PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2018 - Question Paper 21
ATTENDER GR-II-LIGHT KEEPER-SIGNALLER-CLERICAL ATTENDER-FEMALE ASSISTANT PRISON OFFICER-LAB ATTENDER- HOMOEOPATHY-PORT-VARIOUS-PRISON
109/2018-M
Exam Date: 10/11/2018
Total Marks : 100 Marks
Time: 1 hour and 15 minutes
1. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്ന രാജാവ് ആര്?
(A) (ധർമ്മരാജ (B) മാർത്താണ്ഡവർമ്മ
(C) വരഗുണൻ (D) രവി കേരളവർമ്മൻ
ഉത്തരം: (C)
2. തൂതപ്പുഴ ഏതു നദിയുടെ പോഷകനദിയാണ്?
(A) പെരിയാർ (B) ഭാരതപ്പുഴ
(C) പമ്പ (D) ഭവാനി
ഉത്തരം: (B)
3. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?
[A] ഇന്റർനാഷണൽ ബാങ്ക് (B) ചാർട്ടേഡ് ബാങ്ക്
(C) നെടുങ്ങാടി ബാങ്ക് (D) ഇംപീരിയൽ ബാങ്ക്
ഉത്തരം: (C)
4. ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി
(A) സി. അച്യത മേനോൻ (B) പട്ടം താണുപിള്ള
(C) ' ഇം.എം.എസ് നമ്പൂതിരിപ്പാട് (D) ആർ. ശങ്കർ
ഉത്തരം: (A)
5. . മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്?
(A) അർണോസ് പാതിരി (B) ബെഞ്ചമിൻ ബെയ് ലി
(C) ഹെർമ്മൻ ഗുണ്ടർട്ട് (D) ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
ഉത്തരം: (D)
6. തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാപനം ഏത്?
(A) അടിമ വ്യാപാര നിരോധനം (B) പണ്ടാരപാട്ട വിളംബരം
(C) ജന്മി കുടിയാൻ നിയമം (D) ക്ഷേത്രപ്രവേശന വിളംബരം
ഉത്തരം: (B)
7. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?
(A) ദൈവദശകം (B) നിർവൃതിപഞ്ചകം
( C) ദർശനമാല (D) നവമഞ്ജരി
ഉത്തരം: (D)
8. കീഴരിയൂർ ബോംബ് കേസ് ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്വിറ്റ് ഇന്ത്യാ സമരം (B) മലബാർ ലഹള
(C) മട്ടന്നൂർ കലാപം (D) ഉപ്പു സത്യാഗ്രഹം
ഉത്തരം: (A)
9. വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര്?
(A) മന്നത്തു പത്മനാഭൻ (B) വി.ടി. ഭട്ടതിരിപ്പാട്
(C) കെ.പി. കേശവ മേനോൻ (D) സഹോദരൻ അയ്യപ്പൻ
ഉത്തരം: (A)
10, ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
(A) 1771 (C) 1712
(B) 1721 (D) 1717
ഉത്തരം: (B)
11. ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്
(A) ബർക്കനുകൾ (B) എറേറ്റുകൾ
(C) സിർക്കുകൾ (D) ഹോണുകൾ
ഉത്തരം: (C)
12. റൂർക്കേല സ്റ്റീൽ പ്ലാന്റ് എത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
(A) റഷ്യ (B) ജർമ്മനി
(C) ഫ്രാൻസ് (D) ഇംഗ്ലണ്ട്
ഉത്തരം: (B)
13. നാദിയ മുതൽ ധുബ്രി വരെയുള്ള ദേശീയ ജലപാത ഏതു നദിയിലാണ്?
