കേരള നവോത്ഥാന നായകർഎ.കെ.ഗോപാലൻ - ചോദ്യോത്തരങ്ങൾ 

.കെ.ഗോപാലൻ(1904-1977)

646..കെ.ഗോപാലൻ ജനിച്ചത്?
*1904 ഒക്ടോബർ 1

647.. കെ. ഗോപാലൻ ജനിച്ച സ്ഥലം?
*കണ്ണൂരിലെ മാവില

647.കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
*.കെ. ഗോപാലൻ

648..കെ. ഗോപാലന്റെ ആത്മകഥ?
*എന്റെ ജീവിതകഥ 

649..കെ.ജി,.എൻ.സി-യിൽ അംഗമായ വർഷം?
*1927

650.പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്?
*.കെ. ഗോപാലൻ

651.ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
*.കെ. ഗോപാലൻ

652..കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്?
*തൃശ്ശൂർ (1958)

653.ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും 'ക്ഷേത്ര സത്യാഗ്രഹ ജാഥനടത്തിയത്?
*.കെ.ഗോപാലൻ

654.കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക്മലബാർ ജാഥനയിച്ചത്?
*.കെ.ഗോപാലൻ

655.1960- കാസർഗോഡുനിന്നും തിരുവനന്തപുരം വരെകാൽനട ജാഥനയിച്ചത്?
*.കെ.ഗോപാലൻ

656.1935-ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്?
*.കെ.ഗോപാലൻ

657..കെ.ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം?
*1990

658.ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
*.കെ. ഗോപാലൻ

659..കെ.ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
*.കെ.ജി.അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം-ഷാജി.എൻ.കരുൺ)

660..കെ.ജി അന്തരിച്ചത്?
*1977 മാർച്ച് 22

661..കെ.ജി ദിനമായി ആചരിക്കുന്നത്?
*മാർച്ച് 22

662.ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
*.കെ. ഗോപാലൻ

663.ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
*രാം സഭഗ്സിംഗ്

664.ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
*സി.എം.സ്റ്റീഫൻ

665.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ?
*.കെ.ഗോപാലൻ

666.കണ്ണൂരിൽ നിന്നും മദ്രാസിലെ പട്ടിണി ജാഥ നയിച്ച നേതാവ്?
*.കെ.ഗോപാലൻ (1936)

 667. പ്രധാന കൃതികൾ ഏതൊക്കെ. 
*ഞാൻ ഒരു പുതിയ ലോകം കണ്ടു
*എന്റെ പൂർവ്വകാല സ്മരണകൾ
*കൊടുങ്കാറ്റിന്റെ മാറ്റൊലി
*മണ്ണിനുവേണ്ടി
*ഹരിജനം
*എന്റെ ഡയറി

 668. .കെ.ജി സെന്റർ  എവിടെയാണ്.
തിരുവനന്തപുരം

669..കെ.ജി ഭവൻഎവിടെയാണ്.
ന്യൂഡൽഹി

671. .കെ.ജി പ്രതിമ എവിടെയാണ്.
കണ്ണൂർ 
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here