ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -19
451 കൊമ്പുമായി ജനിക്കുന്ന ഏക മൃഗം
ജിറാഫ്

452 കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍
എ,ഡി, ഇ, കെ

453 കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ?
വിയര്‍പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്

454 കൊതുക് ശബദ്മുണ്ടാക്കുമ്പോള്‍ കമ്പനം ചെയ്യുന്ന ഭാഗം
ചിറക്

455 സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം
എക്കോസൗണ്ടര്‍

456 യുറേനിയം കണ്ടുപിടിച്ചത്
മാര്‍ട്ടിന്‍ ക്ലാപ്രോത്ത്

457 ഇന്‍സുലിന്‍ കണ്ടുപിടിച്ചത്
 ഫ്രഡറിക് ബാന്‍റിംഗ്, ചാള്‍സ് ബസ്റ്റ്

458 ബാക്ടീരിയയെ കണ്ടുപിടിച്ചത്
 ല്യൂവന്‍ ഹോക്ക്

459 ബി.സി.ജി. വാക്സിന്‍ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത്
 ക്ഷയം

460 സാധാരണതാപനിലയില്‍ ഏറ്റവും കുറച്ച് വികസിക്കുന്ന പദാര്‍ഥം
വജ്രം

461 സൂര്യനിലെ ഊര്‍ജസ്രോതസ്സ്
 ഹൈഡ്രജന്‍

462 ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ
ഗാല്‍വനൈസേഷന്‍

463 കടല്‍വെള്ളരിക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം
വനേഡിയം

464 ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്
എട്ടുകാലി

465 ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ്
അരിസ്റ്റോട്ടില്‍

466 യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്‍റെ അയിരാണ്
യുറേനിയം

467 ലെന്‍സ്, പ്രിസം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ്
ഫ്ളിന്‍റ് ഗ്ലാസ്സ്

468 കോര്‍ണിയയുടെ ഏകദേശവ്യാസം
12 മി.മീ.

469 കോര്‍ണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം
കണ്‍ജക്ടിവ

470 കോളറയ്ക്കു കാരണമായ അണു
ബാക്ടീരിയ

471 കോളി ഫ്ളവറിന്‍റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്
പുഷ്പമഞ്ജരി

472 കോശത്തിനുള്ളിലെ ഏക അജീവീയഘടകം
ഫേനം

473 കോശത്തിന്‍റെ അടുക്കള എന്നറിയപ്പെടുന്നത്
ഹരിതകണം

474 കോശത്തിന്‍റെ ഊര്‍ജസംഭരണി എന്നറിയപ്പെറ്റുന്നത്
മൈറ്റോകോണ്‍ട്രിയ

475 ഗണ്‍മെറ്റല്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍
ചെമ്പ്, വെളുത്തീയം, നാകം
<Next Page><01, .....,1415161718, 19, 20,....2627>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here