Kerala Basic Factors
കേരളം അടിസ്ഥാനവിവരങ്ങൾ 
Chapter -12

246. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്

247. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

248. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ

249. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ

250. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

251. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം

252. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്

253. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ

254. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര

255. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ

256. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ

257. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി

258. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി

259. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ

260. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ

261. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ

262. കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്.

അപരനാമങ്ങൾ
263. തേക്കടിയുടെ കവാടം... കുമളി
264. മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
265. കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
266. കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
267. കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
268. തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
269. കേരളത്തിന്റെ മൈസൂർ... മറയൂർ
270. പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
271. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
272. അറബിക്കടലിന്റെ റാണി.... കൊച്ചി
273. പമ്പയുടെ ദാനം...കുട്ടനാട്‌
274. കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
275. കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
276. വയനാടിന്റെ കവാടം....ലക്കിടി
277. കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
278. ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
279. തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
280. ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
281. സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
282. മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
283. രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
283. ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
285. ദക്ഷിണ ഭാഗീരതി.... പമ്പ
286. കൊട്ടാരനഗരം.... തിരുവനന്തപുരം
287. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
288. ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി
289. കേര ഗ്രാമം.... കുമ്പളങ്ങി
290. കേരളത്തിന്റെ മക്ക.... പൊന്നാനി.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here