(A) ബ്രഹ്മപുത്ര (B) ഗോദാവരി
(C) ഗംഗ (D) കൃഷ്
ഉത്തരം: (A)
14. ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
(A) നിക്കോബാർ ദ്വീപ് (B) ബാരൻ ദ്വീപ്
(C) ലക്ഷദ്വീപ് (D) പോർട്ട് ബ്ലയർ
ഉത്തരം: (B)
15. കാക്രപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
(A) മഹാരാഷ്ട (B) ഗുജറാത്ത്
(C) രാജസ്ഥാൻ (D) ഉത്തർപ്രദേശ്
ഉത്തരം: (B)
16. തേഭാഗ സമരം നടന്നതെവിടെ?
(A) ആന്ധാപ്രദേശ് (B) ബോംബെ
(C) ബംഗാൾ (D) ഡൽഹി
ഉത്തരം: (C)
17. 1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?
(A) മൗലവി അഹമ്മദുള്ള (B) നാനാ സാഹിബ്
(C) ബീഗം എസത്ത് മഹൽ (D) റാണി ലക്ഷ്മി ഭായ്
ഉത്തരം: (C)
18. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്ന സന്ധി ഏത്?
(A) ലഖ്നൗ സന്ധി (B) കാൺപൂർ സന്ധി
(C) മുസഫർപൂർ സന്ധി (D) ഇവയൊന്നുമല്ല
ഉത്തരം: (A)
19. ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പി ആര്?
(A) മഹാത്മാഗാന്ധി (C) ബി.ആർ. അംബേദ്ക്കർ
(B) ജവഹർലാൽ നെഹ് (D) ഡോ. രാജേന്ദ്ര പ്രസാദ്
ഉത്തരം: (B)
20. ലയനക്കാർ തയ്യാറാക്കാൻ സർദാർ പട്ടേലിനൊപ്പം പ്രവർത്തിച്ചതാര്?
(A) ഡോ. വി.കെ. കൃഷ്ണ മേനോൻ (B) കെ.എം. പണിക്കർ
(C) ബി.ആർ. അംബേദ്ക്കർ (D) വി.പി. മേനോൻ
ഉത്തരം: (D)
21. നീതി ആയോഗ് നിലവിൽ വന്നതെന്ന്?
(A) 2014 ജനുവരി 1, (C) 2015 മേയ് 1
(B) 2015 ജനുവരി 1 (D) 2014 മേയ് 1
ഉത്തരം: (B)
22. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
(A) നോട്ട് അച്ചടിച്ചിറക്കൽ (C) ബാങ്കുകളുടെ ബാങ്ക്
(B) നിക്ഷേപം സ്വീകരിക്കൽ (D) വായ നിയന്ത്രിക്കൽ
ഉത്തരം: (B)
23. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
(A) 40 (B) 24.
(C) 44 (D) 14
ഉത്തരം: (C)
24. മൈക്രോ ഫിനാൻസിന് ഒരുദാഹാരണാം ഏത്?
(A) LIC (C) UTI
(B) KSFE (D) കുടുംബശ്രി
ഉത്തരം: (D)
25. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്?
(A) സുസ്ഥിര വികസനം (B) മാനവശേഷി വികസനം
(C) ദാരിദ്ര്യ നിർമ്മാർജ്ജനം (D) എല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം
ഉത്തരം: (A)
26. ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത്?
(A) അഖിലേന്ത്യാ കിസാൻ സമിതി (B) മസ്ദൂർ കിസാൻ ശക്തി സംഘാതൻ
(C) അഖിലേന്ത്യാ മസ്കർ ശക്തി സംഘാതൻ (D) അഖിലേന്ത്യാ ട്രേഡ് യൂണിയൻ
ഉത്തരം: (B)
27. ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
(A) 1993 (B) 1949
(C) 1959 (D) 1989
ഉത്തരം: (X)
28. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി ഏത് ?
(A) സ്ത്രീസുരക്ഷ (B) സ്ത്രീശാക്തീകരണം
(C) സ്ത്രീവിവേചന നിവാരണ നടപടി (D) വനിതാ പ്രാതിനിധ്യം
ഉത്തരം: (C)
29. 2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?
