202.അയ്യങ്കാളി ജനിച്ചത്?
*1863 ആഗസ്റ്റ് 28
203.അച്ഛന്റെ പേര്?
*അയ്യൻ
204.അമ്മയുടെ പേര്?
*മാല
205.ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*അയ്യങ്കാളി
206.സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
*1907 (1905 എന്നും കരുതപ്പെടുന്നു)
207.സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹാസഭ എന്നാക്കിയ വർഷം?
*1938
208.ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
*അയ്യങ്കാളി
209.ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന
കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്?
*അയ്യങ്കാളി
210.ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
*1911
211.തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?
*1915
212.പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം?
*തൊണ്ണൂറാമാണ്ട് സമരം
213."ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത്?
*അയ്യങ്കാളി
214.പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
*വെങ്ങാനൂർ (1905)
215.പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്?
*ശ്രീമൂലം തിരുനാൾ (1914)
216.സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം?
*സാധുജനപരിപാലിനി
217.സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ?
*ചെമ്പംതറ കളിച്ചോതി കറുപ്പൻ
217.ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്?
*സാധുജന പരിപാലിനി
218.അയ്യങ്കാളി ജനിച്ചത്?
*വെങ്ങാനൂർ (തിരുവനന്തപുരം)
219.'പുലയരാജ’ എന്നറിയപ്പെട്ടത്?
*അയ്യങ്കാളി
220.‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്?
*അയ്യങ്കാളി
221.തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?
*അയ്യങ്കാളി
222.ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി?
*അയ്യങ്കാളി
223.അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
*1937
225.അയ്യങ്കാളി മരണമടഞ്ഞത്?
*1941 ജൂൺ 18
226.അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
*പാഞ്ചജന്യം (വെങ്ങാനൂർ) ഈ സ്മാരകം പുതുക്കിപ്പണിയുന്നതിനുമുമ്പ് അറിയപ്പെട്ടിരുന്നത് ‘ചിത്രകൂടം’ എന്നായിരുന്നു.
227.അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
*ഇന്ദിരാഗാന്ധി
228.അയ്യങ്കാളി പ്രതിമയുടെ ശിൽപി?
*ഇസ്ര ഡേവിഡ്
228.അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
*2010
229.‘Ayyankali A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്?
*എം.നിസാർ & മീന കന്തസ്വാമി
230.ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്?
*2002 ആഗസ്റ്റ് 12
231.അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്?
*ഗാന്ധിജി
232.'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
*ഇന്ദിരാഗാന്ധി
233.ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്?
*ഇ.കെ.നായനാർ
234.പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം?
*വില്ലുവണ്ടി സമരം
235.വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു.
236.വില്ലുവണ്ടി സമരം നടത്തിയ വർഷം?
*1893
237.കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
*അയ്യങ്കാളി
238.കല്ലുമാല സമരം നടത്തിയ വർഷം?
*1915
239.കല്ലുമാല സമരം നടന്നത്?
*പെരിനാട്ട് (കൊല്ലം)
240.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം?
*കല്ലുമാല സമരം m(1915)
242.1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്?
*അയ്യങ്കാളി👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