കേരള നവോത്ഥാന നായകർ - കുമാരനാശാൻ ചോദ്യോത്തരങ്ങൾ


കുമാരനാശാൻ
(1873-1924)

600.കുമാരനാശാൻ ജനിച്ചത്?
*1873 ഏപ്രിൽ 12

601.കുമാരനാശാൻ ജനിച്ച സ്ഥലം?
*കായിക്കര (തിരുവനന്തപുരം)

601.അച്ഛന്റെ പേര്?
*നാരായണൻ

602.അമ്മയുടെ പേര്?
*കാളി

603.കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്?
*കുമാരു

604.‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്?
*കുമാരനാശാൻ

605.ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്?
*കുമാരനാശാൻ

606.കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?
*വെയിൽസ് രാജകുമാരൻ

607.കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?
*1913

608.തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
*കുമാരനാശാൻ

609.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?
*കുമാരനാശാൻ (1973)

610.ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി?
*കുമാരനാശാൻ

611.കുമാരനാശാൻ എഡിറ്ററായ S.N.D.P യുടെ മുഖപത്രം?
*വിവേകാദയം

612.കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം?
*1904

613.പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
*കുമാരനാശാൻ

614.കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
*ശാരദാ ബുക്ക് ഡിപ്പോ

615.കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
*.ആർ.രാജരാജവർമ്മ

616.എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യ' എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്?
*കുമാരനാശാൻ

617.കുമാരനാശാന്റെ അവസാന കൃതി?
*കരുണ

618.വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
*കരുണ

619.മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി?
*ചണ്ഡാലഭിക്ഷുകി

620.‘മാറ്റുവിൻ ചട്ടങ്ങളെഎന്ന് കവിതയിലൂടെ ഉദ്ബോദിപ്പിച്ച കവി?
*കുമാരനാശാൻ

621.‘സ്നേഹമാണഖിലസാരമൂഴിയാൽഎന്ന് പാടിയ നവോത്ഥന നായകൻ?
*കുമാരനാശാൻ

622.മഹാകാവ്യം എഴുതാതെമഹാകവി' എന്ന പദവി ലഭിച്ച കവി?
*കുമാരനാശാൻ

623.കുമാരനാശാന്മഹാകവി' എന്ന പദവി നൽകിയത്?
*മദ്രാസ് യൂണിവേഴ്സിറ്റി (1922)

624.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
*വീണപൂവ്

626.കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
*ജൈനിമേട് (പാലക്കാട്)

627.വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
*മിതവാദി

628.വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത്?
*ഭാഷാപോഷിണിയിൽ 

628.1922-  രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്?
*കുമാരനാശാൻ

629.റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
*കുമാരനാശാൻ (1924 ജനുവരി 16)

630.റെഡിമീർ ബോട്ടപകടം നടന്ന ജലാശയം?
*പല്ലനയാർ

631.കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
*തോന്നയ്ക്കൽ (തിരുവനന്തപുരം)

632.എം.കെസാനുവിന്റെ 'മൃത്യുഞ്ജയം കാവ്യ ഗീതംഎന്നത് ആരുടെ ജീവചരിത്രമാണ്?
*കുമാരനാശാൻ

633.‘കുമാരനാശാൻഎന്ന ജീവിതചരിത്രം എഴുതിയത്?
*കെ.സുരേന്ദ്രൻ

634.കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം?
*ആശാൻ വേൾഡ് പ്രൈസ്

635..ആർരാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം?
*പ്രരോദനം

636.മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
*ദുരവസ്ഥ

637.ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?
*ദിവ്യകോകിലം

638.കുമാരനാശാനെ 'ദിവ്യകോകിലംഎന്നു വിളിച്ചത്?
*ഡോലീലാവതി

639.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രംഎന്ന് വിളിച്ചത്?
*ജോസഫ് മുണ്ടശ്ശേരി

640.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി?
*മനുഷ്യ കഥാനുഗായികർ

641.കുമാരനാശാനെ 'ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
*ഡോ.പൽപ്പു

642.'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവിഎന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്?
*തായാട്ട് ശങ്കരൻ

 643. കുമാരനാശാന്റെ പ്രധാന കൃതികൾ
*വീണപൂവ്,വനമാല,മണിമാല,പുഷ്പവാടി,ശങ്കരശതകംഭക്തവിലാപംകളകണ്ഠഗീതം,നളിനി,ലീല,ശ്രീബുദ്ധചരിതം,സിംഹപ്രസവം,ഗ്രാമവൃക്ഷത്തിലെ കുയിൽപ്രരോദനംചിന്താവിഷ്ടയായ സീതദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ

 645. കുമാരനാശാന്റെ നാടകങ്ങൾ
*വിചിത്രവിജയംമൃത്യുഞ്ജയം
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here