Kerala Basic Factors
കേരളം അടിസ്ഥാനവിവരങ്ങൾ
Chapter -3
51 . കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
4
52 . കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41
53 . കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം
മലനാട് 48%
54. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ?
ഹില്‍പാലസ്(തൃപ്പൂണിത്തുറ)
55. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം
1847
56. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ?
കെ.കെ.ഉഷ
57. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം
58. കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ?
തൃശ്ശൂര്‍
59. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
സംക്ഷേപ വേദാര്‍ത്ഥം(1772)
60. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)
61. മലയാളത്തിലെ ആദ്യ നിഘണ്ടു?
ഡിക്ഷ്ണേറിയം മലബാറിക്കം(1746)
62. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
വിദ്യാവിലാസിനി(1881)
63. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
64. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
കവന കൌമുദി
65. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)
66. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)
67. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
68. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)
69. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
70.മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)
71. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
72. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
73. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
മാര്‍ത്താണ്ഡവര്‍മ്മ
74. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
കേരളനിര്‍ണ്ണയം (വരരുചി)
75. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

<Previous Page>
< Chapters: 01, 02, 03, 04, 05, 06, 07, 08, 09, 10, 11, 12, 13, ...20, 21>
< Chapters: 01, 02, 03, 04, 05, 06, 07, 08, 09, 10, 11, 12, 13, ...20, 21>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