കേരള നവോത്ഥാന നായകർമക്തി തങ്ങൾ - ചോദ്യോത്തരങ്ങൾ 

മക്തി തങ്ങൾ (1847-1912)

681.മക്തി തങ്ങളുടെ ജന്മസ്ഥലം?
*വെളിയംകോട് (മലപ്പുറം)

682.മുഴുവൻ പേര്?
*സയ്യിദ് സനാവുള്ള മക്തി തങ്ങൾ.

682.മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത്?
*മക്തി തങ്ങൾ

683.മുഹമ്മദീയ സഭ സ്ഥാപിച്ചത്?
*മക്തി തങ്ങൾ (1899)

684.മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം?
*മക്തി തങ്ങൾ

685.മക്തി തങ്ങൾ രചിച്ച ആദ്യ കൃതി?
*കഠോര കൂടാരം (1884)

686.മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം?
*തുർക്കി സമാചാരം (1909)

687.സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി?
*നാരി നിരാഭിചാരി

688.മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ?
*പരോപകാരി, സത്യപ്രകാശം

689.മക്തി തങ്ങൾ അന്തരിച്ചത്?
*1912

690.മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം?
*കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി)

 692. മക്തി തങ്ങളുടെ പ്രധാന കൃതികൾ
*മുസ്ലീം ജനവും വിദ്യാഭ്യാസവും,പരോപദ്രവ പരിഹാരി,ഒരു വിവാദം 
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here