ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 32
796 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
വാട്സണും ക്രിക്കും

797 ഡിസന്റ് ഓഫ് മാൻ രചിച്ചതാര്
-ചാൾസ് ഡാർവിൻ 

798 തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം
തെക്കേ അമേരിക്ക 

799 തലമുടിക്കു നിറം നൽകുന്നത്
മെലാനിൻ

800 തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി
താടിയെല്ല് 

801 തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി
അണ്ണാൻ 

802 ജലത്തിന്റെ രാസനാമം
ഡൈഹൈഡ്രജൻ ഓക്സൈഡ് 

803 ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
കാൽസ്യംമഗ്നീഷ്യം 

804 ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ട്ക്ടർ
മെർക്കുറി 

805 മനുഷ്യന് എത വാരിയെല്ലുകളുണ്ട്
-24(12 ജോടി) 

806 മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
- 25 സെ.മീ.

807 മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര
- 23 

808 യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്
മുൻ സോവിയറ്റ് യൂണിയൻ 

809 ആദ്യത്തെ ബഹിരാകാശസഞ്ചാരി
യൂറി ഗഗാറിൻ (1961 ഏപ്രിൽ 12) 

810 ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്
വാട്ട് -

811 ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി
ഷ്രൂ

812 ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്
വൃക്ക 

813 ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം
താപനില ക്രമീകരിക്കൽ 

814 കറപ്പ് ലഭിക്കുന്ന സസ്യം
പോപ്പി

815 കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്

816 കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി
ജിറാഫ് 

817 കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
മൂങ്ങ

818 കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം
-ജിറാഫ് 

819 മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ടാർടാറിക് ആസിഡ് 

820 ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്
രാസമാറ്റം 

821 തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
-ഒട്ടകപ്പക്ഷി

822 തലയോട്ടിയിലെ ആകെ അസ്ഥികൾ
-22 

823 താരന്റെ ശാസ്ത്രീയ നാമം
പീറ്റിരായാസിസ് കാപ്പിറ്റിസ് 

824 തിമിരം ബാധിക്കുന്ന അവയവം
കണ്ണ്

825 തിമിരം കണ്ണിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്
ലെൻസ്