PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 03
Question Paper - 03
DRIVER GRADE II-LDV - KERALA MUNICIPAL COMMON SERVICE / VARIOUS
Question Code: 010/2017
Date of Test: 28/01/2017
2. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
3. പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും ഗോവയെ മോചിപ്പിച്ചവർഷം ഏത്?
4. 1953-ൽ രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
5. ഇന്ത്യയിൽ ആദ്യത്തെ ചണമില്ല് സ്ഥാപിച്ച സ്ഥലം ഏത് ?
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
7. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ഏത് ?
9, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? -
10. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
11. 1972-ലെ സിംലാകരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
12. ഇന്ത്യയിൽ ജനസാന്ദ്രത കൂടിയ സംസ്ഥാനം ഏത് ?
13. 1913-ൽ ഗദ്ദർ പാർട്ടി രൂപീകരിച്ചതാര് ?
14. 1929 -ലെ സമ്മേളനത്തിൽ പൂർണ്ണ സ്വരാജാണ്' അന്തിമലക്ഷ്യമെന്ന് കോൺഗ്രസ്സ് പ്രഖ്യാപിച്ചു. ഈ സമ്മേളനം നടന്ന സ്ഥലം എവിടെയായിരുന്നു ? (A) ലാഹോർ (B) മുംബൈ
15. “അമർ സോനാ ബംഗളാ'' എന്ന പ്രസിദ്ധമായ ഗാനം രചിച്ചതാര് ?
16. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ് ?
17. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേത്യത്വം നല്കിയ ബ്രിട്ടീഷുകാരൻ ആര് ?
18. ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്കു ശാല സ്ഥാപിച്ചതെവിടെ ?
19. ഇന്ത്യയിൽ സുപ്രീം കോടതി വിധി പുനപരിശോധിക്കുവാനുള്ള അധികാരം ആർക്കാണ് ?
20. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ് ?
21. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ “മിശ്ര ഭോജനം' എന്ന പേരിൽ സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആരായിരുന്നു ?
22. യമുനാനദി ഏതു നദിയുടെ പോഷക നദിയാണ് ?
23. ഇന്ത്യൻ ഭരണ ഘടനയുടെ കരട് രൂപം തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
24. സ്വാതന്ത്ര്യാനന്തരം നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
25. ഇന്ത്യയിൽ ആദ്യത്തെ അണുപരീക്ഷണം നടത്തിയ സ്ഥലം പൊകാൻ ആണ്. പൊക്രാൻ എത് സംസ്ഥാനത്താണ് ?
26. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു ?
27. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെ?
28. ഇന്ത്യയുടെ ആറ്റമിക് എനർജി കമ്മീഷൻ സ്ഥാപിച്ച വർഷം ഏത് ?
29. കമ്പരാമായണത്തിന്റെ കർത്താവായ കമ്പർ ഏത് സംസ്ഥാനത്താണ് ജീവിച്ചിരുന്നത് ?
30. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സംരക്ഷണ കേന്ദ്രം ഏത് ?
31. കോളീവുഡ് എന്ന പേരിലറിയപ്പെടുന്ന സിനിമാ മേഖല ഏത് ?
32. കുടുംബ ശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല ഏത് ?
33. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ രാഷ്ട്രപതി ആര് ?
34. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷർത്താവ് ആര്
35. ഏക ദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറികൾ നേടിയ താരം ആര് ?
36. 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല ഏത്?
37. ആസൂത്രണകമ്മീഷന്റെ പുതിയ പേര് ഏത് ?
38. 2014-ലെ സാഫ് വനിതാ വോളിബാൾ കിരീടം നേടിയ രാജ്യം ഏത് ?
39. ഇന്ത്യയുടെ റെയിൽവേ മന്ത്രി ആര് ?
40. 'കേരള സിംഹം' എന്ന് അറിയപ്പെടുന്നത് ആരെയാണ് ?
41. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു ?
42. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര് ?
43. തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ രാജാവാര് ?
44. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
45, സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര് ?
46. അന്യായമായി തടവിലാക്കിയ ഒരാളിനെ മോചിപ്പിക്കുവാൻ ഉപയോഗിക്കുന്ന റിട്ട് ഏത് ?
47. താഴെ കൊടുത്തിട്ടുള്ളതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത് ?
48. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?
49. ഹിരാക്കുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
50. കേരളത്തിന്റെ ആദ്യത്തെ മുഖ്യന്ത്രി ആരായിരുന്നു?
Question Code: 010/2017
Date of Test: 28/01/2017
1.
2015 -ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
(A)
K.P. രാമനുണ്ണി (B) സുഭാഷ്ചന്ദ്രൻ
(C)
വിഷ്ണു നാരായണൻ നമ്പൂതിരി (D) സേതു
Answer:
(B)
2. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
(A)
മൗണ്ട്ബാറ്റൺ പ്രഭു (B) ഡോ.
