കേരള നവോത്ഥാന നായകർ - VII
ആഗമാനന്ദ സ്വാമി(1896-1961)

കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ.1 936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റൽ', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു.

* കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആര്
- ആഗമാനന്ദൻ സ്വാമികൾ

* ആഗമാനന്ദൻ സ്വാമികളുടെ പ്രസംഗങ്ങൾ ഏതു പേരിൽലാണ് പ്രസിദ്ധീകരിച്ചത്
- വീരവാണി

* എവിടെ വെച്ചാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്?
- ശ്രീരാമകൃഷ്ണാശ്രമത്തിൽ വെച്ച്

* ആരിൽ നിന്നുമാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്\
- സ്വാമിനിർമലാനന്ദയിൽനിന്ന്

268. ആഗമാനന്ദ സ്വാമി ജനിച്ചത്?
*1896 ആഗസ്റ്റ് 27

269.ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?
*കൊല്ലം ജില്ലയിലെ ചവറ

270.ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം?
*കൃഷ്ണൻ നമ്പ്യാതിരി

270.സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?
*ആഗമാനന്ദൻ

271.ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്?
*ആഗ്രമാനന്ദ സ്വാമി

272.ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം
*ബ്രഹ്മാനന്ദോദയം

273.ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക?
*അമൃതവാണി,പ്രബുദ്ധ കേരളം

275.ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം?
*1961

276.ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്?
*1935 (തൃശ്ശൂർ

277.ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം?
*1936

278. 
പ്രസിദ്ധ കൃതികൾ
*വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത്ഗീതാ വ്യഖ്യാനം,വിഷ്ണു പുരാണം 
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here