PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 02
LP SCHOOL ASSISTANT - MALAYALAM MEDIUM - EDUCATION
Question Code: 07/2017
Date of Test: 21/01/2017
Question Paper - 02
LP SCHOOL ASSISTANT - MALAYALAM MEDIUM - EDUCATION
Question Code: 07/2017
Date of Test: 21/01/2017
1.
ഹിമാചൽ പ്രദേശിലെ "റോഹ് ടാങ്"
താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു ?
(A)
ഡൂണുകൾ (B) നദി
(C)
പീഠഭൂമി (D) ചുരം
Answer:
(D)
2.
സത് ലജ് നദിക്കും കാളി നദിക്കും
ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?
(A)
പഞ്ചാബ് ഹിമാലയം
(B)
കുമയൂൺ ഹിമാലയം
(C)
നേപ്പാൾ ഹിമാലയം
(D)
ആസ്സാ൦ ഹിമാലയം
Answer:
(B)
3.
താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാ൦ശം കൂടുതലുള്ള
മണ്ണിനം ഏതാണ് ?
(A)
മരുഭൂമി മണ്ണ് (B) പർവ്വതമാണ്
(C)
എക്കൽമണ്ണ് (D) കറുത്ത മണ്ണ്
Answer:
(A)
4.
താഴെപ്പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ
സാങ്കേതികസഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ഏതാണ് ?
(A)
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല
(B)
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമീറ്റഡ്, ഭിലായ്
(C)
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, ദുർഗാപൂർ
(D)
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ്, ഭദ്രാവതി
Answer:
(C)
5.
ഉത്തര - പശ്ചിയ റയിൽവയുടെ ആസ്ഥാനം
താഴെപ്പറയുന്നവയിൽ ഏതാണ്?
(A)
ജയ്പൂർ (B) മാലി ഗാവ്
(C)
ജബൽപൂർ (D) ബിലാസ്പൂർ
Answer:
(A)
6.
1884 - ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ
എജ്യുക്കേഷൻ സൊസൈറ്റി യുടെ
സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
(A)
ജി.ജി. അഗാർക്കർ (B) ദീന
ബന്ധുമിത്ര
(C)
ബാലഗംഗാധരതിലക് (D) മഹാദേവ ഗോവിന്ദ
റാനഡെ
Answer:
(B)
7.
ദേശീയ സമരകാലത്ത് "ഷോം പ്രകാശ്
" എന്ന പത്രത്തിന് നേത്യത്വം നൽകിയ വ്യക്തി താഴെ പറയുന്നവരിൽ ആരാണ്
(A)
സുരേന്ദ്രനാഥ് ബാനർജി (B) ഫർദുർജി
മർസ്ബാൻ
(C)
ശശി കുമാർ ഘോഷ് (D) ഈശ്വർ
ചന്ദ്രവിദ്യാസാഗർ
Answer:
(D)
8.
"കാരാട്ട് ഗോവിന്ദ മേനോൻ" പിൽക്കാലത്ത് എന്തു പേരിലാണ്
പ്രസ്തനായത്
(A)
സഹോദരൻ അയ്യപ്പൻ (B) വാഗ് ടാനന്ദൻ
(C)
ബ്രഹ്മാനന്ദ ശിവ യോഗി (D) ചട്ടമ്പിസ്വാമികൾ
Answer:
(C)
9.
കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ താഴെപ്പറയുന്നവയിൽ ഏതാണ് ?
(A)
മൺസൂൺ കാലാവധ (B) ഉഷ്ണമേഖലാ കാലാവസ്ഥ
(C)
മിത ശീതോഷ്ണ കാലാവസ്ഥ (D) മെഡിറ്ററേനീയൻ
കാലാവസ്ഥ
Answer:
(B)
10.
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി
(സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച
ഒന്നാം സ്വാതന്ത്യസമരത്തിലെ വിപ്ലവകാരി ആരാണ് ?
(
A ) താന്തിയ തോപ്പി (B) ബീഗം
ഹസ്രത്‌മഹൽ
(C)
നാനാസാഹിബ് (D) ഡാൻസി റാണി
Answer:
(D)
11.
കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടുഭാഗങ്ങളായി വിഭജിച്ചവർഷം
താഴെപ്പറയുന്നവയിൽ എതാണ് ?
(A)
1905 ജൂലൈ 20 (B) 1905 ജൂലൈ 16
(C)
1905 ജൂലൈ 22 (D) 1905 ജൂലൈ 12
Answer:
(A)
12.
കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ
പറയുന്നവയിൽ ഏതാണ് ?
(A)
കൽക്കട്ട (B} ഫോർട്ട് ഗ്ലസ്റ്റർ
(C)
മുംബൈ (D) ജയ്പ്പൂർ
Answer:
(C)
13.