രാജേന്ദ്രപ്രസാദ്
(C)
ജവഹർലാൽ നെഹ്റു (D) സി. രാജഗോപാലാചാരി
Answer:
(A)
3. പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും ഗോവയെ മോചിപ്പിച്ചവർഷം ഏത്?
(A)
1951 (B) 1981
(C)
1971 (D) 1961
Answer:
(D)
4. 1953-ൽ രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A)
സെയ്ഫുദ്ദീൻ കിച്ചലു
(B)
ഹൃദയനാഥ് കുസു (C) ഡോ. ഫസിൽ അലി
(D)
ഡോ. രാധാകൃഷ്ണൻ
Answer:
(C)
5. ഇന്ത്യയിൽ ആദ്യത്തെ ചണമില്ല് സ്ഥാപിച്ച സ്ഥലം ഏത് ?
(A)
കാൺപൂർ (B) ആഗ്ര
(D)
വാറംഗൽ (C) റിഷ്റ
Answer:
(C)
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
(A)
തമിഴ്നാട് (B) മഹാരാഷ്ട്ര
(C)
കർണ്ണാടകം (D) കേരളം
Answer:
(D)
7. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ഏത് ?
(A)
തിരുവനന്തപുരം (B) ചെന്നൈ
(C)
മുംബൈ (D) പാലക്കാട്
Answer:
(B)
8.
1946-ൽ ആനന്ദ് എന്ന നഗരത്തിൽ ഖേദ ജില്ലാ
സഹകരണ പാലുല്പാദക യൂണിയൻ സ്ഥാപിച്ചു. ഇത് ഏതു
സംസ്ഥാനത്തായിരുന്നു ?
(A)
ഗുജറാത്ത് (B) ആന്ധ്രപ്രദേശ്
(C)
തമിഴ്നാട് (D) കർണ്ണാടകം
Answer:
(A)
9, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? -
(A)
H.J. ഭാഭ
(B)
വിക്രം സാരാഭായ് (C) രാമാനുജൻ
(D)
സി.വി. രാമൻ
Answer:
(B)
10. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
(A)
ദേവസ്വം ഭൂമി
(B)
പണ്ടാരംവക ഭൂമി (C) ബ്രഹ്മസ്വം ഭൂമി
(D)
വിരുത്തി ഭൂമി
Answer:
(D)
11. 1972-ലെ സിംലാകരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
(A)
രാജീവ് ഗാന്ധി
(B)
ജവഹർലാൽ നെഹ്ര (C) ലാൽബഹദൂർ ശാസ്ത്രി
(D)
ഇന്ദിരാഗാന്ധി
Answer:
(D)
12. ഇന്ത്യയിൽ ജനസാന്ദ്രത കൂടിയ സംസ്ഥാനം ഏത് ?
(A)
പശ്ചിമബംഗാൾ (B) ഒറീസ്സ
(C)
ഉത്തർപ്രദേശ് (D) മദ്ധ്യപ്രദേശ്
Answer:
(X)
13. 1913-ൽ ഗദ്ദർ പാർട്ടി രൂപീകരിച്ചതാര് ?
(A)
ലാലാ ലജ്പത്റായി
(B)
ബാലഗംഗാധര തിലകൻ (C) ലാലാ ഹർദയാൽ
(D)
W.C. ബാനർജി
Answer:
(C)
14. 1929 -ലെ സമ്മേളനത്തിൽ പൂർണ്ണ സ്വരാജാണ്' അന്തിമലക്ഷ്യമെന്ന് കോൺഗ്രസ്സ് പ്രഖ്യാപിച്ചു. ഈ സമ്മേളനം നടന്ന സ്ഥലം എവിടെയായിരുന്നു ? (A) ലാഹോർ (B) മുംബൈ
(C)
ലക്നൗ (D) ഡൽഹി
Answer:
(A)
15. “അമർ സോനാ ബംഗളാ'' എന്ന പ്രസിദ്ധമായ ഗാനം രചിച്ചതാര് ?
(A)
സരോജിനി നായിഡു
(B)
രവീന്ദ്രനാഥ ടാഗോർ (C) ബിപിൻ ചന്ദ്രപാൽ
(D)
ബങ്കിം ചന്ദ്രചാറ്റർജി
Answer:
(B)
16. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ് ?
(A)
പശ്ചിമബംഗാൾ (B) ഗുജറാത്ത് (C) ഒറീസ്സ (D) മഹാരാഷ്ട
Answer:
(C)
17. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേത്യത്വം നല്കിയ ബ്രിട്ടീഷുകാരൻ ആര് ?
(A)
സാൻഡേഴ്സൺ
(B)
ജനറൽ ഡയർ (C) റോബർട്ട് ക്ലൈവ്
(D)
കോൺവാലീസ്
Answer:
(B)
18. ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്കു ശാല സ്ഥാപിച്ചതെവിടെ ?
