Kerala Basic Factors
കേരളം അടിസ്ഥാനവിവരങ്ങൾ 
Chapter -9


179. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ

180. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര

181. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ

182. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ

183. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി

184. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി

185. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ

186. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ

187. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ

188. കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

അപരനാമങ്ങൾ

189. പമ്പയുടെ ദാനം - 
കുട്ടനാട്

190. കേരളത്തിന്റെ നെല്ലറ - 
കുട്ടനാട്

191. തേക്കടിയുടെ കവാടം - 
കുമളി

192. പാവങ്ങളുടെ ഊട്ടി - 
നെല്ലിയാമ്പതി

193. കേരളത്തിന്റെ ഊട്ടി - 
റാണിപുരം

194. കേരളത്തിന്റെ ദക്ഷിണകാശി - 
തിരുനെല്ലി

195. കിഴക്കിന്റെ വെനീസ് - 
ആലപ്പുഴ

196. അറബിക്കടലിന്റെ റാണി - 
കൊച്ചി

197. കേരളത്തിന്റെ കാശ്മീർ - 
മൂന്നാർ

198. അക്ഷരനഗരം - 
കോട്ടയം

199. ലാൻഡ് ഓഫ് ലാറ്റക്സ് - 
കോട്ടയം

200. ചെറിയ മക്ക - 
പൊന്നാനി

201. വയനാടിന്റെ കവാടം - 
ലക്കിടി

202. ചന്ദനക്കാടിന്റെ നാട് - 
മറയൂർ

203. കേരളത്തിന്റെ ചിറാപൂഞ്ചി - 
ലക്കിടി
<Next Page>
< Chapters: 0102030405, 060708, 09, 1011 1213, ...2021>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here