ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -20
476 ജെറ്റ് എന്‍ജനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം
പാരഫിന്‍

477 നൈട്രിക് ആസിഡിന്‍റേയും ഹൈഡ്രോക്ലോറിക് ആസിഡിന്‍റെയും മിശ്രിതം
 അക്വാറീജിയ

478 ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത്
ജീന്‍ ലാമാര്‍ക്ക്

479 ബയോളജിക്കല്‍ ക്ലോക്ക് ഉപയോഗിക്കുന്നത്
സ്വഭാവ ക്രമീകരണം

480 ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി
പരോപജീവി

481 അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍
 ഹെന്‍റി മോസ്ലി

482 ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്.
 3

483 ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി
നായ

484   ഹൈഡ്രജന്‍ കണ്ടുപിടിച്ചത്
 കാവന്‍ഡിഷ്

485 ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി.
ഒട്ടകപ്പക്ഷി

486 ഒരു ശിശു വളര്‍ന്നു വരുമ്പോള്‍ എല്ലുകളുടെ എണ്ണം
 കുറയുന്നു

487 ഒറിജിന്‍ ഓഫ് സ്പീഷീസ് രചിച്ചതാര്
ചാള്‍സ് ഡാര്‍വിന്‍

488 വാനിലയുടെ ജന്മദേശം
മെക്സിക്കോ

489. ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
പക്ഷികള്‍

490. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ഒരു ലവണം
സില്‍വര്‍ അയഡൈഡ്

491. പ്രകൃതിവാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
 മീഥേന്‍, ഈഥേന്‍,പ്രൊപ്പേന്‍, ബ്യൂട്ടേന്‍

492 ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം
വന്‍കുടല്‍

493 ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍
അഡ്രിനാലിന്‍

494 ഭാരത്തില്‍ രണ്ടാം സ്ഥാനമുള്ള പക്ഷി
കാസോവരി

495 ടെലിവിഷന്‍ കണ്ടുപിടിച്ചത്
 ജോണ്‍ ബേര്‍ഡ്

496 വൈദ്യുത വിളക്ക് കണ്ടുപിടിച്ചത്
 എഡിസണ്‍

497 കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം
ന്യൂക്ലിയസ്

498 കോശത്തിലെ ജനറ്റിക് മെറ്റീരിയല്‍
 ഡിഎന്‍എ

499 കോശമര്‍മം കണ്ടുപിടിച്ചത്
 റോബര്‍ട്ട് ബ്രൗണ്‍

500 കോശം കണ്ടുപിടിച്ചത്
റോബര്‍ട്ട് ഹുക്ക്
<Next Page><01, .....,19, 20, 21, 22, 23, 24, 252627>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here