(A)
ജംഷഡ്പൂർ (B) ദുർഗ്ഗാപ്പൂർ
(C)
ബൊക്കാറോ (D) റൂർക്കേല
Answer:
(A)
19. ഇന്ത്യയിൽ സുപ്രീം കോടതി വിധി പുനപരിശോധിക്കുവാനുള്ള അധികാരം ആർക്കാണ് ?
(A)
പാർലമെന്റ് (B) പ്രസിഡന്റ്
(C)
പ്രധാനമന്ത്രി (D) സുപ്രീം കോടതി
Answer:
(D)
20. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ് ?
(A)
ഹിമാചൽ (B) ആരവല്ലി
(C)
ഹിമാദ്രി (D) സിവാലിക്
Answer:
(C)
21. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ “മിശ്ര ഭോജനം' എന്ന പേരിൽ സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആരായിരുന്നു ?
(A)
അയ്യൻകാളി (B) ശ്രീനാരായണഗുരു
(C)
ചട്ടമ്പി സ്വാമികൾ (D) സഹോദരൻ
അയ്യപ്പൻ
Answer:
(D)
22. യമുനാനദി ഏതു നദിയുടെ പോഷക നദിയാണ് ?
(A)
സിന്ധുനദി (B) ഗംഗാനദി
(C)
കൃഷ്ണാ നദി (D) ബ്രഹ്മപുത്രാ നദി
Answer:
(B)
23. ഇന്ത്യൻ ഭരണ ഘടനയുടെ കരട് രൂപം തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
(A)
ഡോ. രാജേന്ദ്ര പ്രസാദ് (B) ഗാന്ധിജി
(C)
ഡോ. അംബേദ്ക്കർ (D) നെഹ്റു
Answer:
(C)
24. സ്വാതന്ത്ര്യാനന്തരം നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A)
ഡോ. രാധാകൃഷ്ണൻ (B) ലക്ഷ്മണ
സ്വാമി മുതലിയാർ
(C)
ഡോ. D. കോത്താരി (D) പ്രൊ. യശ്പാൽ
Answer:
(A)
25. ഇന്ത്യയിൽ ആദ്യത്തെ അണുപരീക്ഷണം നടത്തിയ സ്ഥലം പൊകാൻ ആണ്. പൊക്രാൻ എത് സംസ്ഥാനത്താണ് ?
A)
രാജസ്ഥാൻ (B) മദ്ധ്യപ്രദേശ്
(C)
ബീഹാർ (D) ഒറീസ്സ
Answer:
(A)
26. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു ?
(A)
ജവഹർലാൽ നെഹ്റു
(B)
ലാൽബഹദൂർ ശാസ്ത്രി (C) സർദാർ
പട്ടേൽ
(D)
ഗുൽസാരിലാൽ നന്ദ
Answer:
(D)
27. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെ?
(A)
വിജയലക്ഷ്മി പണ്ഡിറ്റ് (B) ലതാമങ്കേഷ്കർ
(C)
സരോജിനി നായിഡു (D) K.S. ചിത്ര
Answer:
(C)
28. ഇന്ത്യയുടെ ആറ്റമിക് എനർജി കമ്മീഷൻ സ്ഥാപിച്ച വർഷം ഏത് ?
(A)
1947 (B) 1948
(C)
1950 (D) 1949
Answer:
(B)
29. കമ്പരാമായണത്തിന്റെ കർത്താവായ കമ്പർ ഏത് സംസ്ഥാനത്താണ് ജീവിച്ചിരുന്നത് ?
(A)
കേരളം (B) തമിഴ്നാട്
(C)
കർണ്ണാടകം (D) ആന്ധ്രപ്രദേശ്
Answer:
(B)
30. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സംരക്ഷണ കേന്ദ്രം ഏത് ?
(A)
) തേക്കടി (B) സൈലന്റ് വാലി
(C)
ഇരവികുളം (D) ആതിരപ്പള്ളി
Answer:
(A)
31. കോളീവുഡ് എന്ന പേരിലറിയപ്പെടുന്ന സിനിമാ മേഖല ഏത് ?
(A)
മലയാളം (B) തെലുങ്ക്
(C)
ഹിന്ദി (D) തമിഴ്
Answer:
(D)
32. കുടുംബ ശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല ഏത് ?
(A)
കോട്ടയം (B) എറണാകുളം
(C)
ആലപ്പുഴ (D) കോഴിക്കോട്
Answer:
(C)
33. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ രാഷ്ട്രപതി ആര് ?