(A) പഞ്ചായത്തീരാജ് ഭരണസംവിധാനം
(B) പട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു
(C) വിദ്യാഭ്യാസം മൗലികാവകാശമാക്കി
(D) കുറുമാറ്റ നിരോധന നിയമം
ഉത്തരം: (B)
30. മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?
(A) ചെറുകിട വായ്പ നൽകൽ (C) വനിതാശാക്തീകരണം
(B) ഭവന നിർമ്മാണം (D) കൂടുതൽ പലിശ നൽകൽ
ഉത്തരം: (A)
31, റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം .
(A) ഇറ്റലി (B) സൗദി അറേബ്യ
(C) കുവൈറ്റ് (D) ഖത്തർ
ഉത്തരം: (B)
32. 2018-ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക്?
(A) വിനോദ് ഖന്ന (B) രാജേഷ് ഖന്ന
(C) ധർമ്മേന്ദ്ര (D) അമിതാഭ് ബച്ചൻ
ഉത്തരം: (X)
33. ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നതെന്ന്?
(A) 2017 ജൂലൈ 1 (B) 2017 നവംബർ 1
(C) 2017 ജനുവരി 1 (D) 2017 മാർച്ച് 1
ഉത്തരം: (A)
34. 2018-ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയതാര്?
(A) ഡോ. എം. ലീലാവതി (B) എം.ടി. വാസുദേവൻ നായർ
(C) യു.കെ. കുമാരൻ (D) സുഗതകുമാരി
ഉത്തരം: (B)
35. രാജ്യാന്തര പ്രകാശ ദിനമായി ആചരിക്കുന്നതെന്ന്
(A) മേയ് 6 (B) മേയ് 16
(C) ഏപ്രിൽ 6 (D) ഏപ്രിൽ 16
ഉത്തരം: (B)
36. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
(A) ആർ.എം. ലോധ (B) ദീപക് മിശ്ര,
(C) എച്ച്. എൽ. ദത്ത് (D) റ്റി.എസ്. താക്കൂർ
ഉത്തരം: (X)
37. 2018 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം ഏത് ?
(A) ബ്രസീൽ (B) ആസ്ട്രേലിയ
(C) റഷ്യ (D) അമേരിക്ക
ഉത്തരം: (C)
38. ഇപ്പോഴത്തെ യു.എൻ. സെക്രട്ടറി ജനറൽ
(A) ബാൻ കി മൂൺ (B) കോഫി അന്നൻ
(C) ബുട്രോസ് ബുട്ടോസ് ഖാലി (D) അന്റോണിയോ ഗുട്ടറസ്
ഉത്തരം: (D)
39. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
(A) ആസ്സാം (B) പശ്ചിമബംഗാൾ
(C) സാപ്രദേശ് (D) ഒറീസ്സ
ഉത്തരം: (C)
40. ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?
(A) ബ്രഹ്മപുത (B) യമുന
(C) കാവേരി (D) മഹാനദി
ഉത്തരം: (B)
41. ഇപ്പോഴത്തെ തെലുങ്കാന മുഖ്യമന്ത്രി ആര്?
(A) കെ. ചന്ദ്രശേഖര റാവു (B) കുമാരസ്വാമി
(C) മഹമ്മദ് അലി (D) ആർ. വെങ്കിടേശ്വര റാവു
ഉത്തരം: (A)
42. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന
(A) യൂണിസെഫ് (B) WHO
(C) WTO (D) യുനസ്കോ
ഉത്തരം: (A)
43. റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
(A) തമിഴ്നാട് (B) കേരളം
(C) ആസ്സാം (D) ആന്ധാപ്രദേശ്
ഉത്തരം: (B)
44. IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം :
(A) 2000 (B) 1999
(C) 2005 (D) 2003
ഉത്തരം: (A)
45. IRNSS എന്നത്
(A) ഒരു നാവിഗേഷൻ ഉപഗ്രഹം (B) ചൊവ്വാ ദൗത്യം
(C) ബഹിരാകാശ ദൗത്യം (D) ജിയോ സ്റ്റേഷനറി ഉപഗ്രഹം
ഉത്തരം: (A)
46. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെ?
