ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) - 39
1006. കൊച്ചിൻ ഓയിൽ എന്ന്
അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്ന എണ്ണയിനം?
1007. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
1008. നീറ്റുകക്കയുടെ ശാസ്ത്രീയ നാമമെന്ത്?
1009. മെർക്കുറി ശുദ്ധീകരിക്കുന്നത് ഏത് രീതിയിലാണ്?
1010. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
1011. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
- ഇഞ്ചിപ്പുൽത്തൈലം
1007. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
- കടുവ
1008. നീറ്റുകക്കയുടെ ശാസ്ത്രീയ നാമമെന്ത്?
- കാൽസ്യം ഓക്സൈഡ്
1009. മെർക്കുറി ശുദ്ധീകരിക്കുന്നത് ഏത് രീതിയിലാണ്?
- ബാഷ്പീകരണം
1010. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
- പ്ളാസ്മ
1011. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
- ഹെൻറി കാവൻഡിഷ്
1012. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
- ഷാർക്ക്
1013. മുട്ടയിടുന്ന സസ്തനികൾ
- പ്ലാറ്റിപ്പസ്, എകിഡ്ന
1014. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി
- ആന
1015. കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ തലച്ചോറുള്ള ജീവി
- ആന (ഏകദേശം അഞ്ച് കിഗ്രാം)
1016. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം
- ആന
1017. തിരിഞ്ഞു നോക്കാൻ കഴിയാത്ത ജീവി
- ആന
1018. ആന, വാൽറസ് എന്നിവയുടെ കൊമ്പായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്
- ഉളിപ്പല്ല്
1019. ലോക ഗജദിനം
- ആഗസ്റ്റ് 12
1020. ഒട്ടകത്തിൻറെ കാലിലെ വിരലുകളുടെ എണ്ണം
- രണ്ട്
1021. ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത്
- കൊഴുപ്പ്
1022. മുതുകിൽ രണ്ട് മുഴകളുള്ള ഒട്ടകം
- ബാക്ട്രിയൻ ഒട്ടകം
1023. ആഹാരം കഴുകിയ ശേഷം ഭക്ഷിക്കുന്ന ജീവി
- റാക്കൂൺ
1024. ഏറ്റവും ശക്തി കൂടിയ താടിയെല്ലുള്ള മൃഗം
- കഴുതപ്പുലി
1025. വെള്ളക്കടുവകൾക്ക് പ്രശസ്തമായ ഒറീസയിലെ വന്യജീവിസങ്കേതം
- നന്ദൻ കാനൻ
1026. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി ജീവി
- കംഗാരു
1027. ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന ജീവി
-പാണ്ട
1028. ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം
- ഇന്ത്യ
1029. കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം
- പെരിയാർ
1030. ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ ജീവി
- കാട്ടുമുയൽ
1031. ഏറ്റവും വലിയ കണ്ണുള്ള ജീവി
- ഭീമൻ കണവ
1032. ഏറ്റവും ഉയരത്തിൽ താമസിക്കുന്ന സസ്തനി
- യാക്ക്
1033. പാലിന് പിങ്ക് നിറമുള്ള ജീവി
- യാക്ക്
1034. കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്
- നീലഗിരി താർ

1035. ചുണ്ണാമ്പുകല്ല്
ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമേത്?
- കാർബൺ ഡൈഓക്സൈഡ്
0 അഭിപ്രായങ്ങള്