"മലബാർ ഗോഖലെ" എന്ന പേരിലറിയപ്പെട്ട വ്യക്തി
താഴെപ്പറയുന്നവരിൽ ആരാണ് ?
(A)
രാമകൃഷ്ണപിള്ള (B) മങ്കട കൃഷ്ണവർമ്മരാജ
(C)
കെ.പി. ശങ്കരമേനോൻ (D) ജി.പി. പിള്ള
Answer:
(B)
14.
1789 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ ഡച്ചുകാരിൽ
നിന്നും വിലക്കു വാങ്ങിയ കോട്ട താഴെപ്പറയുന്നവയിൽ
ഏതാണ് ?
(A)
പാലക്കാട്ട് കോട്ട (B) വയനാട്, കോട്ട
(C)
അഞ്ച് കോട്ട (D) കൊടുങ്ങല്ലൂർ കോട്ട
Answer:
(D)
15.
ഹൂവർപുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ
കൂട്ടത്തിൽ ആരാണ് ?
(A)
എ.പി.ജെ. അബ്ദുൾകലാം (B) കെ.ആർ. നാരായണൻ
(C)
പ്രതിഭാ പാട്ടീൽ (D) പ്രണാബ്
മുഖർജി
Answer:
(A)
16.
താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാകാത്ത രാജ്യം
ഏതാണ് ?
(A)
ഹോങ്കോംഗ് (B) ന്യൂസിലാൻഡ്
(C)
സ്വീഡൻ (D) കാനഡ
Answer:
(C)
17,
ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ
പദ്ധതി താഴേപറയുന്നതിൽ ഏതാണ്
(A
) ദീൻ ദയാൽ ഗ്രാമ ജ്യോതിയോജന (B) മുദ്രാ
യോജന
([C)
കൗശൻ വികാസ് യോജന (D) ഫസൽ ബീമ യോജന
Answer:
(B)
18.
റിയോ ഒളിമ്പിക്സ് 2016 - ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ പ്പെടാത്ത രാജ്യം
താഴെപ്പറയുന്നവയിൽ ഏതാണ് ?
(A)
ബഹറിൻ (B) ഫിജി
(C)
ജോർദാൻ (D) മെക്സിക്കോ
Answer:
(D)
19.
PSLVC 35 റോക്കറ്റ് ഏതൊക്കെ രാജ്യങ്ങളുടെ സാറ്റ് ലൈറ്റുകൾ ആണ്
ഭ്രമണപഥത്തിൽ എത്തിച്ചത് ?
(A)
അൾജീരിയ, കാനഡ, അമേരിക്ക (B) കാനഡ, അമേരിക്ക,
റഷ്യ,
(C)
അൾജീരിയ, അമേരിക്ക, ജർമ്മനി (D) അമേരിക്ക, റഷ്യ, ജർമ്മനി
Answer:
(A)
20.
പത്താം പഞ്ചവൽസരപദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നിരക്കും
നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
(A)
8.1%, 6.5% (B) 7.7%, 7.4 %
(C)
8.1%, 7.7% (D) 8.5%, 7.1%
Answer:
(C)
21.
അജന്താ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ?
(A)
മധ്യപ്രദേശ് (B) മഹാരാഷ്ട്ര
(C)
ഉത്തർപ്രദേശ് (D) ബീഹാർ
Answer:
(B)
22.
ചേർച്ചയില്ലാത്തത് ഏത് ?
(A)
ഭവഭൂതി - മുദ്രാരാക്ഷസം (B) ഭരതമുനി
= നാട്യശാസ്ത്രം
(C)
ശക്തി ഭദ്രൻ - ആശ്ചര്യചൂഡാമണി (D) ഭാസൻ
- സ്വപ്നവാസവദത്തം
Answer:
(A)
23.
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാത്കരണം
നടന്നത് :
(A)
1959 (B) 1969
(C)
1972 (D) 1975
Answer:
(B)
24.
ലണ്ടനിൽ ക്രിക്കറ്റ് മത്സ൦ അതു
ആരംഭിക്കുന്നത് 3 PM -ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം
(A)
3 AM (B) 10.30 AM
(C)
7.30 PM (D) 8.30 PM
Answer:
(D)
25,
1905-ൽ വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച
പ്രസിദ്ധീകരണ൦
(A)
മിതവാദി (B) അൽ അമീൻ
(C)
സ്വദേശാഭിമാനി (D) കേരള ദർപ്പണം
Answer:
(C)
26.
ആനിബസന്റിന്റെ അധ്യക്ഷതയിൽ 1916 - ൽ
മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്
(A)
പാലക്കാട് (B) ഒറ്റപ്പാലം
(C)
പയ്യന്നൂർ (D) കോഴിക്കോട്
Answer:
(A)
27,
കേരള സമൂഹ ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം
(A)
1924 (B) 1930
(C)
1936 (D) 1941
Answer:
(C)
28.
