ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -18
426. പൂച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി
സൈബീരിയന്‍ കടുവ

427 ഒരു ലിങ്ക് എത്ര ഇഞ്ചാണ്
 7.92

428 വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്ത്വം.
 കേശികത്വം

429. ലോകത്തെ ഏറ്റവും ചെറിയ പശുവര്‍ഗം
വെച്ചൂര്‍ പശു

430. ലേഡീസ് ഫിംഗര്‍ എന്നറിയപ്പെടുന്ന പച്ചക്കറി.
 വെണ്ടക്ക

431. വേരിസെല്ലാ വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം
ചിക്കന്‍പോക്സ്

432 വേരുകള്‍ വലിച്ചൈടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന സസ്യകലകള്‍
സൈലം

433 വേവിച്ചാല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍.
 വിറ്റാമിന്‍ സി

434 വോഡ്ക എന്ന മദ്യം ഏതു ധാന്യത്തില്‍ നിന്നാണ്
ഗോതമ്പ്

435 കേരളത്തില്‍ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം
 നവര

436 കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ്
മാവ്

437 പാറ്റാഗുളികയായി ഉപയോഗിക്കുനത്
നാഫ്തലീന്‍

438 പദാര്‍ഥത്തിന്‍റെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആര്
ജോണ്‍ ഡാള്‍ട്ടണ്‍

439 പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട്.
 4

440 പയോറിയ ബാധിക്കുന്ന അവയവം
മോണ

441 ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്‍റര്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
 ആന്ധ്രപ്രദേശ്

442 ഒരു ലിറ്റര്‍ ജലത്തിന് എത്ര ഭാരമുണ്ടാകും.
ഒരു കിലോ

443 ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍
എഥിലിന്‍

444 ഫീമറിന്‍റെ (തുടയെല്ല്) ശരാശരി നീളം
50 സെ.മീ.

445 ഓസോണ്‍ വാതകത്തിന്‍റെ നിറം
 നീല

446 ആസ്പിരിനിന്‍റെ രാസനാമം
അസറ്റൈല്‍ സാലിസൈലിക് ആസിഡ്

447 ബനിയാന്‍ മരം എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന വൃക്ഷം
പേരാല്‍

448 സ്റ്റെന്‍റ് ചികില്‍സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദയം

449 കെരാറ്റിന്‍ എന്ന പദാര്‍ഥം ഉള്ളത്.
 ചര്‍മത്തില്‍

450 കൊക്കില്‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി
പെലിക്കന്‍
<Next Page><01, .....,14151617, 18, 1920,....2627>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here