കേരള നവോത്ഥാന നായകർബ്രഹ്മാനന്ദ ശിവയോഗി - ചോദ്യോത്തരങ്ങൾ 


ബ്രഹ്മാനന്ദ
 ശിവയോഗി (1852 - 1929)



300.ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?
*ചിറ്റൂർ (പാലക്കാട്-1852 ആഗസ്റ്റ് 26) 

301.കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത്?
*ഗോവിന്ദൻകുട്ടി 

302.ആനന്ദമഹാസഭ സ്ഥാപിച്ച വർഷം?
*1918

302.ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?
*ആലത്തൂർ

303.ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്?
*ബ്രഹ്മാനന്ദ ശിവയോഗി

304.'സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
*ബ്രഹ്മാനന്ദ ശിവയോഗി

305.സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം?
*സ്ത്രീ വിദ്യാപോഷിണി (1899)

306.'മോക്ഷ പ്രദീപ നിരൂപണ വിദാരണം' എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി

307.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
*ബ്രഹ്മാനന്ദ ശിവയോഗി

308.ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത്?
*ബ്രഹ്മാനന്ദ ശിവയോഗി

309.‘പുരുഷ സിംഹം' എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?
*ബ്രഹ്മാനന്ദ ശിവയോഗി

310.വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി 

311."മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?
*3ആനന്ദദർശനം

312.ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?
*വാഗ്ഭടാനന്ദൻ

313. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത് 
1929 സെപ്റ്റംബർ 10-ന് 

314.ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?
*കാരാട്ട് ഗോവിന്ദമേനോൻ

315.ആനന്ദമഹാസഭ സ്ഥാപിച്ചത്?
*ബ്രഹ്മാനന്ദ ശിവയോഗി

316.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
*ആനന്ദമതം

317.മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി

318.മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്?
*ബ്രഹ്മാനന്ദ ശിവയോഗി

320.'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി

321.ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ 
സിദ്ധാനുഭൂതി,ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, ആനന്ദകൽപ്പമുദ്രമം, ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദർശനം, ആനന്ദവിമാനം,ആനന്ദകുമ്മി, ശിവയോഗരഹസ്യം,വിഗ്രഹാരാധന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീവിദ്യാപോഷിണി
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here