സമകാലികം 2018 ഫെബ്രുവരി: ചോദ്യോത്തരങ്ങള്‍
1. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പു തിയ ചെയർമാൻ -
കെ. ബി. മോഹൻദാസ്

2. പ്രേംനസീർ സാംസ്കാരിക വേദിയുടെ പ്രേംനസീർ പുരസ്കാരത്തിന് ഇപ്രാവ ശ്യം അർഹനായത് - പൂവച്ചൽ ഖാദർ

3. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ -
ഓംപ്രകാശ് റാവത്ത് (അച്ൽ കുമാർ ജ്യോതി വിരമിക്കുന്ന ഒഴിവിലാണ് നിയമനം)

4. ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിക്കുന്ന  ആദ്യത്തെ വനിത മുസ്ലിം മന്ത്രി എന്ന പ്രത്യേകത സ്വന്തമാക്കിയത് -
നുസ് ഗനി

5. ഏത് ഏഷ്യൻ രാജ്യത്തിന് നൽകി വന്ന സഹായമാണ് ഈയിടെ യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർത്തിവച്ചത്
- പാക്കിസ്ഥാൻ

6. ഉദയഭാനു ഫൗണ്ടേഷന്റെ സംഗീത പുരസ്ക്കാരത്തിന് അർഹനായത് -
എം.കെ. അർജുനൻ

7. ബി.എസ്.എൻ.എൽ. 4 ജി രാജ്യത്ത് ആ ദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നട പ്പിലാക്കുന്നത് എവിടെയാണ്
- ഉടുമ്പ ൻചോല (ഇടുക്കി ജില്ല)

8. ഈയിടെ അന്തരിച്ച ദക്ഷിണാഫ്രിക്കൻ ജാസ് സംഗീതത്തിന്റെ പിതാവ്
- ഫ്യുഗ് മസേകെല

9. പതിമൂന്ന് ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം
- ദ് ഷേപ് ഓഫ് വാട്ടർ

10. പദ്മാവതി  സിനിമയിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി - ദീപിക പദുകോൺ

11. ദ് ഷേപ് ഓഫ് വാട്ടറിന്റെ സംവിധായകൻ
- ഗില്യർമോ ദെൽ തോറോ

12. മികച്ച നടിക്കുള്ള ഓസ്കർ നാമനിർദ്ദേശം ഇരുപത്തൊന്നാം തവണ ലഭിച്ചത് - മെറിൻ സ്ട്രീപ്

13. പത്മാവത് സിനിമയുടെ പ്രദർശനത്തിനെ തിരെ ഹർജി നൽകുകയും പ്രദർശന ശാലകളിൽ ജനതാ കർഫ്യൂ നടത്തുമെന്ന് (പ്രഖ്യാപിക്കുകയും ചെയ്ത സംഘടന
- കർണിസേന

14. ആദ്യത്തെ അന്താരാഷ്ട്ര ഡാം സേഫ്റ്റി കോൺഫറൻസിനു വേദിയായത് - തിരുവനന്തപുരം

15. നാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്
- 2018

16. ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ
കോടതി നിയോഗിച്ച് അമിക്കസ് ക്യൂറി
- അമരേന്ദ്ര ശരൺ

17. കഴിഞ്ഞ വർഷത്തെ മികച്ച ആഫ്രിക്കൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട ഈജിപ്ത്കാരൻ
- മുഹമ്മദ് സല

18. രാജിവച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ച് -
റെന മ്യൂളൻസ്റ്റീൻ

19. ജല അതോറിറ്റിയുടെ പുതിയ ചെയർമാൻ
- ടോം ജോസ്

20. മധ്യപ്രദേശിന്റെ പുതിയ ഗവർണർ
 - ആനന്ദിബെൻ പട്ടേൽ (ഗുജറാത്ത് മുൻമുഖ്യമന്ത്രിയാണ്)

21. ഏതു രാജ്യവുമായുള്ള ഹോട്ട് ലൈൻ ബന്ധമാണ് ഉത്തരകൊറിയ ഈയിടെ പുന:സ്ഥാപിച്ചത്
- ദക്ഷിണ കൊറിയ

22. മാനുഷിക പരിഗണനയുടെ പേരിൽ ജയിൽ മോചിതനായ മുൻ പെറു പ്രസിഡന്റ്
 - ആൽബർട്ടോ ഫുജിമോറി

