ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) - 37
947.ഏറ്റവും സാന്ദ്രതയുള്ള മൂലകം?
948. മനുഷ്യശരീരത്തിൽ ഏറ്റവും അധികമുള്ള ലോഹം?
949. വൈദ്യുതി ചാലകതയുള്ള അലോഹം?
950. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
951. കോപ്പറിന്റെ (ചെമ്പ്) ശത്രു എന്നറിയപ്പെടുന്ന മൂലകം?
952. ഇലക്ട്രോൺ പ്രതിപത്തി ഏറ്റവും കൂടുതൽ കാണിക്കുന്ന മൂലകം?
953. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം?
954. നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
955. ബ്ളീച്ചിംഗ്ഏജന്റായി ഉപയോഗിക്കുന്ന മൂലകം?
956. അണുഭാരം ഏറ്റവും കൂടുതലുള്ള പ്രകൃതി മൂലകം?
957. വായുവിൽ സ്വയം കത്തുന്നതിനാൽ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?
958. അണു പരിശോധനയ്ക്ക്ഉപയോഗിക്കുന്നത് ?
959. സസ്യ എണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ് പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്?
960. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
961. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്?
962.ഡ്രൈസെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡ്?
963. ടോർച്ച്‌സെല്ലിൽ ഏത് രാസപ്രവർത്തനമാണ് നടക്കുന്നത്?
964. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം?
965. ഖരാവസ്ഥയിലുള്ള ഹാലജൻ?
966. റബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ അതിനോട്കൂട്ടിച്ചേർക്കുന്ന മൂലകം?
967. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകം?
968. ഇലക്ട്രോണുകളെ നഷ്ടപ്പെടുത്താനുള്ള ഒരു ആറ്റത്തിന്റെകഴിവാണ്?
969. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേർതിരിച്ച ശാസ്ത്രജ്ഞൻ?
970. സംയുക്തത്തിന്റെഏറ്റവും ചെറിയ കണിക?
971.എല്ലാ ഭാഗത്തും ഒരേ ഗുണമുള്ള പദാർത്ഥങ്ങൾ?
972. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിക സംയുക്തം?
973. ജന്തുക്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളസംയുക്തം?
974. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം?
975. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥംഏത്?
946. രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന രാസപദാർത്ഥം?
- ഫോസ്ഫറസ്
947.ഏറ്റവും സാന്ദ്രതയുള്ള മൂലകം?
- ഓസ്മിയം
948. മനുഷ്യശരീരത്തിൽ ഏറ്റവും അധികമുള്ള ലോഹം?
- കാൽസ്യം
949. വൈദ്യുതി ചാലകതയുള്ള അലോഹം?
- ഗ്രാഫൈറ്റ് (കാർബൺ)
950. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
- ഫ്രാൻസിയോ അല്ലെങ്കിൽ സീസിയം
951. കോപ്പറിന്റെ (ചെമ്പ്) ശത്രു എന്നറിയപ്പെടുന്ന മൂലകം?
- സൾഫർ
952. ഇലക്ട്രോൺ പ്രതിപത്തി ഏറ്റവും കൂടുതൽ കാണിക്കുന്ന മൂലകം?
- ക്‌ളോറിൻ
953. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം?
- ക്ലോറിൻ
954. നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
- ഹീലിയം
955. ബ്ളീച്ചിംഗ്ഏജന്റായി ഉപയോഗിക്കുന്ന മൂലകം?
- ക്‌ളോറിൻ
956. അണുഭാരം ഏറ്റവും കൂടുതലുള്ള പ്രകൃതി മൂലകം?
- യുറേനിയം
957. വായുവിൽ സ്വയം കത്തുന്നതിനാൽ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?
- വെളുത്ത ഫോസ്ഫറസ്
958. അണു പരിശോധനയ്ക്ക്ഉപയോഗിക്കുന്നത് ?
- അയഡിൻ ലായനി
959. സസ്യ എണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ് പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്?
- ഹൈഡ്രജൻ
960. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
- നൈട്രജൻ
961. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്?
- ആനോഡ് കാർബൺ
962.ഡ്രൈസെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡ്?
- കാഥോഡ് സിങ്ക്
963. ടോർച്ച്‌സെല്ലിൽ ഏത് രാസപ്രവർത്തനമാണ് നടക്കുന്നത്?
- വൈദ്യുതി
964. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം?
- അയോഡിൻ
965. ഖരാവസ്ഥയിലുള്ള ഹാലജൻ?
- അയഡിൻ, അസ്റ്റാറ്റിൻ
966. റബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ അതിനോട്കൂട്ടിച്ചേർക്കുന്ന മൂലകം?
- സൾഫർ
967. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകം?
- ഫ്രാൻസിയം
968. ഇലക്ട്രോണുകളെ നഷ്ടപ്പെടുത്താനുള്ള ഒരു ആറ്റത്തിന്റെകഴിവാണ്?
- ഇലക്ട്രോപോസിറ്റിവിറ്റി
969. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേർതിരിച്ച ശാസ്ത്രജ്ഞൻ?
- ലാവോസിയ
970. സംയുക്തത്തിന്റെഏറ്റവും ചെറിയ കണിക?
- തന്മാത്ര
971.എല്ലാ ഭാഗത്തും ഒരേ ഗുണമുള്ള പദാർത്ഥങ്ങൾ?
- ശുദ്ധപദാർത്ഥങ്ങൾ
972. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിക സംയുക്തം?
- സെല്ലുലോസ്
973. ജന്തുക്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളസംയുക്തം?
- ജലം
974. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം?
- ഫോസ്ഫീൻ
975. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥംഏത്?
- സൾഫർ ഡൈ ഓക്‌സൈഡ്
0 അഭിപ്രായങ്ങള്