ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -28

676 വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം
-നെഫ്രോൺ

677 വൃക്കയെക്കുറിച്ചുള്ള പാനം
നെഫ്രോളജി

678 വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
ഗന്ധകം (സൾഫർ)

679 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്
കോൺകേവ്

680 ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്
മയോപ്പിയ

681 ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
-കിവി

682 പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
പ്രകാശവർഷം

683 അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
ഹൈഗ്രോമീറ്റർ

684 ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്
റുഥർഫോർഡ്

685 കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത്
-റയോൺ

686 കരയാതെ കണ്ണീരൊഴുക്കുന്ന ജീവി
സീൽ

687 കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം
ഹിപ്പോപൊട്ടാമസ്

688 കരയിലെ ഏറ്റവും വലിയ മാംസഭോജി
ധ്രുവക്കരടി

689 കരയിലെ ഏറ്റവും വലിയ സസ്തനി
ആഫ്രിക്കൻ ആന

690 കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി
ഒട്ടകപ്പക്ഷി

691 കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്
-ജിറാഫ്

692 ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ
ചെമ്പ്സിങ്ക്ടിൻ

693 സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ
സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ

694 ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
സ്രാവ്

695 ടാക്കികാർഡിയ എന്നാലെന്ത്
കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

696 ടിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ
ഡിഫ്തീരിയവി ല്ലൻചുമടെറ്റനസ്

697 ആവി എഞ്ചിൻ കണ്ടുപിടിച്ചത്
ജെയിംസ് വാട്ട്

698 ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്
പെറോഗ്ലാസ്

699 എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്
സ്റ്റീറ്റീഫൻ ഹോക്കിങ്

700 ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ
- 2:1

701 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം

702 ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
തുളസി

703 വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബു
ക്ക്
-റെഡ് ഡാറ്റ ബുക്ക്

704 ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി
പല്ലി

705 കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം
ഗ്ലോക്കോമ