DROP DOWN MENU

Saturday, March 25, 2017

Kerala Basic Factors 2

Kerala Basic Factors
കേരളം അടിസ്ഥാനവിവരങ്ങൾ 
Chapter -2 

26.കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
പോണ്ടിച്ചേരി

27. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി (2695മീറ്റര്‍)

28. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പെരിയാര്‍ (244 കി.മീ.)

29. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
തണ്ണീര്‍മുക്കം ബണ്ട്

30. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം
തോട്ടപ്പള്ളി സ്പില്‍ വേ

31. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
ശിവഗിരിമല

32. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
ലാറ്ററേറ്റ്

33. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ

34. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
ചാലക്കുടിപ്പുഴ

35. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
ചേര്‍ത്തല

36. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴുപ്പിലങ്ങാട്

37. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
നെല്ലിക്കാംപെട്ടി

38. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
കടലുണ്ടി- വള്ളികുന്ന്

39. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
കുന്തിപ്പുഴ

40. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
ഇരവികുളം

41. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
ഇടുക്കി

42. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?
പക്ഷിപാതാളം

43. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത്
ബാലരാമപുരം

44. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?
ഇടുക്കി

45. അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
കാസര്‍കോഡ്

46. തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
മലപ്പുറം

47. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല
കണ്ണൂര്‍

48. കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
2007

49. ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല

തിരുവനന്തപുരം

50. കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ?
978
<Next Page>
< Chapters: 01, 02, 03, 04, 05, 060708091011, 12>

ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ
മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM


No comments:

Post a Comment

RELATED POSTS