Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 SEPTEMBER - Chapter: 04

സമകാലികം 2018 സെപ്തംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -04
106 അടുത്തിടെ ഇന്ത്യ-ബംഗ്ലാദേശ് ബോർഡർ ജോയിന്റ് കോൺഫറൻസിനു വേദിയായ നഗരം
- ഐസ്വാൾ (മിസോറാം) 

107. വടക്കൻ ഫിലിപ്പെൻസിൽ ഈയിടെ ആഞ്ഞടിച്ച ചുഴലിക്കാറ്റ്
-മംബൂട്ട്

108. അടുത്തിടെ GST ഡിപ്പാർട്ട്മെന്റിന് 38 കോടി രൂപ പിഴയടക്കേണ്ടി വന്ന ബാങ്ക്
- YES Bank

109. യു.എസിന്റെ കിഴക്കൻ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റ്
-ഫ് ളോറൻസ്

110. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്ത നത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായ ആലപ്പുഴ ജില്ലയിലെ പഞ്ചായത്ത്
-ബുധനുർ

111. അന്താരാഷ്ട്ര ഊർജ ട്രേഡ് യൂണിയൻ സമ്മേളനത്തിന് വേദി യായത്
-തിരുവനന്തപുരം

112. ഈയിടെ അന്തരിച്ച 1995 ലെ വിശ്വസുന്ദരി
-ചെൽസി സ്മിത്ത്

113.  പ്രഥമ ടു പ്ലസ് ടു ചർച്ചയ്ക്ക് വേദിയായത്
-ന്യൂഡൽഹി

114 ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (I.N.S) ന്റെ പുതിയ പ്രസിഡന്റ്
- ജയന്ത് മാമ്മൻ മാത്യു 

115.  ടൂ പ്ലസ് ടു ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ പ്രതിരോധ സെക്രട്ടറി
- ജെയിംസ് മാറ്റിസ്

116. ടു പ്ലസ് ടു ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ വിദേശകാര്യ
സെക്രട്ടറി
-മൈക്ക് പോംപിയോ

117. ടു പ്ലസ് ടു ചർച്ചയിൽ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുത്ത മന്ത്രിമാർ
-സുഷമ സ്വരാജും നിർമല സീതാരാമനും

118. ഈയിടെ അന്തരിച്ച പ്രശസ്ത ചിത്രസംയോജകൻ
-എം.മണി

119. 2016-17 ലെ National Tourism Awards-ൽ Best Heritage City വിഭാഗത്തിൽ
തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ 
- Ahmedabad (ഗുജറാത്ത്), Mandu (മധ്യപ്രദേശ്) (ഭിന്നശേഷി സൗഹൃദ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ടത് - Qutub Minar)

120. തോട്ടം രാജശേഖരൻ രചിച്ച വീരശൃഖല എന്ന രചന ആരുടെ ജീവചരിത്രമാണ്
-വെളുത്തേരി കേശവൻ വൈദ്യൻ (ശ്രീ നാ രായണ ഗുരുവിന്റെ സതീർഥ്യൻ)

121.  രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ദക്ഷിണേഷ്യയിൽ ഒന്നാമത് എത്തിയത്
- ഇന്ത്യ

122. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിൽ നിന്നും നീക്കം ചെയ്ത് വകുപ്പ് 
- 3 (ബി) 

123.  ഒമ്പതുവർഷങ്ങൾക്കുശേഷം കണ്ടെത്തിയ സാം റതുലൻഗി പി. - ബി. 1600 ഏത് രാജ്യത്തിന്റെ കപ്പലാണ്
-ഇന്തോനേഷ്യ

124. അടുത്തിടെ Times Higher Education - ന്റെ “World University Rankings' 2019-ൽ
ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ സ്ഥാപനം 
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലുരു 

125.  2018 ഏഷ്യൻ ഗെയിംസിൽ മെഡൽപ്പട്ടികയിൽ ഒന്നാമത് ഏത് രാജ്യമാണ്
- ചൈന

126.  രാജ്യത്തെ ആദ്യത്തെ ചാണകമുക്ത നഗരം
-ജംഷഡ്പുർ

127. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ ചെയർമാനായി നിയമി തനായത്
-ആർ.മാധവൻ

128. 58-ാമത് National Open Athletic Championship-ൽ ദേശീയ റെക്കോഡോടെ സ്വർണ്ണം നേടിയ മലയാളി
- എം. ശ്രീശങ്കർ (ലോങ്ജംപ്)(വേദി: ഭുവനേശ്വർ) 

129. ഐക്യരാഷ്ട്രസഭ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായ ഇന്ത്യാക്കാരൻ
-സത്യ എസ് ത്രിപാഠി

130. BSF-ന്റെ Director - General ആയി നിയമിതനാകുന്നത് 
- Rajni Kant Mishra

131. ഡി.ആർ.ഡി.ഒ. ചെയർമാനായി നിയമിതനായത്
-സതീഷ് റെഡ്ഡി

132.അമേരിക്കയിലെ പ്രതിരോധ സ്ഥാപനമായ Defence Advanced Research Projects Agency (DARPA)-യുടെ Young Faculty Award-ന് അർഹനായ ഇന്ത്യൻ
- Subith Vasu 

133. ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി
-കോട്ട് മോറിസൺ

134. 2016-ൽ ഇന്ത്യ - പാക് അതിർത്തിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ 2-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച എക്സിബിഷൻ  - Parakram Parv Exhibition (ജോധ്പൂർ, ഉദ്ഘാടനം : നരേന്ദ്രമോദി)

135. ഈയിടെ അന്തരിച്ച 'ബിയോണ്ട് ദ ലെൻസ്' എന്ന ആത്മകഥ യുടെ കർത്താവായ പ്രശസ്ത പത്രപ്രവർത്തകൻ
-കുൽദീപ് നയ്യാർ

136. ലോക ടൂറിസം ദിനം (സെപ്റ്റംബർ 27)-ന്റെ പ്രമേയം 
- “Tourism and the Digital Transformation” 

137. 2018 ലെ യു.എസ്. ഓപ്പൺ കിരീടം നേടിയത്
-നവോമി ഒസാക്ക

138. ആരെയാണ് നവോമി ഒസാക്ക 2018 യു.എസ്.ഓപ്പണിൽ തോൽ പ്പിച്ചത്
-സെറീന വില്യംസ്

139. 2016-17-bei National Tourism Awards - 08 Best State in Comprehensive Development of
Tourism വിഭാഗത്തിൽ രണ്ടാമതെത്തിയ സംസ്ഥാനം 
- കേരളം (ഒന്നാം സ്ഥാനം - ആന്ധാപ്രദേശ്) (ഇതോടൊപ്പം “Most Responsible Tourism Project/Intiative വിഭാഗത്തിൽ വയനാട് ജില്ലയ്ക്കും , Excellence in Publishing in Foreign language വിഭാഗത്തിലെ Hall of Fame Award കേരളത്തിനും ലഭിച്ചു)

140. ഒരു ഗ്രാൻസ്ലാം കിരീടം നേടിയ ആദ്യ ജപ്പാൻ താരം
-നവോമി ഒസാക്ക
<Next Chapter><010203, 04>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  * CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments