സമകാലികം 2018 ജനുവരി: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍
1. 2018 ലെ ആദ്യത്തെ പി.എസ്.എൽ.വി. ദൗത്യത്തിൽ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത് എത്ര ഉപഗ്രഹങ്ങളാണ് ?
- 31

2. മഹാത്മാഗാന്ധിയുടെ വധത്ത വധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആ വശ്യപ്പെട്ട് വീണ്ടും ഹർജി നൽകിയ അ ഭിനവ് ഭാരത് ട്രസ്റ്റി
- പങ്കജ് ഫട്നിസ്

3. ഈയിടെ യു.ഡി.എഫ്. വിട്ട രാഷ്ട്രീയ കക്ഷി -
ജനതാദൾ (യു)

4. ഇന്ത്യയിൽ വനഭേദഗതി നിയമപ്രകാരം മരത്തിന്റെ ഗണത്തിൽ നിന്ന് പുറത്താ യ സസ്യം
മുള

5. ഗുജറാത്തിന്റെ പുതിയ മുഖ്യമന്തി -
വിജയ് രൂപാണി

6. ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്തി -
ജയറാം ഠാക്കൂർ

7. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് -
സിറിൽ റാ ഫമോസ്

8. ദുബായിയിൽ നടന്ന ബാഡ്മിന്റൺ സൂ പ്പർ സീരീസിൽ പി.വി. സിന്ധുവിനെ തോൽപ്പിച്ച് സ്വർണ്ണം നേടിയ ജപ്പാൻ താരം -
അകാനെ യമാഗുച്ചി

9. മികച്ച വിവർത്തനത്തിനുള്ള കേന്ദ്ര സാ ഹിത്യ അക്കാദമി അവാർഡിന് കെ.എസ്. വെങ്കിടാചലത്തെ അർഹനാക്കിയ രചന -
അഗ്രഹാരത്തിലെ പൂച്ച ( തമി ഴിൽ ജയകാന്തൻ രചിച്ച ചെറുകഥാ സ മാഹാരം)

10. ആഷസ് പരമ്പരയിൽ ഇപ്രാവശ്യം ജേതാവായത് -
ഓസ്ട്രേലിയ

11. ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി (35) എന്ന റെക്കോർഡിനൊപ്പ മെത്തിയ ഇന്ത്യൻ താരം -
രോഹിത് ശർമ്മ (ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പം)

12. രാജ്യസഭാംഗത്വം രാജിവച്ച ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് -
എം.പി. വീരേന്ദ്രകുമാർ

13. കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷം മോചി തനായ മുൻ ഹൈക്കോടതി ജഡ്ജി -
ജസ്റ്റിസ് (റിട്ട.) കർണൻ -

14. സാമ്പത്തിക വർഷം ജനുവരി ഒന്നിന് ആരംഭിക്കുന്നതിനുള്ള നീതി ആയോ ഗിന്റെ നിർദ്ദേശം നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങൾ -
 മധ്യപ്രദേശും ജാർഖണ്ഡം

15. പുതിയ വിദേശകാര്യ സെക്രട്ടറി -
വിജയ് കേശവ്

16. ലോക കേരള സഭയിലെ അംഗങ്ങൾ -
351

17. തുല്യവേതനം നിയമപരമാക്കിയ ആദ്യരാജ്യം -
ഐസ്  ലൻഡ്

18. രാജ്യത്ത് ആദ്യമായി കോടതി സമൻസ് എസ്.എം.എസ്. വഴി കൈമാറുന്നതിന് സം വിധാനം ഏർപ്പെടുത്തിയ സംസ്ഥാനം
- തമിഴ്നാട്

19. കാലിത്തീറ്റ കുംഭകോണക്കേസിൽ മൂന്നര വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി -
ലാലു പ്രസാദ് യാദവ്

20. ഭിന്നശേഷിക്കാരുടെ കുട്ടികൾക്കായുള്ള ആദ്യ ദേശീയ പാർക്ക് -
ഹൈദരാബാദ് (തെലങ്കാന)

21. ടെലിവിഷൻ പരമ്പരയിലെ മികച്ച നടനുള്ള ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജൻ -
അസീസ് അൻസാരി

22. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഇപാവശ്യത്തെ ഓടക്കുഴൽ അവാർഡിന് (30000 രൂപ) അർ ഹനായത്
– അയ്മനം ജോൺ (അയനം ജോണിന്റെ കഥകൾ എന്ന രചനയ്ക്കാണ് പുരസ്കാരം) -

23. യൂണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മിഷന്റെ (യു.ജി.സി.) പുതിയ ചെയർമാൻ -
ധീരേന്ദ്രപാൽ സിങ് (പാഫ. വേദപകാശ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ തിനെത്തുടർന്നാണ് പുതിയ നിയമനം)

24. ഇന്ത്യയുടെ ഏറ്റവും വേഗമുള്ള സൂപ്പർ ക മ്പ്യൂട്ടർ കേന്ദ്രമന്ത്രി ഹർഷവർധൻ രാജ്യ ത്തിന് സമർപ്പിച്ചു പേര് -
പ്രത്യുഷ് (പൂനെയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലാണ് (ഐ. ഐ.ടി.എം.) സ്ഥാപിച്ചിരിക്കുന്നത്.

25. അഴീക്കോട് സ്മാരക പുരസ്കാരത്തിന് അർഹനായത് -
എം. മുകുന്ദൻ

26. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് ഉൾപ്പെടുത്തിയ മൂന്നുപേർ
- പ്രഭാ വർമ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. എൻ. അജിത് കുമാർ

27. കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി നിയമിതയായത് -ശാരദാ സമ്പത്ത്

28. ഐ. എസ്. ആർ. ഒ. യുടെ പുതിയ ചെ യർമാൻ -
ഡോ. കെ ശിവൻ (നാഗർകോവിൽ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.)

29. ഐ.എസ്.ആർ.ഒ. ചെയർമാന്റെ കാലാവധി -
മൂന്നു വർഷം ( ഐ.എസ്.ആർ.ഒ. ചെ യർമാനായിരുന്ന കിരൺകുമാറിന് പകരമാ യിട്ടാണ് ഡോ. കെ. ശിവനെ നിയമിച്ചത്.)

30. കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ മലയാളി -
ബാലചന്ദ്രമേനോൻ

31. എവിടെനിന്നാണ് ഇന്ത്യ ഈയിടെ ബാലി സ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന അഡ്വാൻസ്ഡ് ഇന്റർസെപ്റ്റർ സൂപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷി ച്ചത് -
ബാലസോർ (ഒഡിഷ)

32. തിരുവനന്തപരുത്ത് നടന്ന 22-ാമത് രാ ജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്ര ത്തിനുള്ള സുവർണ ചകോരത്തിന് (15 ല ക്ഷം രൂപ) അർഹമായ പലസ്തീൻ ചിത്രം -
വാജിബ് (സംവിധാനം - ആൻ മേരി ജസീർ )

 33. 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ള രജത ചകോ രത്തിന് അർഹനായത് -
അനൂച ബൂന്യ വതന (ചിത്രം : ദ ഫയർവെൽ ഫ്ളവർ)

34. 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നവാഗത സംവിധായകനുള്ള രജത ചകോരത്തിന് അർഹനായത് -
സഞ്ജു  സുരേന്ദ്രൻ (ചിത്രം : ഏദൻ)

35. ഒഡീഷയിലെ ബേരാംപൂർ സർവകലാശാലയുടെ കവി സാമാട്ട് പുരസ്കാരത്തി ന് അർഹനായ മലയാളി - കെ. സച്ചിദാനന്ദൻ )

36. കേരളത്തിൽ നിന്ന് ഈയിടെ ഭൗമശാസ്ത്ര സൂചക പദവി ലഭിച്ചത് ഏതിനാ
ണ്
- നിലമ്പൂർ തേക്ക്

37. ലോക റാപ്പിഡ് ചെസ് കിരീടം നേടിയ ഭാരതീയൻ
- വിശ്വനാഥൻ ആനന്ദ് (റി യാദ് വേദിയായ മത്സരത്തിൽ റഷ്യയുടെ വാഡിമിർ ഫെഡോസീവിനെയാണ് പരാജയപ്പെടുത്തിയത്.) -

38. ഹരിവരാസനം അവാർഡിന് ഇപ്രാവശ്യം അർഹയായത്
- കെ. എസ്. ചിത്ര.
* സമകാലികം: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - 2018 ഫെബ്രുവരി -ഇവിടെ ക്ലിക്കുക  
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here