കേരള നവോത്ഥാന നായകർസി.കൃഷ്ണൻ - ചോദ്യോത്തരങ്ങൾ

സി.കൃഷ്ണൻ (1867-1938)

715.സി.കൃഷ്ണൻ ജനിച്ചത്?
*1867 ജൂൺ 1 (ചാവക്കാട്, തൃശ്ശൂർ)

716.മുർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്?
*സി. കൃഷ്ണൻ (1913)

717.‘തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത്?
*മിതവാദി

718.സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ‘ബൈബിൾ എന്നറിയപ്പെട്ടിരുന്ന പത്രം?
*മിതവാദി

719.കേരള സഞ്ചാരി എന്ന് പത്രത്തിന്റെ പത്രാധിപകർ ആയിരുന്നത്?
*സി.കൃഷ്ണൻ

720.കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ടി.പി.ക്ലബ് എന്നിവയുടെ സ്ഥാപകൻ
*സി.കൃഷ്ണൻ

👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here