കേരള നവോത്ഥാന നായകർ: തൈക്കാട് അയ്യ - ചോദ്യോത്തരങ്ങൾ
തൈക്കാട് അയ്യ (1814-1909)
142.തൈക്കാട് അയ്യാ ജനിച്ച വർഷം?
*1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
143.പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്?
*തൈക്കാട് അയ്യ
144.അയ്യാവിന്റെ പത്നിയുടെ പേര്?
*കമലമ്മാൾ
145.തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ?
*ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി
146.തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?
*സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി
147.തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
*സ്വാതി തിരുനാൾ
148.ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്?
*തൈക്കാട് അയ്യാ ഗുരുവിന്റെ
149.'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്?
*ശ്രീനാരായണ ഗുരു
150.ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്?
*മഗ്ഗ്രിഗർ
151.തൈക്കാട് അയ്യ സമാധിയായ വർഷം?
151.തൈക്കാട് അയ്യ സമാധിയായ വർഷം?
*1909 ജൂലൈ 20
152.തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം?
*1984
153.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി?
*ശിവൻ
154.മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം?
*ശൈവപ്രകാശ സഭ (ചാല)
155.തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്?
*മനോൻമണിയം സുന്ദരൻപിള്ള
156.തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്.
157.തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
*സുബ്ബരായൻ
158.ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*തൈക്കാട് അയ്യ
159.'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?
*തൈക്കാട് അയ്യ
160.‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്?
*തൈക്കാട് അയ്യ
161.അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?
*സൂപണ്ട് അയ്യ
162. പ്രധാന രചനകൾ
*രാമായണം പാട്ട്,രാമായണം,ബാലകണ്ഠം,പഴനി വൈഭവം,ബ്രഹ്മോത്തരകാണ്ഡം,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,ഹനുമാൻ പാമലൈ,എന്റെ കാശിയാത്ര
163.തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം?
*തിരുവനതപുരം (1943)
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