കേരള നവോത്ഥാന നായകർഡോ.പൽപ്പു - ചോദ്യോത്തരങ്ങൾ 


ഡോ.പൽപ്പു (1863-1950)


408.ഡോ.പൽപ്പു ജനിച്ചത്?
*1863 നവംബർ 2

409.പൽപ്പുവിന്റെ കുട്ടിക്കാല നാമം?
*കുട്ടിയപ്പി

409.തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
*ഡോ.പൽപ്പു (1896)

410.ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം?
*13176

411.1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
*കഴ്സൺപ്രഭുവിന്

412.മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്?
*ഡോ.പൽപ്പു

413.ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?
*ഡോ.പൽപ്പു

414.ഡോ.പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്?
*1882

415.നടരാജഗുരു ................ പുത്രനാണ്
ഡോ. പൽപ്പുവിന്റെ

416.മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയത്?
*ഡോ.പൽപ്പു

417.‘Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത്?
*ഡോ.പൽപ്പു

418.'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത്?
*സരോജിനി നായിഡു

419.ഡോ.പൽപ്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്?
*റിട്ടി ലൂക്കോസ്

420.മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ
*ഡോ.പൽപ്പു

421.മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്?
*ഡോ.പൽപ്പു

422.1896 -ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
*ഡോ. പൽപ്പു

423.ഈഴവ മെമോറിയൽ സമർപ്പിക്കപ്പെട്ടത്?
*ശ്രീമൂലം തിരുനാളിന്

424.ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം?
*പദ്മനാഭൻ

425.‘Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ?
*ഡോ. പൽപ്പു

426.ഡോ. പൽപ്പു അന്തരിച്ചത്?
*1950 ജനുവരി 25

428.'ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച ‘കർമ്മയോഗി' എന്ന പുസ്തകം രചിച്ചത്?
*എം.കെ. സാനു

👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here