UNESCO - യുടെ ആസ്ഥാനം :
(A)
ജനീവ (B) ന്യൂയോർക്ക്
(C)
ഹേഗ് (D) പാരീസ്
Answer:
(D)
29.
തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗത്തിന്റെ കാലാവധി :
(A)
3 വർഷം (B) 4 വർഷ൦
(C)
5 വർഷം (D) 6 വർഷം
Answer:
(D)
30.
ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര ഇന്ത്യയിലാണ്,
70 കോടിയോളം വർഷങ്ങൾക്കു മുമ്പു രൂപം കൊണ്ട ഈ പർവത നിര:
(A)
ആരവല്ലി (B) ഹിമാലയം
(C)
വിന്ധ്യ (D) ശതപുര
Answer:
(A)
31.
അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രീട്ടീഷുകാർ
അധികാരത്തിൽ നിന്നു പിടിച്ചിറക്കിയത് ഇവിടെനിന്നാണ്
(A)
ആഗ്ര കോട്ട (B) ചെങ്കോട്ട
(C)
ഹവാമഹൽ (D) ഖാസ് മഹൽ
Answer:
(B)
32.
ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം
സ്ഥാനത്തുള്ളത്
(A)
തുംഗഭദ്ര (B) കൃഷ്ണ
(C)
ഗോദാവരി (D) കാവേരി
Answer:
(C)
33.
1947 - ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷൻ :
(A)
കേളപ്പൻ (B) കെ.പി.കേശവമേനോൻ
(C)
പട്ടംതാണുപ്പിള്ള (D) പട്ടാഭി
സീതാരാമയ്യ
Answer:
(A)
34.
ഭരണ ഘടനയുടെ 246 -ാം വകുപ്പനുസരിച്ച്
കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇന൦
(A)
ക്രമസമാധാന൦ (B) തദ്ദേശസ്വയംഭരണം
(C)
പൊതുജനാരോഗ്യം (D) വിദ്യാഭ്യാസം
Answer:
(D)
35.
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് ;
(A)
ഹോം റൂൾ പ്രസ്ഥാനം തുടങ്ങി (B)
ചമ്പാരൻ സമരം
(C)
ചൗരിചൗരാ സംഭവം (D) ഗാന്ധിജി INC
പ്രസിഡന്റായി
Answer:
(B)
36.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് :
(A)
സി. അച്യുതമേനോൻ (B) എ.കെ. ആന്റണി
(C)
കെ. കരുണാകരൻ (D) ഇ.കെ. നായനാർ
Answer:
(D)
37.
താഴെപ്പറയുന്നവയിൽ ആദ്യം നടന്നത്.
(A)
ഈഴവ മെമ്മോറിയൽ (B) മലയാളി
മെമ്മോറിയൽ
(C)
നിവർത്തന പ്രക്ഷോഭം (D) മലബാർ
കലാപ൦
Answer:
(B)
38.
അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം.
(A)
പാക്കിസ്ഥാൻ (B)ശ്രീലങ്ക,
(C)
അഫ്ഗാനിസ്ഥാൻ (D) ഇറാൻ
Answer:
(C)
39.
ഇന്ത്യയുടെ ഏറ്റവും കിഴക്കയറ്റത്തു സ്ഥിതിചെയ്യുന്ന സംസ്ഥാന൦
(A)
അരുണാചൽ പ്രദേശ് (B) ആസാം
(C)
നാഗാലാന്റ് (D) മിസോറാ൦
Answer:
(A)
40.
ഡോ.എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ
പ്രസിഡന്റായിരുന്നു ?
(A)
9 (B) 10 (C) 11 (D) 12
Answer:
(C)
41.
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ?
(A)
നൈട്രജൻ (B) ഹൈഡ്രജൻ
(C)
ഓക്സിജൻ (D) ജലം 4
Answer:
(B)
42.
പാരമ്പര്യേതര ഊർജസ്രോതസ്സിന് ഉദാഹരണമാണ്
(A)
മണ്ണെണ്ണ (B) വിറക്
(C)
ന്യൂക്ലിയർ എനർജി (D) ചാണക വരളീ
Answer:
(X)
43,
സൈലന്റ് വാലി ദോരീയാദ്യാനത്തിൽ
സംരക്ഷിക്കപ്പെടുന്ന മൃഗം:
(A)
കടുവ (B) കരിങ്കുരങ്ങ്
(C)
വരയാട് (D) സിംഹവാലൻ കുരങ്ങ്
Answer:
(D)
44.
ദ്വീതീയവർണ്ണമാണ് ----------------
(A)
പച്ച (B) മഞ്ഞ (C) നീല (D) ചുവപ്പ്
Answer:
(B)
45.