23. വിക്രം സാരാഭായ് സ്‌പേസ് സെന്ററി പുതിയ ഡയറക്ടർ
- എസ്. സോമനാഥ് -

24. ഗുജറാത്തിന്റെ പുതിയ ഉപമുഖ്യമന്ത്രി -
നിഥിൻ പട്ടേൽ

25. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സമ ഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പു രസ്കാരത്തിന് അർഹനായത്
- ഡോ. എൻ. വി. ഉണ്ണിത്തിരി

26. ഇരട്ടപ്പദവിയുടെ പേരിൽ എവിടെയാണ് 20 എം.എൽ.എ.മാരെ കേന്ദ്ര തെരഞ്ഞ ടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത് -
ഡല്‍ഹി

27. ലോക സാമ്പത്തിക ഫോറത്തിന്റെ വേദി
- ദാവോസ് (സ്വിറ്റ്സർലൻഡ്)

28. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർ ഡിന് അർഹനായത്
- ഡോ. ആർ.വി. ജി. മേനോൻ (ഒരു ലക്ഷം രൂപയും പ്രശസ്തി പ ത്രവുമടങ്ങുന്ന താണ്. പുരസ്കാരം)

29. ഇപ്രാവശ്യത്തെ എസ്. ഗുപ്തൻ നായർ - പുരസ്കാരത്തിന് അർഹനായത് - വി. എസ്. ശർമ (ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ് കാരം)

30. പദ്മവിഭൂഷണിന് അർഹനായ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ
- പി. പരമേ ശ്വരൻ

31. ഇപ്രാവശ്യം പദ്മവിഭൂഷണിന് അർഹനായ സംഗീതജ്ഞൻ
- ഇളയരാജ

32.  ഇപാവശ്യം പദ്മശ്രീ ബഹുമതിയ്ക്അർഹയായ നാട്ടുവൈദ്യ വിദഗ്ധ
 - ലക്ഷ്മിക്കുട്ടി

33. ഏത് രാജ്യമാണ് ഏകാന്തത പരിഹരിക്കാൻ പ്രത്യേക മന്ത്രിയെ നിയോഗിച്ചത്
- ബ്രിട്ടൺ (ലോകത്ത് ആദ്യമായാണ് ഇ പ്രകാരം ഒരു നടപടി)

34. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പു തിയ ഡയറക്ടർ
- സുദീപ് ലഘ്താകിയ

35. ഫിഫയുടെ അന്താരാഷ്ട റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
- ജർമനി (ഇന്ത്യയ്ക്ക് 102-ാം റാങ്കാണ്)

36. ബജറ്റ് പാസാക്കാൻ കഴിയാത്തതിനാൽഏത് രാജ്യത്താണ് ഖജനാവ് പൂട്ടിയത്?
യു എസ് എ -

37. ഓട്ടൻ തുള്ളൽ വേദിയിൽ കുഴഞ്ഞുവീണു മരിച്ച പ്രശസ്ത കലാകാരൻ
- കലാമണ്ഡലം ഗീതാനന്ദൻ

38.  ഓസ്ട്രേലിയയെ പരാജയപ്പെടുത്തിഅണ്ടർ-19 ലോകകപ്പ് നേടിയത്
- ഇന്ത്യ

39. ഗോ ബാങ്കിങ് റേറ്റ്സ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്
- ദക്ഷിണാഫ്രിക്ക (ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്)

40. ഇപ്രാവശ്യത്തെ സ്വരലയ - യേശുദാസ് അവാർഡിന് അർഹനായ ബോളിവുഡ് സംഗീത സംവിധായകൻ
 - വിശാൽ ഭരദ്വജ്

41.  ഇപ്രാവശ്യം പദ്മവിഭൂഷണിന് അർഹനായ പ്രശസ്ത ക്രിക്കറ്റർ - മഹേന്ദ്രസിങ് ധോണി

42. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ - 2017-ലെ മികച്ച താരത്തിനുള്ള പുരസ്
കാരത്തിനർഹനായ ഇന്ത്യൻ ക്യാപ്റ്റൻ
- വിരാട് കോഹ്ലി

43. ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇ ന്ത്യ അണ്ടർ-19 ലോകകപ്പിൽ എത്രാമ
ത്ത കിരീടമാണ് നേടിയത്
- നാലാമത്തെ

44.  സമഗ്ര സംഭാവനയ്ക്കുള്ള ഇപാവശ്യത്തെ സ്വരലയ - യേശുദാസ് അവാർഡി ന് അർഹനായത്
- ബിച്ചു തിരുമല

45. പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച റൊണാൾഡീന്യോ ഏത് രാജ്യക്കാരനാണ്
- ബ്രസീൽ

46. കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് നിലനിർത്തിയ രാജ്യം
- ഇന്ത്യ (ഫൈനലിൽ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്)
* സമകാലികം: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - 2018 - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here