സമകാലികം 2018 സെപ്തംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
36. അടുത്തിടെ പലിശ നിരക്ക് 60% വരെ ഉയർത്തിയ ബാങ്ക്
- സെൻട്രൽ ബാങ്ക് (അർജന്റീന)
37. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകൾക്ക് മൊബൈൽ ഫോൺ സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം
- രാജസ്ഥാൻ
38. അടുത്തിടെ ഇന്റർനാഷണൽ ഏവിയേഷൻ ഉച്ചകോടിക്ക് വേദിയായത്
- ന്യൂഡൽഹി
39. 6-ാമത് East Asia Summit - Economic Ministers' Meeting (EAS - EMM), 15-ാമത് India-ASEAN Economic Ministers' Meeting (AEM) എന്നിവയ്ക്ക് വേദിയായ രാജ്യം
- സിംഗപ്പുർ
40. 2021 - ലെ സെൻസെസ് മുതൽ Other Backward Classes (OBC) വിഭാഗക്കാരുടെ
വിവരശേഖരണം കണക്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. (ആദ്യമായാണ് OBC വിവരശേഖരം സെൻസെസിൽ ഉൾപ്പെടുത്തുന്നത്)
41. കിൻഡർഗാർട്ടനിലെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി
റോബോട്ടിനെ ഉപയോഗിച്ച രാജ്യം
- ചൈന (Keeko റോബോട്ട്)
42. 2018-ഏഷ്യൻ ഗെയിംസിലെ Most Valuable Player (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടത് - Rikako Ikee (ജപ്പാൻ, നീന്തൽ താരം)
(ഈ നേട്ടത്തിനർഹയായ ആദ്യ വനിത)
43. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇംഗ്ലണ്ട് താരം
- അലസ്റ്റിയർ കുക്ക്
44. “Moving on... Moving Forward - A Year in Office'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- വെങ്കയ്യ നായിഡു
45. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവ്
- വോഡഫോൺ - ഐഡിയ ലിമിറ്റഡ് (ഭാരതി എയർടെല്ലിനെ മറികടന്നു) - (CEO - Balesh Sharma, Chairman - Kumar Mangalam Birla)
46. Indian Telephone Industries (ITI) ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന - പ്രഥമ ICT and IOT Startup Tech Expo - യുടെ വേദി
- ബംഗളൂരു
47. ഗതാഗത സംവിധാനങ്ങളുടെ ശുചിത്വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി - NITI Aayog ആരംഭിച്ച സൈക്കിൾ റാലി
- MOVE Cyclathon
48. കേരളത്തിലാദ്യമായി സർക്കാർ മേഖലയിൽ കുട്ടികൾക്ക് മാത്രമായുള്ള കാത്ത് ലാബ് - (Cath Lab) പ്രവർത്തനം ആരംഭിച്ച ആശുപ്രതി
- എസ്.എ.ടി (തിരുവനന്തപുരം)
(ജനിതക ഹൃദ്രോഗമുള്ള കുട്ടികൾക്കുള്ള ചികിത്സ സൗജന്യമാണ്)
49. കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി
കേരള ഐ.ടി. മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ്
- Rebuild Kerala
50. കേരളത്തിലെ പ്രളയ ദുരിത ബാധിതർക്കുവേണ്ടി സഹകരണവകുപ്പ് ആരംഭിച്ച പദ്ധതി
- കെയർ കേരള
വീട് നിർമ്മിക്കുന്ന പദ്ധതി - കെയർ ഹോം
വായ്പാ പദ്ധതി - കെയർ ലോൺ
സേവന പദ്ധതി - കെയർ ഗ്രേസ്
51. 2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
- 8 (സ്വർണ്ണം - 15, വെള്ളി - 24, വെങ്കലം - 30) മെഡൽ നേട്ടത്തിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2018-ൽ (69 മെഡലുകൾ) (2010 ഗാങ്ഷു ഗെയിംസിനെ മറികടന്നു (65 മെഡലുകൾ))
52. 2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
- ചൈന (സ്വർണ്ണം - 132, വെള്ളി - 92, വെങ്കലം 65) (രണ്ടാം സ്ഥാനം : ജപ്പാൻ)
53. ഏഷ്യൻ ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം
- റാണി രാംപാൽ (വനിതാ ഹോക്കി ക്യാപ്റ്റൻ)
54. 2022- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി
- ഹോങ്‌ഷു (ചൈന)
55. "Naveen Patnaik' എന്ന പുസ്തകത്തിന്റെ രചയിതാവ്
- റൂബൻ ബാനർജി
56. അടുത്തിടെ പുതിയ റെയിൽവേ ലൈൻ രൂപീകരിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ
- ഇന്ത്യ-നേപ്പാൾ (ബീഹാറിലെ Raxaul നെയും - നേപ്പാളിലെ കാഠ്മണ്ഡുവിനെയും ബന്ധിപ്പിക്കുന്നു)
57. 2018- ലെ ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ സ്വർണ്ണം
നേടിയ ഇന്ത്യൻ താരം
- അമിത് പംഘൽ(49 കി.ഗ്രാം ലൈറ്റ് ളെ വിഭാഗം)
58. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ Chairman and Managing Director (CMD) ആയി നിയമിതനായ മലയാളി
- ആർ. മാധവൻ
59. തീർത്ഥാടകർക്ക് വിശ്രമസൗകര്യം ലഭ്യമാക്കുന്നതിനായി Nepal Bharat Maitri Pashupati Dharmasala-യുടെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി (കാഠ്മണ്ഡു) 00 0 ം
60. ഉത്തർപ്രദേശിലെ വൃന്ദാവനം പട്ടണത്തിലെ 1000 വിധവകൾക്ക് വേണ്ടി
കേന്ദ്രസർക്കാർ ആരംഭിച്ച വീട്
- Krishna Kutir (ഉദ്ഘാടനം : മേനക ഗാന്ധി, യോഗി ആദിത്യനാഥ്)
61. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ്
തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം
- വിരാട് കോഹ്ലി
62. India Post Payments Bank (IPPB)-യുടെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്ര മോദി (2018 സെപ്റ്റംബർ 1)
63. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായത്
- ബിനോയ് കുമാർ
64. "National REDD + Strategy India' റിലീസ് ചെയ്തത്
- ഹർഷ് വർധൻ
(REDD+-Reducing Emissions from Deforestation and forest Degradation)
65. Praful Bidwai Memorial Award 2018- ന് അർഹനായത്
- Ulka Mahajan
66. 4-ാമത് ഇന്റർനാഷണൽ ആയൂർ വേദ കോൺഗ്രസ്സിന്റെ വേദി
- നെതർലാന്റ് സ് (ഉദ്ഘാടനം : Shripad Yesso Naik)
67. അടുത്തിടെ പ്രവർത്തനമാരംഭിച്ച മാലിദ്വീപിലെ ആദ്യ Cross-Sea bridge
- China-Maldives Friendship Bridge
<Next Chapter><01, 02, 03, 04>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