സമകാലികം 2018 സെപ്തംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
നീരജ് ചോപ്ര

2. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കൊണ്ടുവന്ന പുതിയ റാങ്കിങ് സിസ്റ്റം
ARIIA

3. സെപ്റ്റംബറില്‍ നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ATAL ഏത് സംസ്ഥാനത്താണ്
അരുണാചല്‍ പ്രദേശ്

4. ഏത് ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ് 'NO Spin'
ഷെയിന്‍ വോണ്‍

5. ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാല്‍തണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
സ്വപ്‌ന ബര്‍മന്‍

6. Defence Research and Development Organisation (DRDO) യുടെ പുതിയ ചെയര്‍മാന്‍
ജി. സതീഷ് റെഡ്ഡി

7. ഗംഗാ ശുചീകരണ പദ്ധതിക്കായി ഇന്ത്യക്ക് 120 മില്യന്‍ യൂറോ സോഫ്റ്റ് ലോണായി നല്‍കിയ രാജ്യം
ജര്‍മനി

8. ഇത്തവണ ആദ്യമായി നടക്കുന്ന SAARC അഗ്രിക്കള്‍ച്ചര്‍ കോപ്പറേറ്റീവ് ബിസിനസ് ഫോറത്തിന് ആതിഥ്യം വഹിച്ച രാജ്യം
നേപ്പാള്‍

9. ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഫെസ്റ്റിവല്‍ എവിടെ വെച്ചാണ് നടക്കുന്നത്.
റാഞ്ചി

10. 2018 ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരം
ജിന്‍സണ്‍ ജോണ്‍സണ്‍

11. BSNL - ന്റെ ബാന്റ് അംബാസിഡറായി നിയമിതയായത്
- മേരി കോം

12.  2018- ലെ ഇറ്റാലിയൻ ഗ്രാൻഡ് ജേതാവ്
- ലെവിസ് ഹാമിൽട്ടൺ

13.  അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ
ക്രിക്കറ്റ് താരം
- ആർ.പി. സിംഗ്

14.  വാഷിംങ്ടണിലെ ലൈബ്രറി ഓഫ്  കോൺഗ്രസ്സിൽ സ്വന്തം കവിതകൾ റെക്കോർഡ് ചെയ്യുന്നതിനായി ക്ഷണം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
- അഭയ്, കെ

15.  അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയിൽ ആരംഭിച്ച പദ്ധതി
- അക്ഷരശ്രീ (കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്)

16.  2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ
- കൊല്ലവർഷം 1193 (സംവിധാനം - അമൽ നൗഷാദ്)

17.  ഇന്ത്യ-കസാഖ്സ്ഥാൻ സംയുക്ത മിലിറ്ററി അഭ്യാസമായ Exercise KAZIND - 2018-ന് വേദിയാകുന്ന രാജ്യം
- കസാഖ്സ്ഥാൻ

18. സൗത്ത് ഏഷ്യൻ വുമൺ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന  ഇന്റർനാഷണൽ വുമൺ എന്റർപ്രണേഴ്‌സ് ഉച്ചകോടി - 2018-ന് വേദിയായത്
- കാഠ്മണ്ഡു

19. ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകുന്നത്
- ജംഷഡ്പൂർ 

20.  ഐ.എസ്.എൽ ടീമായ ജംഷഡ്പൂർ എഫ്.സി. യുമായി കരാറിലേർപ്പെട്ട മുൻ ഓസ്ട്രേലിയൻ താരം
 - ടിം കാഹിൽ 

21.  അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം 
- എസ്. ബദരീനാഥ്

 22. അടുത്തിടെ ബി.സി. റോയ് നാഷണൽ അവാർഡ് 2018-ന് അർഹനായത്
 - ഡോ. ബി.കെ. മിശ്ര 

23.  പ്രഥമ ഇന്റർനാഷണൽ ഖോ ഖോ ചാമ്പ്യൻ ഷിപ്പിന്റെ വേദി
- ഇ൦ഗ്ലണ്ട്

24. പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ്
- Arif Alvi 

25.  IPL - ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ (RCB)-ന്റെ പുതിയ കോച്ച്.
- Gary Kirsten 

26.  ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ Bridge Competition - ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ
 - പ്രണബ് ബർധൻ, ശിബ്നാഥ് സർക്കാർ 

27.  ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യാക്കാരൻ
- പ്രണബ് ബർധൻ (60 വയസ്സ്) 

28.  2018- ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെ
പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡൽ നേടി

 29. സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്
- രഞ്ജൻ ഗോഗോയ് (ഒക്ടോബറിൽ ചുമതലയേൽക്കും) 

30. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA)-ന്റെ പുതിയ ചെയർമാൻ
- സുനിൽ മേഹ്ത്ത (2018-19) 

31. ഓസ്ട്രേലിയൻ നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തുന്ന Exercise KAKADU 2018- ൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനയുടെ കപ്പൽ
- INS സഹ്യാദ്രി 

32. അടുത്തിടെ കേന്ദ്ര Ministry of Micro, Small and Medium Enterprises മന്ത്രാലയം One District One Product Scheme
നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം
 - ഒഡീഷ

33. അടുത്തിടെ Jaipur Foot Camp വിയറ്റ്നാമിൽ ഉദ്ഘാടനം ചെയ്തത് 
- സുഷമ സ്വരാജ് (ഇന്ത്യൻ നിർമ്മിത കൃത്രിമകാലാണ് Jaipur Foot) 

34. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഫിലിം സ്റ്റുഡിയോ
- MGR Centenary Film Studio (തമിഴ്നാട്)

35. മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ പേര്
- ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് 
<Next Chapter><01, 02, 03, 04>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here