ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -29

706 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്
അസ്റ്റിക്റ്റാറ്റിസം

707 വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്
ജർമേനിയം

708 ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്
കണ്ണ്

709 ത്രികടു എന്നറിയപ്പെടുന്നത്
ചുക്ക്മുളക്തിപ്പലി

710 ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്
വാതം,കഫംപിത്തം

711 വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
അമ്മീറ്റർ

712 വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം
വെള്ളി

713 ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്
- 1.

714 ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
അൾട്രാ വയലറ്റ്

715 കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്
അമ്ലഗുണം കുറയ്ക്കാൻ

716 ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
മലേറിയ

717 ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
ഹീമോഫീലിയ

718 ഡൈനാമോ കണ്ടുപിടിച്ചത്
മൈക്കൽ ഫാരഡേ

719 ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ്
യാന്ത്രികോർജം

720 സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം
സീസിയം -

721 ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം
ആന്ത്രസൈറ്റ്

722 ക്ഷയത്തിനു കാരണമായ ബാക്ടീരിയ
മെക്രോ ബാക്ടീരിയം ട്യൂബർക്കുലേ

723 ക്ഷയരോഗത്തിനു കാരണമായ രോഗാണു
ബാക്ടീരിയ

724 ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്
കംപ്രഷൻ

725 തരംഗദൈർഘ്യം കൂടുതലുള്ള നിറം
ചുവപ്പ്

726 ജലത്തിന്റെ പി.എച്ച്.മൂല്യം
- 7

727 പെട്രോളിയത്തിന്റെ അസംസ്കൃതരൂപം
- ക്രൂഡ് ഓയിൽ

728 ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
വെളുത്ത രക്താണുക്കൾ

729 ശരീരത്തിലെ രാസപരീക്ഷണശാല
കരൾ

730 ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്
ശ്വേതരക്താണുക്കൾ

731 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
-മനുഷ്യൻ

732 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി
-ഒട്ടകപ്പക്ഷി

733 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി
ഡോൾഫിൻ

734 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾഏറ്റവും വലിയ വായ് ഉള്ള സസ്തനം
ഹിപ്പോപൊട്ടാമസ്

735 പൈറോലുസെറ്റ് ഏതിന്റെ അയിരാണ്
മാംഗനീസ്