ഇന്ത്യയുടെ ശിൽപി എന്നറിയപ്പെടുന്നത് ആര്
(A) ഡോ. ബി.ആർ. അംബേദ്ക്കർ 
(B) കൃഷ്ണറാവു C) ജവഹർലാൽ നെഹ്റു 
(D) ഡൽഹൗസി പ്രഭു 
Answer: (D)

50. കേരളത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചതെന്ന്
(A) 1996 ജനുവരി 22 
(B) 1998 ഡിസംബർ 11  (C) 1999 മാർച്ച് 24 
(D) 1998 നവംബർ 15 
Answer: (B)

51. മാറുമറയ്ക്കാൻ വേണ്ടി കേരളത്തിൽ നടന്ന ഒരു സമരം : 
(A) ചുംബന സമരം 
(B) ചാന്നാർ ലഹള (C) കുറിച്യർ ലഹള 
(D) പുന്നപ്ര-വയലാർ സമരം
 Answer: (B)

52. പേരിന്റെ കൂടെ 'മഹാത്മ' എന്ന് ചേർത്ത് വിളിച്ചിരുന്ന കേരളീയൻ : 
(A) കെ. കേളപ്പൻ 
(B) കെ.പി. കേശവ മേനോൻ (C) വി.കെ. കൃഷ്ണൻ 
(D) അയ്യങ്കാളി 
Answer: (D)

53. മിൽമ സ്ഥാപിതമായ വർഷം ഏത്
(A) 1980 (B) 1970 
(C) 1960 (D) 1990
Answer: (A)

54. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്
(A) വേമ്പനാട് (B) അഷ്ടമുടി
(C) ചാലിയാർ  (D) പുന്നമട 
Answer: (A)

55. കേരള ഗ്രന്ഥശാല സംഘം സ്ഥാപകൻ ആര്
(A) കെ. അയ്യപ്പൻ (B) എസ്.കെ. പൊറ്റക്കാട്
(C) പി.എൻ. പണിക്കർ  (D) വൈക്കം മുഹമ്മദ് ബഷീർ 
Answer: (C)

56. കേരളത്തിൽ കാറ്റാടി വൈദ്യുത പദ്ധതി പ്രാവർത്തികമാക്കാനുദ്ദേശിച്ച ജില്ല ഏത്
(A) . മലപ്പുറം 
(B) കോഴിക്കോട് (C) പാലക്കാട് 
(D) കാസർഗോഡ് 
Answer: (C)

57. ഭരണഘടനയുടെ 24-ാം അനുഛേദം വിശദമാക്കുന്നത് എന്ത്
(A) ശൈശവ വിവാഹം 
(B) ബാലവേല നിരോധനം (C) സ്ത്രീ പീഡനം 
(D) ലഹരി നിരോധനം 
Answer: (B)

58. കൊച്ചി മെട്രോ റെയിൽ രാജ്യത്തെ എത്രാമത്തെ മെട്രോ റെയിൽ പദ്ധതിയാണ്
(A) 7-ാമത് 
(B) 8-ാമത് (C) 9-ാമത് 
(D) 6-ാമത് 
Answer: (X)

59. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്
(A) ഗോവ ബീച്ച് (B) മറീന ബീച്ച്
(C) കാപ്പാട് ബീച്ച്  (D) വിഴിഞ്ഞം ബീച്ച് 
Answer: (B)

60. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് ആര്
(A) ഷേർഷാ സൂരി (B) ബഹദൂർഷാ 
(C) ശിവാജി (D) കോൺവാലിസ് പ്രഭു 
Answer: (A)
('X'denotes deletion)

* ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
* ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here