(A) ബാംഗ്ലൂർ (B) കട്ടക്ക്
(C) കോയമ്പത്തൂർ (D) കൊൽക്കത്ത
ഉത്തരം: (B)
47. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
(A) മഗ്നീഷ്യം (B) ഇറിഡിയം
(C) ടൈറ്റാനിയം (D) ഗാലിയം
ഉത്തരം: (C)
48. യുദ്ധഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതിചെയ്യുന്നത്?
(A) യൂറോപ്പ് (B) അമേരിക്ക
(C) ഏഷ്യ (D) ആസ്ട്രേലിയ
ഉത്തരം: (C)
49. ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?
(A) 2013 ജൂൺ 12 (B) 2013 ആഗസ്റ്റ് 8
(C) 2013 ജൂലൈ 10 (D) 2013 ജൂ ലൈ 12
ഉത്തരം: (D)
50. സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?
(A) അൾട്രാവയലറ്റ് രശ്മി (B) ഇൻഫ്രാറെഡ് രശ്മി
(C) ധവള പ്രകാശം (D) സൂര്യപ്രകാശത്തിലെ നീലനിറം
ഉത്തരം: (B)
51. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
(A) എം. ജി.കെ. മേനോൻ (B) വിക്രം സാരാഭായ്
(C) സതീഷ് ധവാൻ (D) ഡോ. എം.എസ്. കിരൺ കുമാർ
ഉത്തരം: (C)
52. താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജസാതസ്സ് ഏത്?
(A) കൽക്കരി (B) സൗരോർജ്ജം
(C) പെട്രോളിയം (D) ഇവയൊന്നുമല്ല.
ഉത്തരം: (B)
53. ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?
(A) ചൈന് (B) ജപ്പാൻ
(C) റഷ്യ (D) അമേരിക്ക
ഉത്തരം: (B)
54. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വീക്ഷേപിച്ചത് എന്ന്?
(A) 2008 നവംബർ 1 (B) 2008 നവംബർ 12
(C) 2008 ഒക്ടോബർ 22 (D) 2008 ഒക്ടോബർ 201
ഉത്തരം: (C)
55. ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?
(A) രാഷ്ടപതി (B) പ്രധാനമന്ത്രി
(C) ഉപരാഷ്ട്രപതി (D) ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
ഉത്തരം: (B)
56. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് ഏത് ?
(A) സൊണോരൻ മരുഭൂമി (B) കലഹാരി മരുഭൂമി
(C) സഹാറ മരുഭൂമി (D) മൊജാവ് മരുഭൂമി -
ഉത്തരം: (D)
57. സുവർണ്ണ ചതുഷ്‌കോണ സൂപ്പർ ഹൈവേയുടെ ചുമതല നിർവ്വഹിക്കുന്നത്
(A) സംസ്ഥാന ഹൈവേ അതോറിറ്റി (B) സംസ്ഥാന ഗവണ്മെന്റ്
(C) നാഷണൽ ഹൈവേ അതോറിറ്റി (D) കേന്ദ്ര ഗവണ്മെന്റ്
ഉത്തരം: (C)
58. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
(A) മാംഗാഷവർ (B) കാൽബൈശാഖി
(C) ലു (D) ചിനൂക്ക്
ഉത്തരം: (C)
59. കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്
(A) കേരളം-തമിഴ്നാട് (B) ഉത്തർപ്രദേശ്-മദ്ധ്യപ്രദേശ്
(C) കർണ്ണാടക-തമിഴ്നാട് (D) കേരളം-കർണ്ണാടക
ഉത്തരം: (C)
60. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിള ഏത്?
(A) ഗോതമ്പ് (C) ചോളം
(B) കടുക് (D) പയറു വർഗ്ഗങ്ങൾ
ഉത്തരം: (C)
' X ' denotes deletion
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 11, 12, 13, 14, 15, 16, 17, 18, 19, 20, 21>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്