(A)
K.R. നാരായണൻ
(B)
പ്രണാബ് മുഖർജി (C) APJ അബ്ദുൾകലാം
(D)
പ്രതിഭാപാട്ടീൽ
Answer:
(C)
34. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷർത്താവ് ആര്
(A)
വൈകുണ്ഠ സ്വാമി
(B)
ശ്രീനാരായണ ഗുരു (C) അയ്യൻകാളി
(D)
ചട്ടമ്പി സ്വാമികൾ
Answer:
(A)
35. ഏക ദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറികൾ നേടിയ താരം ആര് ?
(A)
ടെണ്ടുൽക്കർ (B) വിരാട് കോഹിലി
(C)
സംഗക്കാര (D) രോഹിത് ശർമ്മ
Answer:
(D)
36. 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല ഏത്?
(A)
ആലപ്പുഴ
(B)
തിരുവനന്തപുരം (C) എറണാകുളം
(D)
കോട്ടയം
Answer:
(B)
37. ആസൂത്രണകമ്മീഷന്റെ പുതിയ പേര് ഏത് ?
(A)
നീതി ആയോഗ് (B) നീതിയോഗ്
(C)
നീതിധർമ്മ (D) നീതിസഭ
Answer:
(A)
38. 2014-ലെ സാഫ് വനിതാ വോളിബാൾ കിരീടം നേടിയ രാജ്യം ഏത് ?
(A)
പാകിസ്ഥാൻ (B) നേപ്പാൾ
(C)
ശ്രീലങ്ക (D) ഇന്ത്യ
Answer:
(D)
39. ഇന്ത്യയുടെ റെയിൽവേ മന്ത്രി ആര് ?
(A)
സദാനന്ദ ഗൗഡ
(B)
രവിശങ്കർ പ്രസാദ് (C) സുരേഷ് പ്രഭു
(D)
രാധാമോഹൻസിംഗ്
Answer:
(C)
40. 'കേരള സിംഹം' എന്ന് അറിയപ്പെടുന്നത് ആരെയാണ് ?
(A)
വേലുത്തമ്പിദളവ
(B)
പഴശ്ശിരാജ (C) ടിപ്പുസുൽത്താൻ
(D)
പാലിയത്തച്ഛൻ
Answer:
(B)
41. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു ?
(A)
പയ്യന്നൂർ (B) കോഴിക്കോട്
(C)
കൊച്ചി (D) ആലപ്പുഴ
Answer:
(A)
42. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര് ?
(A)
രവീന്ദ്രനാഥ ടാഗോർ
(B)
ജവഹർലാൽ നെഹ് (C) വല്ലഭായി പട്ടേൽ
(D)
സുഭാഷ് ചന്ദ്രബോസ്
Answer:
(D)
43. തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ രാജാവാര് ?
(A)
മാർത്താണ്ഡ വർമ്മ
(B)
ശ്രീ മൂലം തിരുനാൾ (C) ശ്രീ ചിത്തിര
തിരുനാൾ
(D)
ധർമ്മരാജാവ്
Answer:
(C)
44. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
(A)
യൂണിവേഴ്സിറ്റി കോളേജ് (B) CMS കോളേജ്
(C)
NMG കോളേജ് (D) വിക്ടോറിയാ
കോളേജ്
Answer:
(B)
45, സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര് ?
(A)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (B) സി.
കേശവൻ
(C)
K.P. കേശവമേനോൻ (D) വക്കം
അബ്ദുൾ ഖാദർ മൗലവി
Answer:
(D)
46. അന്യായമായി തടവിലാക്കിയ ഒരാളിനെ മോചിപ്പിക്കുവാൻ ഉപയോഗിക്കുന്ന റിട്ട് ഏത് ?
(A)
മാൻഡമസ്
(B)
ഹേബിയസ് കോർപസ് (C) പ്രൊഹിബിഷൻ
(D)
കോവാറന്റോ
Answer:
(B)
47. താഴെ കൊടുത്തിട്ടുള്ളതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത് ?
(A)
കാവേരി (B) കൃഷ്ണ
(C)
നർമ്മദ (D) ഗോദാവരി
Answer:
(C)
48. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?
(A)
കറുത്ത മണ്ണ് (B) എക്കൽ മണ്ണ്
(C)
പർവ്വത മണ്ണ് (D) മരുഭൂമി മണ്ണ്
Answer:
(A)
49. ഹിരാക്കുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
(A)
സത്ലജ് (B) കൃഷ്ണ്
(C)
മഹാനദി (D) കാവേരി
Answer:
(C)
50. കേരളത്തിന്റെ ആദ്യത്തെ മുഖ്യന്ത്രി ആരായിരുന്നു?
(A)
പട്ടം താണുപിള്ള
(B)
EMS നമ്പൂതിരിപ്പാട് (C) R. ശങ്കർ
(D)
E.K. നായനാർ
Answer:
(B)
* ഈ ചോദ്യപേപ്പറിന്റെ Pdf
ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
* ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്