KERALA PSC LOWER DIVISION CLERK EXAMINATION SYLLABUS : 2017 JUNE
FURTHER DETAILS REGARDING MAIN TOPICS OF PROGRAMME No. 07/2017(Item No.1, 2, 3)
LOWER DIVISION CLERK VARIOUS DEPARTMENTS PART I
( DIRECT RECRUITMENT)
(CATEGORY No.414/16)
ചുവടെ നൽകിയിരിക്കുന്ന സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കാൻ ഈ പേജിന്റെ അവസാനം നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
Simple arithmetic and Mental Ability
A . ലഘുഗണിതം (Simple Arithmetic)
1. സംഖ്യകളും അടിസ്ഥാന ക്രിയകളും. (Numbers and Basic Operations)
2. ഭിന്നസംഖ്യകളും ദശാംശസംഖ്യകളും (Fraction and Decimal Numbers)
B . മാനസികശേഷി (Mental Ability)
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ
* കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
* പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here
* ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) ---> Click here
* സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
* ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
* 1000 Facts about Kerala in English ---> Click here
* 350 Facts about Kerala in English ---> Click here
* 350 Facts about Kerala in PDF ---> Click here
Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM
FURTHER DETAILS REGARDING MAIN TOPICS OF PROGRAMME No. 07/2017(Item No.1, 2, 3)
LOWER DIVISION CLERK VARIOUS DEPARTMENTS PART I
( DIRECT RECRUITMENT)
(CATEGORY No.414/16)
ചുവടെ നൽകിയിരിക്കുന്ന സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കാൻ ഈ പേജിന്റെ അവസാനം നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
Simple arithmetic and Mental Ability
A . ലഘുഗണിതം (Simple Arithmetic)
2. ഭിന്നസംഖ്യകളും ദശാംശസംഖ്യകളും (Fraction and Decimal Numbers)
3. ശതമാനം (Percentage)
4. ലാഭവും നഷ്ടവും (Profit and Loss)
5. സാധാരണപലിശയും കൂട്ടുപലിശയും (Simple and Compound Interest)
6. അംശബന്ധവും ആനുപാതവും (Ratio and Proportion)
7. സമയവും ദൂരവും (Time and Distance)
8. സമയവും പ്രവർത്തിയും (Time and Work)
9. ശരാശരി (Average)
10. കൃത്യങ്കൾ (Laws of Exponents)
11. ജ്യാമിതീയ രുപങ്ങളുടെ ചുറ്റളവ്, വ്യാപ്തം, വിസ്‌തീർണ്ണം തുടങ്ങിയവ.(Mensuration)
12. പ്രോഗ്രഷനുകൾ (Progressions)
B . മാനസികശേഷി (Mental Ability)
1. ശ്രേണികൾ- സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematical signs)
3. സ്ഥാനനിർണ്ണയ പരിശോധന
4. സമാന ബന്ധങ്ങൾ (Analogy) - Word Analogy, Alphabet Analogy, Number Analogy)
5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
6. സംഖ്യാവലോകന പ്രശ്നങ്ങൾ
7. കോഡിംഗും , ഡീ കോഡിങ്ങും (Coding and Decoding)
8. കുടുംബ ബന്ധങ്ങൾ (Family Relations)
9. ദിശാവബോധം (Sense of Direction)
10. ക്ളോക്കിലെ സമയവും കോണളവും (Time and Angles)
11. ക്ളോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
12. കലണ്ടറും തീയതിയും (Date and Calendar)
13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)
GENERAL KNOWLEDGE AND CURRENT AFFAIRS
1. കേരളത്തിന്റെ അടിസ്ഥാന അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും ഭുമിശാസ്ത്രപരവുമായ പ്രാധാന്യം, സാമൂഹികവും, സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങൾ.
2. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, നദികളും നദീതട പദ്ധതികളും, ധാതുവിഭവങ്ങളും പ്രധാന വ്യവസായങ്ങളും,
ഗതാഗത വാർത്താവിനിമയ മേഖലയിലെ പുരോഗതി, വിവിധ സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ
ഭൌതികവും വ്യാവസായികവും സാംസ്കാരികവുമായ അടിസ്ഥാന വിവരങ്ങൾ.
3. മദ്ധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ
കാരണങ്ങളും ഫലങ്ങളും. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും, സാമൂഹികവും,
സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം എന്നിവയ്ക്ക്
പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇന്ത്യാ ചരിത്രത്തിന്റെ അവലോകനം.
4. ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികൾ, ആസൂത്രണം, ബാങ്കിംഗ്, ഇൻഷുറൻസ്
മേഖലകൾ, കേന്ദ്ര-സംസ്ഥാന വികസനപദ്ധതികൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ
സവിശേഷതകൾ.
5. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷനും
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വിവരാവകാശനിയമം, കേന്ദ്ര-സംസ്ഥാന വിവരാവകാശ
കമ്മീഷനുകൾ, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള
1989-ലെയും, 1995-ലെയും നിയമങ്ങൾ, 1995-ലെ പൌരാവകാശ സംരക്ഷണ നിയമം, സ്ത്രീ ശാക്തീകരണം,
സ്ത്രീകൾക്കെതിരെയ്യുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സൈബർ നിയമങ്ങൾ
തുടങ്ങിയവയെക്കുറിച്ചുള്ള പ്രാഥമിക അറിവ്.
6. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കലാ-സാംസ്കാരികം,
കായികം തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലിന സംഭവങ്ങൾ.
GENERAL SCIENCE
Natural Science
1. മനുഷ്യ ശരീരത്തെക്കുറിച്ചുളള പൊതു അറിവ്
2. ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3. രോഗങ്ങളും രോഗകാരികളും
4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
5. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
6. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍
7. വനങ്ങളും വനവിഭവങ്ങളും
8. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
GENERAL SCIENCE
Physical Science
1. ആറ്റവും ആറ്റത്തിന്‍റെ ഘടനയും
2. അയിരുകളും ധാതുക്കളും
3. മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും
4. ഹൈഡ്രജനും ഓക്സിജനും
5. രസതന്ത്രം ദൈനംദിന ജീവിതത്തില്‍
6. ദ്രവ്യവും പിണ്ഡവും
7. പ്രവൃത്തിയും ശക്തിയും
8. ഊര്‍ജ്ജവും അതിന്‍റെ പരിവര്‍ത്തനവും
9. താപവും ഊഷ്മാവും
10. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11. ശബ്ദവും പ്രകാശവും
12. സൗരയൂഥവും സവിശേഷതകളും
General English
A. English Grammar
1. Types of Sentences and Interchange of Sentences
2. Different Parts of Speech
3. Agreement of Verb and Subject
4. Confusion of Adjectives and Adverbs
5. Comparison of Adjectives
6. Articles – The Definite and the Indefinite Articles
7. Uses of Primary and Model Auxiliary Verbs
8. Tag Questions
9. Infinitive and Gerunds
10. Tenses
11. Tenses in Conditional Tenses
12. Adverbs and Position of adverbs
13. Prepositions
14. The Use of Correlatives
15. Direct and Indirect Speech
16. Active and Passive voice
17. Correction of Sentences
B. Vocabulary
1. Singular
& Plural, Change of Gender, Collective Nouns
2. Word
Formation from other words and use of prefix or suffix
3. Compound
words
4. Synonyms
5. Antonyms
6. Phrasal
Verbs
7. Foreign
Words and Phrases
8. One Word
Substitutes
9. Words
often confused
10. Spelling
Test
11. Idioms and their Meanings
MALAYALAM Medium
A. വ്യാകരണം ( Grammar)
1. നാമപദങ്ങൾ(Nouns), വിവിധനാമങ്ങൾ(Kinds of Nouns), വിഭക്തി(case),
വചനം(Numbers), ക്രിയാപദങ്ങൾ(Verbs), ക്രിയാവിശേഷണങ്ങൾ(Adverbs), തദ്ധിതം(Words creation from Nouns and Adjectives).
2. സന്ധിയും സമാസവും(Sandhi & Samasam), വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ(Uses of punctuation marks)
3. ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങൾ(Correction of Sentences)
4. ശരിയായ പദം (Right words), ശൈലികൾ(Idioms), ഒറ്റപ്പദങ്ങൾ (One
word substitution)
5. അർത്ഥം(Meaning of words), അർത്ഥവ്യത്യാസം(Confused words), വിപരീതപദം(Antonyms), പര്യായപദങ്ങൾ(Synonyms).
B. സാഹിത്യം ( Literature)
1. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും, അവരുടെ കൃതികളും, പ്രധാന
കഥാപാത്രങ്ങളും(Famous authors in Kerala, their works and Leading
Characters).
2. പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും, തൂലികാ നാമങ്ങളും(Pen names and popular names of well known authors).
3. സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും, എഴുത്തുകാരും(Literary Awards and prizes in Kerala – Books and their Authors).
C. വിവർത്തനം ( Translation)
1 . വാക്യങ്ങളുടെ അഥവാ ശൈലികളുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം
Kannada Medium
A. Grammar
1. നാമപദങ്ങൾ(Nouns), വിവിധനാമങ്ങൾ(Kinds of Nouns), വിഭക്തി(case), വചനം(Numbers), ക്രിയാപദങ്ങൾ(Verbs), ക്രിയാവിശേഷണങ്ങൾ(Adverbs), തദ്ധിതം(Words creation from Nouns and Adjectives).
2. സന്ധിയും സമാസവും(Sandhi & Samasam), വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ(Uses of punctuation marks)
3. ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങൾ(Correction of Sentences)
4. ശരിയായ പദം (Right words), ശൈലികൾ(Idioms), ഒറ്റപ്പദങ്ങൾ (One
word substitution)
5. അർത്ഥം(Meaning of words), അർത്ഥവ്യത്യാസം(Confused words), വിപരീതപദം(Antonyms), പര്യായപദങ്ങൾ(Synonyms).
B. Literature)
1. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും, അവരുടെ കൃതികളും, പ്രധാന കഥാപാത്രങ്ങളും(Famous authors in Kerala, their works and Leading
Characters).
2. പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും, തൂലികാ നാമങ്ങളും(Pen names and popular names of well known authors).
3. സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും, എഴുത്തുകാരും(Literary Awards and prizes in Kerala – Books and their Authors).
C. Translation
1 . വാക്യങ്ങളുടെ അഥവാ ശൈലികളുടെ ശരിയായ ഇംഗ്ലീഷിൽ നിന്നും കന്നടയിലേക്കുള്ള ശരിയായ വിവർത്തനം.
Tamil Medium
A. Grammar
1. നാമപദങ്ങൾ(Nouns), വിവിധനാമങ്ങൾ(Kinds of Nouns), വിഭക്തി(case), വചനം(Numbers), ക്രിയാപദങ്ങൾ(Verbs), ക്രിയാവിശേഷണങ്ങൾ(Adverbs), തദ്ധിതം(Words creation from Nouns and Adjectives).
2. സന്ധിയും സമാസവും(Sandhi & Samasam), വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ(Uses of punctuation marks)
3. ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങൾ(Correction of Sentences)
4. ശരിയായ പദം (Right words), ശൈലികൾ(Idioms), ഒറ്റപ്പദങ്ങൾ (One
word substitution)
5. അർത്ഥം(Meaning of words), അർത്ഥവ്യത്യാസം(Confused words), വിപരീതപദം(Antonyms), പര്യായപദങ്ങൾ(Synonyms).
B. Literature
1. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും, അവരുടെ കൃതികളും, പ്രധാന കഥാപാത്രങ്ങളും(Famous authors in Kerala, their works and Leading
Characters).
2. പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും, തൂലികാ നാമങ്ങളും(Pen names and popular names of well known authors).
3. സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും, എഴുത്തുകാരും(Literary Awards and prizes in Kerala – Books and their Authors).
C. Translation
1 . വാക്യങ്ങളുടെ അഥവാ ശൈലികളുടെ ശരിയായ ഇംഗ്ലീഷിൽ നിന്നും തമിഴിലേക്കുള്ള ശരിയായ വിവർത്തനം.
NOTE:- It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no under taking that all the topics above may be covered in the question paper.
SYLLABUS FOR LOWER DIVISION CLERK PDF - Click here

മുകളിൽ നൽകിയിരിക്കുന്ന സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
* LOWER DIVISION CLERK PREVIOUS (SOLVED) QUESTION PAPERS
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ* LOWER DIVISION CLERK PREVIOUS (SOLVED) QUESTION PAPERS
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ
* കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
* പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here
* ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) ---> Click here
* സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
* ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
* 1000 Facts about Kerala in English ---> Click here
* 350 Facts about Kerala in English ---> Click here
* 350 Facts about Kerala in PDF ---> Click here
Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM
0 അഭിപ്രായങ്ങള്‍