627.വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
*മിതവാദി
628.വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത്?
*ഭാഷാപോഷിണിയിൽ
628.1922- ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്?
*കുമാരനാശാൻ
629.റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
*കുമാരനാശാൻ (1924 ജനുവരി 16)
630.റെഡിമീർ ബോട്ടപകടം നടന്ന ജലാശയം?
*പല്ലനയാർ
631.കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
*തോന്നയ്ക്കൽ (തിരുവനന്തപുരം)
632.എം.കെ. സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യ ഗീതം' എന്നത് ആരുടെ ജീവചരിത്രമാണ്?
*കുമാരനാശാൻ
633.‘കുമാരനാശാൻ' എന്ന ജീവിതചരിത്രം എഴുതിയത്?
*കെ.സുരേന്ദ്രൻ
634.കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം?
*ആശാൻ വേൾഡ് പ്രൈസ്
635.എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം?
*പ്രരോദനം
636.മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
*ദുരവസ്ഥ
637.ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?
*ദിവ്യകോകിലം
638.കുമാരനാശാനെ 'ദിവ്യകോകിലം' എന്നു വിളിച്ചത്?
*ഡോ. ലീലാവതി
639.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്?
*ജോസഫ് മുണ്ടശ്ശേരി
640.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി?
*മനുഷ്യ കഥാനുഗായികർ
641.കുമാരനാശാനെ 'ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
*ഡോ.പൽപ്പു
642.'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്?
*തായാട്ട് ശങ്കരൻ
643. കുമാരനാശാന്റെ പ്രധാന കൃതികൾ
*വീണപൂവ്,വനമാല,മണിമാല,പുഷ്പവാടി,ശങ്കരശതകം, ഭക്തവിലാപം, കളകണ്ഠഗീതം,നളിനി,ലീല,ശ്രീബുദ്ധചരിതം,സിംഹപ്രസവം,ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ
645. കുമാരനാശാന്റെ നാടകങ്ങൾ
*വിചിത്രവിജയം, മൃത്യുഞ്ജയം
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