സമകാലികം 2018 സെപ്തംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
71. 2018-ലെ വയലാർ അവാർഡിന് അർഹനായത്
- കെ.വി. മോഹൻ കുമാർ (നോവൽ - ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം)
72. 2018 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താര്
-നീരജ് ചോപ്ര
73. Press Trust of India (PTI)-യുടെ പുതിയ ചെയർമാൻ -
- എൻ. രവി
74. 2018 ഏഷ്യാഡിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയതാര്
-ബജ്റംഗ് പുനിയ (65 കി.ഗ്രാം.ഫ്രീസ്റ്റൈൽ ഗുസ്തി )
75. Atomic Energy Commission -ന്റെ പുതിയ ചെയർമാൻ
- K.N. Vyas
76. അടുത്തിടെ ഇന്ത്യൻ കരസേന വിജയ കരമായി പരീക്ഷിച്ച ആന്റി ടാങ്ക് ഗൈ ഡഡ് മിസൈൽ
-ഹൈലിന
77. 2018-ലെ ലോക ഹൃദയ ദിനത്തിന്റെ (സെപ്റ്റംബർ 29) പ്രമേയം -
- My Heart, Your Heart
78. 2018 ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് വേദി
- യു.എ.ഇ.
79. ഇന്ത്യ നേരിടുന്ന സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി സംഘടിപ്പിച്ച "Lokinathan 2018” എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്
- എം. വെങ്കയ്യ നായിഡു (റാഞ്ചി)
80. അടുത്തിടെ ബിജു സ്വാസ്ഥ്യ കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം
-ഒഡിഷ
81. ചൈനയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
- വിക്രം മിസ്രി
82. അടുത്തിടെ അമേരിക്കൻ ഐക്യനാടുകളുടെ ലീജിയൻ ഓഫ് മെരിറ്റിന് അർ ഹനായ മുൻ ഇന്ത്യൻ കരസേന മേധാവി
-ജനറൽ ദൽബീർ സിങ് സുഹഗ്
83. 2018- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ
- ഇന്ത്യ (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി)(മാൻ ഓഫ് ദ സീരിസ് - ശിഖർ ധവാൻ)(ഇന്ത്യയുടെ 7-ാമത് ഏഷ്യാ കപ്പ് വിജയമാണിത്)
84. ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം
-വിനേഷ് ഫോഗാട്ട്
85. ഇന്ത്യയിലെ ആദ്യ Con festival - ന് വേദിയായ സംസ്ഥാനം
- മധ്യപ്രദേശ് (Chhindwara)
86. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
-സൗരഭ് ചൗധരി (16)
87. Asian Development Bank-ന്റെ സഹായത്തോടെ ഇന്ത്യയിലെ ആദ്യ Technical and Vocational Education and Training (TVET) Skills Park നിലവിൽ വരുന്ന സംസ്ഥാനം
- മധ്യപ്രദേശ്
88. വാജ്പേയിയോടുള്ള ബഹുമാനാർത്ഥം അടൽ നഗർ എന്ന പുതിയ പേര് നൽകിയ ഛത്തിസ്ഗഢിലെ സ്ഥലം
-നയാ റായ്പൂർ
89. 2018-ലെ World Maritime Day (സെപ്റ്റംബർ 27)-യുടെ പ്രമേയം
- IMO 70 : Our Heritage - Better Shipping for a Better Future
90. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഷെയ്ൻ വോണിന്റെ ആത്മകഥ
-നോ സ്പിൻ
91. 2018-ലെ Rabies Day (സെപ്റ്റംബർ 28)-യുടെ പ്രമേയം
- RABIES : Share the message. Save a life
92. 2018 മുതൽ ഏത് മാസത്തെയാണ് കേന്ദ്ര സർക്കാർ നാഷണൽ ന്യൂട്രിഷൻ മാസമായി ആചരിക്കാൻ തിരുമാനിച്ചത്
-സെപ്റ്റംബർ
93. ആരുടെ ആത്മകഥയാണ് 281 ആൻഡ് ബിയോണ്ട്
-വി.വി.എസ്.ലക്ഷൺ (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം) .
94. 2022 ഓടുകൂടി ഇന്ത്യക്കാരെ ബഹിരാ കാശത്തിലെത്തിക്കുന്ന പദ്ധതിയായ
ഗംഗായാന് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞൻ
-വി.ആർ.ലളിതാം ബിക
95. കേരളത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് നാവിക
സേന നടത്തിയ നടപടി
-ഓപ്പറേഷൻ - മദദ്
96. കേരളത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി ഓപ്പ റേഷൻ സഹയോഗ് നടത്തിയ സേനാ വിഭാഗം
-കരസേന
97. കേരളത്തിൽ ഓപ്പറേഷൻ കരുണ നടപ്പാക്കിയ സേനാവിഭാഗം
-വ്യോമസേന
98. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ കേരള പോലീസ് നടപ്പാക്കി യ പദ്ധതി
-ഓപ്പറേഷൻ ജലരക്ഷ '
99. അടുത്തിടെ പെട്രോളിയം കോക്കിന്റെ ഇറക്കുമതി നിരോധിച്ച രാജ്യം
- ഇന്ത്യ
100. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ സൈക്ളോൺ വാണിങ് സെന്റർ സ്ഥാപിക്കുന്നതെവിടെ
-തിരുവ നന്തപുരം .
101. അടുത്തിടെ അടൽ കോൺക്ലേവ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
- അരുണാചൽ പ്രദേശ്
102. ഇന്ത്യ ബാങ്കിങ് കോൺക്ലേവ് 2018 ന്റെ വേദി
-ന്യൂഡൽഹി
103. കേരളത്തിലെ പ്രളയബാധിതരെ സഹാ യിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ ലോട്ടറി
-നവകേരള ലോട്ടറി
104. ഭൂമിയിലെ ഹിമനഷ്ടം കണക്കാക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം
-ഐസ് സാറ്റ് 2
105. ഏത് രാജ്യത്തിന്റെ രണ്ട് ഉപഗ്രഹങ്ങളെയാണ് ഈയിടെ ഇന്ത്യ പി.എസ്.എൽ.വി.സി 42 റോക്കറ്റ് ഉപയോഗിച്ച് ലക്ഷ്യത്തിലെ ത്തിച്ചത്
-ബ്രിട്ടൺ
<Next Chapter><01, 02, 03, 04>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