DROP DOWN MENU

Saturday, March 25, 2017

Kerala Basic Factors 4

Kerala Basic Factors
കേരളം അടിസ്ഥാനവിവരങ്ങൾ 
Chapter -4

76. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?
കുട്ടിക്കൃഷ്ണമാരാര്‍

77. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
അവകാശികള്‍(വിലാസിനി)

78. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
ഉണ്ണായി വാര്യര്‍

79. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
ശൂരനാട് കുഞ്ഞന്‍പിള്ള

80. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?
കുമാരനാശാന്‍

81. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

82. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
കല്യാണസൌഗന്ധികം

83. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
എം ടി  വാസുദേവന്‍‌ നായര്‍

84. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
പി.കെ.നാരായണപിള്ള

85. 'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

86. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?
അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

87. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
അമാവാസി

88. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
തകഴി ശിവശങ്കരപ്പിള്ള

89. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
ലീലാതിലകം

90. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
പാട്ടബാക്കി

91. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

92. മാധവിക്കുട്ടിയുടെ ആത്മകഥ?
എന്റെ കഥ

93. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
ഭാര്‍ഗവീനിലയം

94. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
കല്യാണി നാടകം

95. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
ഉമാകേരളം

96. 'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?
ചെറുകാട്

97. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?
ആത്മകഥ

98. 'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോള്‍

99. ആരുടെ തൂലികാനാമമാണ്  'ശ്രീ'?
വൈലോപ്പിള്ളി ശ്രീധരമേനോന്‍

100. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?
ശങ്കരന്‍കുട്ടി
<Next Page>
< Chapters: 010203, 04, 05 060708091011>

ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ
മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment

RELATED POSTS