ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 36
916. ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
- ഡ്യൂട്ടീരിയം

917. രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
- ട്രിഷിയം

918. ചീമുട്ടയുടെ ഗന്ധമുള്ള വാതകം
- ഹൈഡ്രജൻ സൾഫൈഡ്

919. ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്
- ഹെയ്‌സൻബർഗ്

920. ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം
- ഹൈഡ്രജൻ പെറോക്‌സൈഡ്

921. ആസിഡുകൾലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
- ഹൈഡ്രജൻ

922. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
- ഹൈഡ്രജൻ

923. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
- സ്ഫോടന സാധ്യത

924. ജീവ വായു എന്നറിയപ്പെടുന്നത്
- ഓക്സിജൻ

925. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ

926. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ

927. കത്താൻ സഹായിക്കുന്ന വാതകം
- ഓക്സിജൻ

928. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
- ജ്വലനം

929. ഓക്സിജന്റെ രൂപാന്തരണം
- ഓസോൺ

930. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി
- സ്ട്രാറ്റോസ്ഫിയർ

931. ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ
- മൂന്ന്

932. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം
- ഞാൻ മണക്കുന്നു

933. ഓക്സിജൻറെ ഐസോട്ടോപ്പുകൾ
- ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18

934. ഖര\ദ്രവ ഓക്സിജൻഓസോൺ എന്നിവയുടെ നിറം
- ഇളം നീല

935. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്
- ഓസോൺഅൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ

936. നിറംമണംരുചിഎന്നിവയില്ലാത്ത വാതകം
- ഓക്സിജൻ

937. ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ്
- 89%

938. മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
- ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം

939. മെൻഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്?
ആറ്റോമിക മാസിന്റെ

940. ഓസോൺ പാളിക്ക് വിള്ളലുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്?
- 1986

941.കത്താൻ സഹായിക്കുന്ന വാതകം?
ഓക്സിജൻ

942.പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന മൂലകങ്ങൾ?
സ്വർണംപ്ലാറ്റിനം

943. ലോക ഓസോൺ ദിനം?
സെപ്തംബർ 16

944. ഏറ്റവും കൂടിയ ക്രിയാശീലമുള്ള ദ്രാവക മൂലകം?
സീസിയം

945. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം?
ഹൈഡ്രജൻ