മനുഷ്യനേത്രത്തിന്റെ വീക്ഷണ സ്ഥിരത :
(A) $\frac{1}{16}$ സെ (B) $\frac{16}{1}$ സെ
(C) $\frac{1}{15}$ സെ (D) $\frac{1}{20}$ സെ
Answer:
(A)
46.
ബോക്സൈറ്റ് ---------------- ന്റെ അയിരാണ്.
(A)
ഇരുമ്പ് (B) കോപ്പർ
(C)
സിങ്ക് (D} അലുമിനിയം
Answer:
(D)
47.
വാഹനങ്ങളിൽ റിയർവ്യൂ ദർപ്പണങ്ങളായി ഉപയോഗിക്കുന്നത് :
(A)
കോൺവെക്സ് ദർപ്പണം (B) കോൺകേവ്
ദർപ്പണം
(C)
കോൺവെക്സ് ലെൻസ് (D) കോൺകേവ് ലെൻസ്
Answer:
(A)
48.
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
(A)
മലബാറി (B) വെട്ടൂർ
(C)
ചെറുവള്ളി (D) സുനന്ദിനി
Answer:
(A)
49.
ജലത്തിന് pH മൂല്യം
--------------------- ആണ്.
(A)
9 (B) 8 (C) 7 (D) 6
Answer:
(C)
50.
പുനസ്ഥാപിക്കാൻ കഴിയുന്നതാണ്
(A)
എൽ.പി.ജി. (B) ബയോഗ്യാസ്
(C)
സി.എൻ.ജി (D) എൽ.എൻ.ജി
Answer:
(B)
51.
കീടനാശിനികളിലെ മഞ്ഞ ത്രികോണം ----------------
ത്തെ സൂചിപ്പിയ്ക്കുന്നു.
(A)
നേരിയ വിഷാ൦ശം (B) സാധാരണ
വിഷാ൦ശം
(C)
കൂടീയ വിഷാ൦ശം (D) മാരക
വിഷാ൦ശം
Answer:
(C)
52.
പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ
സഹായിക്കുന്നത് ?
(A)
എഥിലീൻ (B) എഥിഫോൺ
(C)
അഡിനിൻ (D) ഈഥയിൻ
Answer:
(A)
53.
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം
(A)
26 ദിവസം (B) 25 ദിവസം
(C)
27 ദിവസം (D) 21 ദിവസം
Answer:
(C)
54.
ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ രോഗാണുക്കളെ നിയന്ത്രിക്കുന്ന
ഔഷധങ്ങളാണ്
(A)
ആന്റിബയോട്ടിക്കുകൾ (B) ആന്റിസെപ്റ്റിക്കുകൾ
(C)
അനാൽജസിനുകൾ (D) അന്റാസിഡുകൾ
Answer:
(B)
55.
താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത് ?
(A)
മലമ്പനി (B) മന്ത്
(C)
ടൈഫോയിഡ് (D) ഡെങ്കിപനി
Answer:
(C)
56.
നീറ്റുകക്കയുടെ രാസനാമം എന്ത് ?
(A)
കാൽസ്യം ഹൈഡ്രോക്സൈഡ് (B) കാൽസ്യം
കാർബണേറ്റ്
(C)
കാൽസ്യം ഓക്സൈഡ് (D) കാൽസ്യം
ബൈകാർബണേറ്റ്
Answer:
(C)
57.
രാസപ്രവർത്തനത്തിൽ ഇടപെടുകയും സ്വയം രാസമാറ്റത്തിന് വിധേയമാകാതെ
രാസ പ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന പദാർഥങ്ങളാണ്
(A)
ഉൽപ്പന്നങ്ങൾ (B) ഉൾപ്രേരകങ്ങൾ
(C)
അഭികാരകങ്ങൾ (D) പ്രേരകങ്ങൾ
Answer:
(B)
58,
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്
(A)
നെഫ്രോൺ (B) ന്യൂട്രോൺ
(C)
ന്യൂറോൺ (D) ഗാ൦ഗ്ലിയോൺ
Answer:
(C)
59.
ഗാഢത കൂടിയ ഭാഗത്തു നിന്നും ഗാഢ
കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ്
(A)
അന്തർവ്യാപന൦ (B) വ്യതിവ്യാപനം
(C)
ആപാനം (D) അധിശോഷണം
Answer:
(A)
60.
മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ്
(A) സോഡിയം ക്ലോറൈഡ് (B) പൊട്ടാസ്യം ക്ലോറൈഡ്
(C) അസിറ്റിക് ആസിഡ് (D) ഫോർമാൽഡിഹൈഡ്
Answer: (D)
'X' denotes deletion
* ഈ ചോദ്യപേപ്പറിന്റെ Pdf
ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
* ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്